KM RAFI
yummy taste recipe cooking
ഓരോ കടിയിലും വെളുത്തുള്ളിയുടെയും കുരുമുളകിൻ്റെയും മാന്ത്രികത 👌
വെളുത്തുള്ളിയുടെ സുഗന്ധവും പെപ്പർ എരിവും ചേരുമ്പോൾ ചിക്കൻ സൂപ്പർ 😋
രുചികരമായ ഒരു വിഭവം..
Garlic's punch and pepper's spice, nothing tastes quite this nice 👍
ചിക്കന്റെയും ഉരുളക്കിഴങ്ങിന്റെയും സ്പൈസി രുചിയിൽ, ക്രീമിന്റെ മാന്ത്രികത കൂടി ചേരുമ്പോൾ 👌 കഴിക്കുന്ന ഓരോരുത്തർക്കും സ്പെഷ്യൽ ഫീൽ തരുന്ന ഒരു ക്രീമി കറി ഈ കുക്കിംഗ് ക്രീം ചിക്കൻ കറി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മനസ്സും വയറും നിറയ്ക്കും 😋
പോഷകസമൃദ്ധമായ ഈ റാസ്ബെറി, ബദാം, കശുവണ്ടി, വാഴപ്പഴ മിശ്രിതം വളരെ സജീവമായ ക്രീമുകളുള്ള ഒരു പാനീയമാണ്.. 👌 വാഴപ്പഴവും നട്‌സും സ്ഥിരമായ പ്രവർത്തനവും, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും നൽകുന്നു 💪 അതേസമയം റാസ്ബെറി പുളിയുള്ളതും ആൻ്റിഓക്സിഡൻ്റ് സമ്പുഷ്ടവുമായ ഒരു കിക്ക് നൽകുന്നു 👍
രുചിയുടെ പെരുമഴക്കാലം 😋 നാവിൽ കരിയുന്ന ചിക്കൻ ഷിൻവാരിയുടെ രുചി ഒന്ന് വേറെ തന്നെയാണ് 👌 തക്കാളിയുടെയും കുരുമുളകിന്റെയും തനി നാടൻ രുചിക്കൂട്ട്... അസ്സൽ ഷിൻവാരി ചിക്കൻ 👍
കാബേജിൻ്റെ ക്രഞ്ചും, മുട്ടയുടെ സ്വാദും, ഒപ്പം ഉരുകിയൊലിക്കുന്ന മൊസറില്ല ചീസും 👌 പ്രഭാതഭക്ഷണം ഇനി ഇത്രയും രുചികരമാകും 😋👍
വായിലിട്ടാൽ അലിഞ്ഞുപോകുന്ന സോഫ്റ്റ് ചിക്കൻ പീസുകൾ...👌 അതാണ് ഈ ബിരിയാണിയുടെ ഹൈലൈറ്റ്😋 സുഗന്ധമുള്ള അരിയും, മൃദുവായ ചിക്കനും... വേറെ ലെവൽ 👍
Pineapple is rich in bromelain, which aids digestion and reduces inflammation. Green apples add a sweet and tart flavor to the juice while providing pectin, which is good for digestion. Lemons are superfoods packed with vitamin C, which boosts your immune system and promotes glowy skin 👌👍😋
🍋🍑 ചൂടുകാലത്തിന് പറ്റിയ ബെസ്റ്റ് റിഫ്രഷിംഗ് ഡ്രിങ്ക്! പീച്ചിന്റെ മധുരവും, നാരങ്ങയുടെ പുളിപ്പും, പുതിനയുടെ തണുപ്പും ഒത്തുചേർന്ന ഒരു കിടിലൻ രുചി 👌 ഒരു സിപ്പിൽ തീരും ഈ ചൂട് 👍
കിവി, അവക്കാഡോ, പിസ്ത എന്നിവയുടെ സ്വാഭാവികമായ പച്ചപ്പും, ക്രഞ്ചിയായ നട്ട്‌സിന്റെ രുചിയും ഒരു സ്പൂണിൽ 👌 A green dream in a scoop! Creamy avocado, tangy kiwi, and a nutty pistachio crunch. Pure bliss 😋
മുട്ടയുടെ രുചിയും ചീസിന്റെ സ്നേഹവും... ഒന്നിച്ചൊരു കിടിലൻ കോമ്പോ 👌
കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ ദാ, നിങ്ങൾക്കായി ഒരു 'എഗ്ഗ്-ചീസ്' സ്വർഗ്ഗം👍
Click here to claim your Sponsored Listing.
Website
Address
Kottakkal
676501
