kanavu
Legal awareness | Health insurance advisor | Empower. Educate. Insure.
29/08/2025
സ്റ്റാർ ഹെൽത്ത് ആരോഗ്യ ഇൻഷ്വറൻസ് ആവട്ടെ ഈ തവണ ഓണ സമ്മാനം .
എല്ലാം കൈവിട്ട് പോയാൽ തോറ്റെന്നു കരുതരുത് അവിടെ നിന്ന് തുടങ്ങണം കാരണം പൂജ്യങ്ങൾ ഇല്ലാതെ ഇന്നേവരെ ഒരു ആയിരവും കോടിയും ഉണ്ടായിട്ടില്ല..!!
Good morning..... ❤️🥰
27/07/2025
💥എന്താണ് toxic Relationship? എങ്ങനെ തിരിച്ചറിയാം, അതിൽനിന്നെങ്ങനെ പുറത്തു വരാം,...?💥
ഒട്ടും ആരോഗ്യകരമല്ലാത്ത നമ്മെ മാനസികമായി പാടെ തളർത്തിക്കളയുന്ന ബന്ധങ്ങളെയാണ് പൊതുവെ ടോക്സിക് റിലേഷൻഷിപ്പ് എന്ന് വിളിക്കുന്നത്.
നമ്മളൊരു toxic റിലേഷനിലാണെന്ന് എങ്ങനെ തിരിച്ചറിയാം.....?
എപ്പോഴും എല്ലാത്തിനും പങ്കാളി നമ്മളെ കുറ്റപ്പെടുത്തി കൊണ്ടേയിരിക്കും . നിന്റെ ഭാഗത്താണ് തെറ്റ്, നീ നന്നാകാൻ വേണ്ടിയാണ് ഞാനങ്ങനെ പെരുമാറിയത് എന്ന് ഇവർ നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കും..
തങ്ങളെ (പുരുഷനോ/ സ്ത്രീ) വരച്ച വരയിൽ നിർത്താൻ ശ്രമിക്കും...
ഒരാൾക്ക് അടിമപ്പെട്ടു നിൽക്കേണ്ടി വരുന്നു
എന്തിനും ഏതിനും പങ്കാളിയുടെ സമ്മതം വേണം . ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ, മുടി വെട്ടാനോ ഒന്നിനും സ്വയം തീരുമാനമേടുക്കാൻ സമ്മതിക്കില്ല.
ഭയപ്പെടുത്തി റിലേഷൻഷിപ്പ് മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഭീഷണിപ്പെടുത്തിയായിരിക്കും അവർ എപ്പോഴും ഓരോ കാര്യങ്ങളും നടത്തിയെടുക്കുക. എതിർപ്പ് പ്രകടിപ്പിച്ചാലോ ദേഷ്യപ്പെട്ടാലോ മരിച്ചു കളയുമെന്നു ഭീഷണിപ്പെടുത്തും
അവൻ/അവൾ എപ്പോഴാണ് ദേഷ്യപ്പെടുന്നത്,എങ്ങനെ പ്രതികരിക്കും എന്ന് അറിയാനാവില്ലെങ്കിൽ,
ഒരു ബന്ധം വേദനമാത്രമാണ് സമ്മാനിക്കുന്നതെങ്കിൽ...
അതൊരു toxic റിലേഷനാണെന്നു തിരിച്ചറിയുക.
അതിൽ നിന്നും move on ചെയ്യുക..
ജീവിതം ഒന്നേയുള്ളു...
ഒരാളെ ആശ്രയിച്ചു മാത്രമേ ജീവിതം മുന്നോട്ടുപോകൂ എന്ന ചിന്ത മാറ്റിവയ്ക്കുക ( അതു സുഹൃത്തോ കാമുകനോ ഭർത്താവോ ആരുമാകട്ടെ )
സ്വയം സ്നേഹിക്കുക.... ഏറ്റവും ഇഷ്ട്ടമുള്ള കാര്യങ്ങളെ ഫോക്കസ് ചെയ്യുക.. നിങ്ങള്ക്ക് മാറാൻ കഴിയും..🙂🙂
26/07/2025
Good morning
25/07/2025
23/07/2025
ഹെൽത്ത് ഇൻഷുറൻസ് എടുക്കൂ ആരോഗ്യം സംരക്ഷിക്കു....
🌟 Welcome to the Group! 🌟
We're thrilled to have you here!
This group is a space to learn, share, and grow together. You'll find simple legal tips, rights awareness, and trusted guidance on health insurance—all in one place.
Feel free to ask questions, share insights, and stay informed. Let’s empower each other with the knowledge to live safer, healthier, and smarter lives.🙂
🙂
Click here to claim your Sponsored Listing.
Category
Website
Address
690520
Opening Hours
| Monday | 5:05pm - 7pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
