Skip to content
Salons10
Wayanad

Wayanad

No. 176/6, K. C Building, Ambalavayal, Wayanad, Kalpetta

Wayanad District

28/08/2026

നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ ബംഗളൂരുവിലെ ചന്താപുരയിൽ രൂപീകൃതമായി. സംഘടനയുടെ പ്രസിഡന്റായി സെന്റ് തോമസ് ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ചെയർമാനും ജീവകാരുണ്യ-സാമൂഹ്യപ്രർത്തകനുമായ പുൽപ്പളളി സ്വദേശി ഷൈൻ കെ ആന്റണിയെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടുമാരായി ജോബിൾ വർഗീസ്. ഹിമേഷ് ഹരിദാസൻ എന്നിവരെയും സെക്രട്ടറിയായി സജു കെ എൻ എയും ജോയിൻ സെക്രട്ടറിമാരായി സാലി പി എസ്. ജോഷി സി ജെ. ട്രഷറര്‍ രവീദ്രനാഥ് എന്നിവരെയും ജോയിന്റ് ട്രഷറര്‍മാരായി ബിനുതോമസ്. ശങ്കർ കുമാർ എന്നിവരെയും കൺവീനറായി അനിൽകുമാർ കെ എം നെയും തെരെഞ്ഞെടുത്തു.

ജീവകാരുണ്യപ്രവർത്തനവും സാമൂഹ്യക്ഷേമവും ലക്ഷ്യമാക്കുന്ന നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ സാമ്പത്തിക പ്രതിസന്ധിയിൽ പഠനം ഉപേഷിക്കേണ്ടി വന്ന രണ്ടു കുട്ടികളുടെ തുടർപഠനവും ഏറ്റെടുത്തു.

ബം​ഗളുരുവിൽ ഏറ്റവുമധികം മലയാളികൾ താമസിക്കുന്ന ചന്താപുരയിൽ തന്നെ അസോസിയേഷൻ രൂപീകരിച്ചത് മലയാളികൾക്ക് ഏറെ ​ഗുണപ്രദമാകുമെന്ന് പ്രസിഡന്റ് ഷൈൻ കെ ആന്റണി പറഞ്ഞു. വരും വർഷങ്ങളിൽ ജീവകാരുണ്യരം​ഗത്തും മലയാളികളുടെ ക്ഷേമത്തിലും ഊന്നിയായിരിക്കും സംഘടന പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ കർണ്ണാടകയിലെ മലയാളികളുടെ ജീവിതം അനായസമാക്കുമെന്നും കേരളത്തിന്റെ സാംസ്കാരിക തനിമ പുതിയ അസോസിയേഷൻ പ്രതിഫലിപ്പിക്കുമെന്നും ജീവകാരുണ്യ സാമൂഹ്യക്ഷേമ രം​ഗത്ത് പുതിയൊരധ്യായം അസോസിയേഷൻ തുറക്കുമെന്നും സെക്രട്ടറി സജു കെ എൻ പറഞ്ഞു.

26/08/2026

Shout out to my newest followers! Excited to have you onboard! Renju Leju, Jinsha Benny

26/08/2026

കാഠ്മണ്ഡു: നേപ്പാളിലെ രസുവ ജില്ലയില്‍ ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഭോട്ടെ കോസി നദിയിലുണ്ടായ അപ്രതീക്ഷിത മിന്നല്‍ പ്രളയം വന്‍ ദുരന്തം വിതച്ചു. സുനാമി തിരമാലകള്‍ക്ക് സമാനമായി ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോയി. ചുരുങ്ങിയത് 17 പേരെങ്കിലും കൊല്ലപ്പെട്ടതായും മലയാളികള്‍ അടക്കം 400-ഓളം വിനോദസഞ്ചാരികളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് പ്രളയം രസുവ, നുവാകോട്ട്, ധാഡിംഗ് ജില്ലകളെ പിടിച്ചുകുലുക്കിയത്. പ്രളയത്തില്‍ രസുവാഗധിയിലെ ചരിത്രപ്രാധാന്യമുള്ള 'ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്' പൂര്‍ണ്ണമായും തകര്‍ന്നു. മേഖലയിലെ കസ്റ്റംസ് ഓഫീസുകളും വീടുകളും വാഹനങ്ങളും വന്‍തോതില്‍ ഒഴുകിപ്പോയി.
ഇന്ത്യന്‍ പൗരന്മാരും എന്‍.ആര്‍.ഐകളും അടക്കം നിരവധി വിദേശികളാണ് കാണാതായവരുടെ പട്ടികയിലുള്ളത്. കൈലാസ മാനസസരോവര്‍ തീര്‍ത്ഥാടനത്തിനും ട്രെക്കിംഗിനുമായി എത്തിയ മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കായി നേപ്പാള്‍ സൈന്യവും പൊലീസും അതിവേഗം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം മേഖലയിലെ പ്രധാന ജലവൈദ്യുത നിലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ നേപ്പാളിന്റെ ആകെ ഉല്‍പ്പാദനത്തിന്റെ 12 ശതമാനത്തോളം വരുന്ന 430 മെഗാവാട്ട് വൈദ്യുതി വിതരണം ഒറ്റയടിക്ക് നിലച്ചു. ഇത് തലസ്ഥാനമായ കാഠ്മണ്ഡു അടക്കമുള്ള പ്രദേശങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധി സൃഷ്ടിച്ചു

പ്രദേശത്ത് പ്രാദേശികമായി ശക്തമായ മഴ പെയ്യാതിരുന്നിട്ടും ഉണ്ടായ ഈ മിന്നല്‍ പ്രളയത്തിന് കാരണം ടിബറ്റന്‍ അതിര്‍ത്തിയിലുണ്ടായ ഭൂകമ്പവും മഞ്ഞുമല ഇടിഞ്ഞുവീഴ്ചയുമാണെന്ന് കരുതപ്പെടുന്നു. ഇതിനുപുറമേ ഹിമ തടാകങ്ങള്‍ പൊട്ടിയൊഴുകിയതും പ്രളയത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. നദിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തീവ്ര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ഇന്ത്യന്‍ എംബസി ദുരന്തത്തില്‍പ്പെട്ട ഇന്ത്യക്കാര്‍ക്കായി അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകളും തുറന്നിട്ടുണ്ട് (+977 9851316807 / +977 9709107500). ടിബറ്റന്‍ മേഖലയിലും പ്രളയത്തെത്തുടര്‍ന്ന് വന്‍ ഉരുള്‍പൊട്ടലുണ്ടായതായി ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ സുരക്ഷാ സേനകള്‍ സംയുക്തമായി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

22/08/2026
06/04/2026

ZIONNA BEAUTY PARLOUR AND BRIDAL STUDIO
Meenangadi, Wayanad

30/03/2026

സിയോണ ബ്യൂട്ടിപാർലർ & ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ

മീനങ്ങാടി ബസ് സ്റ്റാൻഡിനു സമീപം
(എൻലൈറ്റ് സൂപ്പർ മാർക്കറ്റിനു മുകൾ നിലയിൽ)

Threading & Hair Cutting
Hair Wash
Dandruff Treatment
Hot Oil
Henna
Dye
Hair Colouring
Hair Extension
Hair Straightening
Hair Smoothening
Hair Spa
Volumizing
Wax
Pedicure
Manicure
Facial
Clean-up
Bleach
Tan Removing Facial
Pimple Treatment

തുടങ്ങിയ എല്ലാ ബ്യൂട്ടി പാർലർ സേവനങ്ങളും സിയോണ ബ്യൂട്ടി പാർലറിൽ ലഭ്യമാണ്...

മികച്ച ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്നു..

മികച്ച ഡിസ്‌കൗണ്ട് ഓഫറുകൾ ഇൻസ്റ്റഗ്രാം മെസ്സേജ് ആയി ലഭിക്കാൻ ഞങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോള്ളോ ചെയ്യുക

https://www.instagram.com/zionnabridals?igsh=czJvZXRsOGNwNmsz

Call :9447398690

12/03/2026

സിയോണ ബ്യൂട്ടിപാർലർ & ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ

മീനങ്ങാടി ബസ് സ്റ്റാൻഡിനു സമീപം
എൻലൈറ്റ് സൂപ്പർ മാർക്കറ്റിനു മുകൾ നിലയിൽ

Threading & Hair Cutting
Hair Wash
Dandruff Treatment
Hot Oil
Henna
Dye
Hair Colouring
Hair Extension
Hair Straightening
Hair Smoothening
Hair Spa
Volumizing
Wax
Pedicure
Manicure
Facial
Clean-up
Bleach
Tan Removing Facial
Pimple Treatment

തുടങ്ങിയ എല്ലാ ബ്യൂട്ടി പാർലർ സേവനങ്ങളും സിയോണ ബ്യൂട്ടി പാർലറിൽ ലഭ്യമാണ്...

മികച്ച ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്നു..

50% കുറവു പോലെയുള്ള
മികച്ച വീക്കിലി ഡിസ്‌കൗണ്ട് ഓഫറുകൾ ഇൻസ്റ്റഗ്രാം മെസ്സേജ് ആയി ലഭിക്കാൻ ഞങ്ങളുടെ ഇൻസ്റ്റഗ്രാം പേജ് ഫോള്ളോ ചെയ്യുക

https://www.instagram.com/zionnabridals?igsh=czJvZXRsOGNwNmsz

Call :9447398690






Wayanad

02/03/2026

✨ തിളങ്ങാൻ ഇനി വൈകിക്കേണ്ട! ✨

മാർച്ച്‌ 3,4,5 തീയതികളിൽ മീനങ്ങാടി ZIONNA BEAUTY PARLOUR ൽ
ഡിസ്‌കൗണ്ട് ഓഫറുകൾ..

Alerts

Be the first to know and let us send you an email when Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Kalpetta.