Uber kochi dude
ഓൺലൈൻ ടാക്സി ഡ്രൈവർ കുട്ടയുമ ഒന്നിച്ച് നിന്ന് മുന്നോട്ട് പോകാം പേജ് ലൈക് ചെയ്ത് കുടെ കുടിക്കോ
ശ്രദ്ധിക്കുക ഈ രീതിയിൽ ചെയ്താൽ നിങളുടെ uber account block ആയേക്കാം
സൂക്ഷിക്കുക rapido നടക്കുന്ന പുതിയ തട്ടിപ്പ്
Online taxi strike അവസാനിച്ചു
23/07/2026
മറ്റ് തൊഴിലാളികൾ പട്ടിണി കിടക്കുമ്പോഴും കുട്ടത്തിൽ നിന്ന് കുത്തുന്ന കരീം കാലികൾ
Online taxi strike ഓടുന്ന വണ്ടികൾ സമര അനുകൂലികൾ തടയും
Uber strike update 🚨🚨
22/07/2026
21/07/2026
ലാസ്റ്റ് ഞൻ ഇട്ട വീഡിയോ കാര്യം അറിയാതെ എന്നെ തെറി പാർജവർ അറിയാൻ എല്ലാവർക്കും ഇഷ്ടം ഉള്ളത് choce ചെയ്യാനാ അവകാശം ഒക്കെ ഉണ്ട് പക്ഷെ അത് ഒന്നും ഇവിടെത്തേയ് നിയമത്തിൻ്റെ മുകളിൽ അല്ലാ തോന്നിയ പോലെ ജീവിക്കാൻ ഇത് നാഥൻ ഇല്ല കളരി ഒന്നും അല്ല ഒരു സിസ്റ്റം ഉണ്ട് സ്വകാര്യ ഇരുചക്ര വാഹനങ്ങളിൽ അനധികൃത യാത്ര: 1.18 ലക്ഷം രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്
സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത ഇരുചക്ര വാഹനങ്ങളിൽ പെർമിറ്റില്ലാതെ അനധികൃതമായി യാത്രക്കാരെ കയറ്റിയ 36 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ആകെ 1.18 ലക്ഷം രൂപ പിഴ ചുമത്തി.
ആർ.ടി.ഒ എൻഫോഴ്‌സ്‌മെൻ്റ് എറണാകുളം, കാക്കനാട്, കളമശ്ശേരി, ഇൻഫോപാർക്ക് മേഖലകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത സർവീസ് നടത്തിയിരുന്ന വാഹനങ്ങളിൽ പലതിനും ഇൻഷുറൻസ് പരിരക്ഷയോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല. സ്വകാര്യ വാഹനങ്ങളിൽ ഇത്തരം സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ആവശ്യമായ പെർമിറ്റ്, ഫിറ്റ്നസ്, ഇൻഷുറൻസ് രേഖകൾ ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രക്കാരെ കയറ്റി സർവീസ് നടത്താവൂ എന്ന് ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.
ആപ്പ് അധിഷ്ഠിത യാത്രാ സേവനങ്ങൾ കൂടുതലുള്ള ഐ.ടി.-വാണിജ്യ മേഖലകളിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.
21/07/2026
ആളുകൾ സഹകരിക്കുന്നത് കാണുബോൾ സന്തോഷം ആദ്യം കാണുന്നത് ഇന്നും രണ്ടാമത്തേത് സത്തരൻ ദിവസങ്ങളിൽ കാണുന്ന വണ്ടികളുടെ തിരക്കും നമുക്ക് എല്ലാവർക്കും വേണ്ടി ഉള്ള സമരം ആണ് കുടെ നിൽകുക സഹകരിക്കുക
Click here to claim your Sponsored Listing.
