Skip to content
Salons10
Natural Homemade Hair Oil

Natural Homemade Hair Oil

Malappuram Health/Beauty

ശുദ്ധമായ നാടൻ വെളിച്ചെണ്ണയിൽ വീട്ടി?

20/08/2021

Happy Onam ❤🌹😍

12/08/2021

കേശസംരക്ഷണം 🌿✅️👇

👉മുടി രാത്രിയില്‍ അഴിച്ചിട്ടാല്‍ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുമെന്നതാണ് ഒന്ന്. ഇത് മുടി വരണ്ടു പോകാന്‍ ഇടയാക്കും. ❌️മുടി തലയിണയിലും മറ്റും ഉരസി പൊട്ടിപ്പോകും. മുടിയുടെ വരള്‍ച്ചയും ഇത്തരം പ്രശ്‌നങ്ങളുമെല്ലാം തന്നെ മുടി വളര്‍ച്ചയെ ദോഷകരമായി ബാധിയ്ക്കുന്ന സംഗതികളാണ്.

👉 മുടി ഒതുക്കികെട്ടുന്നത് നല്ലത് തന്നെ പക്ഷെ വളരെയധികം മുറുക്കിഇറുക്കി അല്ലാതെ സോഫ്റ്റ്‌ ആയി മാത്രം മുടി പിന്നിയിടുകയോ,മുടി കെട്ടി വയ്ക്കുകയോ ചെയ്യുക ✅️
​
👉മുടി വല്ലാതെ ഇറുക്കി വലിച്ച് ഉച്ചിയില്‍ കെട്ടി വയ്ക്കുകയോ മുറുകെ വലിച്ചു മെടഞ്ഞിടുകയോ അരുത്. ❌️ഇത് മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ദോഷമാണ്. തലയ്ക്കും മുടിയ്ക്കും, ശിരോചര്‍മത്തിനും ആയാസമുണ്ടാക്കുന്ന വിധത്തിലെ മുടിക്കെട്ട്, മുടിയുടെ ആരോഗ്യത്തിനും തലയുടെ ആരോഗ്യത്തിനും നല്ലതല്ല.

👉ഇതുപോലെ വൈകീട്ടു കുളിച്ച് മുടി ഈറനോടെ തന്നെ കെട്ടി വച്ചോ അല്ലാതെയോ കിടക്കുന്ന ശീലം പലര്‍ക്കുമുണ്ട്.❌️ ഇത് മുടിയുടെ ആരോഗ്യത്തെ, വളര്‍ച്ചയെ ബാധിയ്ക്കുന്ന ഒന്നാണ്. മുടി ഈറനോടെ അഴിച്ചിട്ടു കിടന്നാല്‍ പെട്ടെന്നു പൊട്ടിപ്പോകും❌️ മുടി ഈറനോടെ കെട്ടി വയ്ക്കുന്നത് ഫംഗസ് വളര്‍ച്ചയ്ക്കു കാരണവുമാകാം.❌️അങ്ങനെ മുടിക്കായ ഉണ്ടാകുകയും ക്രമേണ മുടി എല്ലാം പൊട്ടി പോകുകയും ചെയ്യും.....

മുടി തികച്ചും നാടന്‍ വഴികളിലൂടെയേ വളരൂ.✅️💯 പഴയ മുത്തശ്ശി വഴികള്‍ എന്നു വേണം, പറയുവാന്‍. പഴയ തലമുറയില്‍ പെട്ട ആളുകള്‍ മുടി സംരക്ഷണത്തിനായി, മുടി വളരുവാനായി പറയുന്ന പല വഴികളുമുണ്ട്. ആയുർവേദ മരുന്നുകളും, പച്ചമരുന്നുകളും ഉപയോഗിച്ച് ഉണ്ടാക്കിയ കാച്ചിയ എണ്ണ തേച്ചു കുളിക്കുക,താളി തേയ്ക്കുക,
കുളി കഴിഞ്ഞു നല്ലതു പോലെ തലമുടി ഉണക്കി ഇടുക ഇങ്ങനെ ഉള്ള പല മാർഗങ്ങളിലൂടെയും
മുടിയുടെ ആരോഗ്യം നിലനിർത്താം...🌿✅️...

10/08/2021

പോസ്റ്റ് കോവിഡ് ലക്ഷണങ്ങളില്‍ മുടികൊഴിച്ചിലും; 👈ശ്രദ്ധിക്കേണ്ടത് ഇതാണ്❓️❓️❓️❓️❓️👇

പോസ്റ്റ് കോവിഡ് ലക്ഷണമായി കണ്ടുവരുന്നമുടി കൊഴിച്ചിലാണ് പലരെയും അലട്ടുന്ന പ്രധാന പ്രോബ്ലം...... ❓️കോവിഡില്‍ നിന്ന് കരകയറിയ നിരവധി ആളുകള്‍ക്ക് വലിയ തോതില്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുന്ന രോഗികളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളില്‍ ഒന്നായി ഇത് ഉയര്‍ന്നുവന്നിട്ടുണ്ട്. ‼️മുടി കൊഴിയുന്നത് മിക്ക ആളുകള്‍ക്കും ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.⁉️

കാരണങ്ങള്‍❓️❓️❓️

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് ഏകദേശം 30 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സാധാരണയായി രോഗികള്‍ അനുഭവിക്കുന്നത്. 👈എന്നാല്‍ ചില രോഗികളില്‍, കോവിഡ് ബാധാ സമയത്തും ഇത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 👈ഭക്ഷണ ശീലങ്ങളിലെ മാറ്റം, അണുബാധയ്ക്കിടെയുള്ള പനി, വൈറസ് ബാധിക്കുന്നതിന്റെ പിരിമുറുക്കം, ഉത്കണ്ഠ, പെട്ടെന്നുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍, കോവിഡിന് ശേഷമുള്ള കോശജ്വലന പ്രതികരണങ്ങള്‍ എന്നിവ മുടികൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങളാണ്....👈

കോവിഡിന് ശേഷമുള്ള ആരോഗ്യം✅️🤩

ആരോഗ്യം വീണ്ടെടുക്കുന്ന സമയത്ത് രോഗികള്‍ വിറ്റാമിനുകളും ഇരുമ്പും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണ കഴിക്കണം.✅️ 💪💪ശരീരത്തില്‍ ഇരുമ്പിന്റെ കുറവുണ്ടെങ്കില്‍ കൂടുതലായി മുടി കൊഴിഞ്ഞെന്നുവരാം. അതിനാല്‍, പ്രോട്ടീന്‍ സമ്പുഷ്ടവും സമതുലിതവുമായ ഭക്ഷണം കഴിക്കുന്നത് താല്‍ക്കാലികമായി മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരമാണ്.✅️ 🌿

ജീവിതശൈലിയിലെ മാറ്റം❓️❓️❓️❓️❓️❓️❓️❓️❓️

മുടി കൊഴിച്ചിലിനെ ചെറുക്കാനായി കെമിക്കലുകൾ ഒട്ടും അടങ്ങിയിട്ടില്ലാത്ത പ്രകൃതിദത്തമായ ഹെയർഓയിൽ, ✅️🌿 താളിപ്പൊടി✅️ എന്നിവ ഉപയോഗിക്കുന്നത് ശീലമാക്കുക✅️🌿💯

👉മാസത്തിൽ മൂന്നോ, നാലോ പ്രാവശ്യം രാസവസ്തുക്കൾ ഇല്ലാത്ത 100%നാച്ചുറലായ ഹെയർപാക്കുകൾ ഉപയോഗിക്കുക.✅️🌿ഹെയർ റൂട്ട് ശക്തിപ്പെടാൻ ഇത് വളരെ നല്ലതാണ് 💯️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿✅️

👉ആരോഗ്യകരമായ ഭക്ഷണംകഴിക്കുക,✅️

👉ധാരാളം വെള്ളം കുടിക്കുക✅️ ✅️

👉ഹെയര്‍സ്‌റ്റൈലിംഗിനായി ചൂടും രാസവസ്തുക്കളും ഒഴിവാക്കുക,❌️👈 ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുക❌️👈

👉കേശസംരക്ഷണത്തിനു കുറച്ചു സമയം കണ്ടെത്തുക, 🌿🌿✅️✅️😍

👉നനഞ്ഞ മുടി ഒരുകാരണവശാലും കെട്ടിവെക്കാതിരിക്കുക❌️

👉രാസവസ്തുക്കൾ അടങ്ങിയ ഷാംപൂ,❌️ കണ്ടീഷണർ ❌️എന്നിവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക ❌️

ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ കോവിഡ് മൂലം പെട്ടന്ന്തുടങ്ങിയ മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാനും,മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കുന്നതാണ് ✅️🌿🌿🌿🌿🌿🌿🌿✅️😍

05/08/2021

Haircare tips 🌿✅️💯

മുടി സംരക്ഷണത്തിന് ഉലുവ
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു പറയാം.✅️ ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്.✅️ മുടിയുടെ പ്രശ്നങ്ങള്‍ മാറാൻ ഉലുവ സഹായിക്കുന്നു. ✅️
ഉലുവ ഒരു ദിവസം മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് അടുത്ത ദിവസം രാവിലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.✅️ഈ പേസ്റ്റ് ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കുക.✅️അരിച്ചു എടുക്കുന്ന വെള്ളം തലയില്‍ എല്ലായിടത്തും നന്നായി തേച്ചുപിടിപ്പിക്കുക....✅️
ഇത് തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌ 30 മിനിറ്റു കഴിഞ്ഞു വെറും വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്✅️ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാൻ സഹായിക്കും✅️

20/07/2021

വലിയ പെരുന്നാൾ ആശംസകൾ ❤

11/07/2021

Customer feedback 🌿✅️💯 thank you so much dear❤😍

10/07/2021

Thanks Lakshmi😍

09/07/2021

💚🤍Aloveragel💚🤍

26/06/2021

ഹെയർ സിറം നൽകുന്ന ഗുണങ്ങൾ✅️

* മലിനീകരണവും പൊടിയും അഴുക്കും പലപ്പോഴും മുടി പൊട്ടുന്നതിനോ അനാരോഗ്യകരമായി തോന്നുന്നതിനോ കാരണമാകുന്നു. മുടിയെ അഴുക്കിൽ നിന്ന് സംരക്ഷിക്കാൻ ഹെയർ സിറം സഹായിക്കുന്നു.✅️

* മുടിയുടെ ഉപരിതലത്തെ മൃദുവും മിനുസമാർന്നതുമാക്കുവാനും ഹെയർ സിറം സഹായിക്കുന്നു. ഇത് മുടിയിലെ സങ്കീർണതകൾ കുറയ്ക്കുകയും ആരോഗ്യകരമായ രൂപം നൽകുകയും ചെയ്യുന്നു.✅️

* വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ വെയിലിൽ നിന്ന് മുടിയെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
മുടിയിൽ സിറം പതിവായി ഉപയോഗിക്കുന്നതിലൂടെ മുടി ജട പിടിക്കുന്നതും കൊഴിയുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ ഫലപ്രദമായി കുറയ്ക്കാൻ കഴിയും.✅️

* മുടിയുടെ സ്വാഭാവിക എണ്ണമയത്തിലെ കുറവ് അല്ലെങ്കിൽ വരണ്ടതും കേടുവന്നതുമായ മുടി ഉൾപ്പെടെയുള്ള കേശ സംബന്ധമായ ഏത് ആശങ്കകളും ഹെയർ സിറം ഉപയോഗിച്ച് എളുപ്പത്തിൽ ചികിത്സിക്കാം. മുടിക്ക് ഈർപ്പം പകരുവാനും ആവശ്യമായ പോഷണം നൽകുവാനും ഇവ സഹായിക്കുന്നു.✅️

* ഏറ്റവും പ്രധാനമായി, നിങ്ങൾ സ്റ്റൈലിംഗ് ഉപകരണങ്ങളും മുടി ചൂടാക്കുന്ന അയേണിങ് ഉപകരണത്തിന്റെയുമൊക്കെ പതിവ് ഉപയോക്താവാണെങ്കിൽ മുടിയുടെ തകരാറിനെ പ്രതിരോധിക്കാൻ മാത്രമല്ല, മുടിയിലെഎണ്ണമയം സംരക്ഷിക്കുന്നതിലും ഹെയർ സിറം വളരെയധികം സഹായിക്കുകയും ചെയ്യും.✅️💯🌿

കൂടുതൽ വിവരങ്ങൾക്കും ഓർഡർ ചെയ്യുന്നതിനും 7736921760✅️

22/06/2021

കറ്റാർ വാഴ ജെല്ലിന്റെ വിവിധ ഗുണങ്ങൾ✅️💚

> ഇത് നിങ്ങളുടെ ചർമ്മത്തെയും മുടിയെയും പരിപോഷിപ്പിക്കുന്നതിന് സഹായിക്കും.✅️

താരൻ, ചൊറിച്ചിൽ എന്നിവയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായകമാണ്.✅️
പലതരം ഉപയോഗങ്ങളുള്ള ഒരു പ്രകൃതിദത്ത ചേരുവകളിലൊന്നാണ് കറ്റാർ വാഴ ജെൽ എന്ന കാര്യം നമുക്കറിയാം.✅️ കറ്റാർവാഴ ചെടിയുടെ ഇലകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഈ പദാർത്ഥം തലമുടി, ചർമ്മം, സൗന്ദര്യ പരിപാലനം എന്നിവയ്ക്കെല്ലാം ഒരു അനുഗ്രഹമാണ്.✅️
കറ്റാർ വാഴ ജെല്ലിലെ തണുപ്പിക്കൽ ഗുണങ്ങൾക്ക് പുറമേ ഇതിന് മോയ്സ്ചറൈസിംഗ് ഗുണങ്ങൾ കൂടിയുണ്ട്.✅️ ജെൽ കാഴ്ചയിൽ പശപ്പുള്ളതാണെന്ന് തോന്നാമങ്കിലും അത് ചർമ്മത്തിൽ ഒരിക്കലും ഒട്ടിപ്പിടിക്കുകയില്ല. ✅️ഇത് ചർമ്മത്തെ വഴക്കമുള്ളതാക്കി നിലനിർത്തിക്കൊണ്ട് മുഖത്തെ സുഷിരങ്ങളെ അടയ്ക്കാൻ സഹായിക്കുന്നു.✅️ ജെൽ ചർമ്മത്തിലേക്ക് വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യുപ്പെടുന്നതാണ്. ✅️ഇത് എല്ലാതരം ചർമ്മ സ്ഥിതിക്കും അനുയോജ്യമാണ്.✅️ ചർമ്മത്തെ എല്ലായ്പ്പോഴും കൂടുതൽ ഈർപ്പമുള്ളതാക്കി നിലനിർത്താനായി കുളി കഴിഞ്ഞയുടനെ കറ്റാർ വാഴ ജെൽ ഒരു മോയ്‌സ്ചുറൈസറായി ഉപയോഗിക്കുന്നത് ശീലമാക്കുക.✅️

കൂടുതൽ വിവരങ്ങൾക്ക് 7736921760

21/06/2021

മുടി കറുക്കാന്‍ നീലയമരി കൊണ്ട് പ്രകൃതിദത്ത ഡൈ🌿✅️💜

നീലയമരി അഥവാ ഇന്‍ഡിഗോ പൗഡര്‍ കൊണ്ട് നാച്വറല്‍ ഡൈ. മുടി കറുക്കാന്‍ മാത്രമല്ല, വളരാനും നല്ലതാണ്.💜

മുടി നര, അതായത് അകാല നര ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമാകുമ്പോള്‍ ഇത് സാധാരണയെങ്കിലും ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യങ്ങളാലും മുടിയിടെ പരീക്ഷണങ്ങളാലുമെല്ലാം തന്നെ മുടി പെട്ടെന്ന് നരയ്ക്കുന്നത് പതിവായിട്ടുമുണ്ട്. മുടി നര അകറ്റാന്‍ പലരും എളുപ്പത്തില്‍ പ്രയോഗിയ്ക്കുന്ന ഒന്നാണ് ഡൈ എന്നത്. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമ ഡൈകള്‍ ഉപയോഗിച്ച് മുടി കറുപ്പിയ്ക്കും.❌️ എന്നാല്‍ താല്‍ക്കാലിക ഫലം നല്‍കുമെങ്കിലും ഇതു വരുത്തുന്ന പാര്‍ശ്വ ഫലങ്ങള്‍ പലതാണ്.❌️ ഇതിനുള്ള പരിഹാരമെന്നത്❓️ സ്വാഭാവികമായ, നാച്ചുറൽ ഡൈ ഉപയോഗിക്കുക എന്നതാണ് .✅️ ദോഷം വരുത്താത്ത ഒരു ഡൈ ആണ്‌ നീലയമാരി ഹെയർപാക്ക്... 🌿തികച്ചും പ്രകൃതിദത്ത ചേരുവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് # 7736921760

21/06/2021

തുളസിതളിരില ചൂടിയ തുമ്പ് കെട്ടിയിട്ട ചുരുൾമുടിയും പനങ്കുല പോലെ തിങ്ങി വിടർന്ന മുടിയും കുളിപ്പിന്നലിട്ട മുടിയുമൊക്കെ ഇന്ന് കാവ്യഭാവന മാത്രം.✅️ അകാല നര, മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടിപ്പോകൾ എന്ന് വേണ്ട എന്തൊക്കെ പ്രശ്നങ്ങളാണ് സ്ത്രീ-പുരുഷ ഭേദമന്യേ ഇക്കാലത്ത് മുടിയെ ബാധിക്കുന്നത്? ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണം.✅️ വായുമലിനീകരണം, ക്ലോറിന്‍ വെള്ളത്തിൽ മുടി കഴുകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം മുടിയുടെ ആരോഗ്യത്തെ ഘട്ടം ഘട്ടമായി നശിപ്പിക്കുന്ന കാര്യങ്ങളാണ്.✅️

🌿കാച്ചിയ എണ്ണ ഉപയോഗിക്കുന്നതു പതിവാക്കുകയും കെമിക്കൽ ഷാംപൂ പൂർണ്ണമായും ഒഴിവാക്കിയും, നാച്ചുറൽ താളി, ഹെയർപാക്ക് എന്നിവയുടെ നിരന്തര ഉപയോഗം കൊണ്ടും നമ്മുടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ ഒരു പരിധി വരെ സാധിക്കും ✅️💯🌿

Alerts

Be the first to know and let us send you an email when Natural Homemade Hair Oil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Malappuram.