Princy's Taste Style
This page is my humble attempt to share the traditional Indian dishes and for the people who would l
01/10/2026
ഇന്നൊരു നാടൻ കേരള സ്റ്റൈൽ
ഇഷ്ടപ്പെട്ട ഊണ് 😋❤
അയല കറി വെച്ചതും, കൂർക്ക മെഴുക്കു പുരട്ടിയും ,അവയിലും കാളന് , വീട്ടിലെ സൺഫ്ലവർ😋😋😋 🌞
Happiness is home made #
29/09/2026
രാവിലെ ഇവിടെ നല്ല മഴ 🌧🌒🌨
ചെമ്പ പുട്ട് , കടലക്കറി
ബുൾസൈ ,ചായ
ഒന്ന് ചൂട് ആകട്ടെ 😄😍
ശുഭദിനം കൂട്ടുകാരെ🥰
27/09/2026
Birthday specials❤എല്ലാം എല്ലാം ദാനമല്ലേ 🙏
Fish dum biryani 😋❤
24/09/2026
നല്ല ഹോൾ സ്പൈസസ്
ഫിഷ് മായി ചേർന്ന്
കൊതിപ്പിക്കുന്ന ഫിഷ് ബിരിയാണി 😋❤
റെയ്ത്താ ,പപ്പടം 😋❤
🌿വീട്ടിലെ റോസാപ്പൂ🌹🌿
16/09/2026
ഇന്ന് മുതിര മെഴുക്കുപുരട്ടി ,
ചക്കക്കുരു മുരിങ്ങക്ക ഒലത്തിയത്
തീയൽ , ചെമ്മീൻ മാങ്ങ ചമ്മന്തി . കുടിക്കാൻ സംഭാരവും,
ചേർന്ന 😋😋😋😋😋
ഒരു നാടൻ ഊണ് ആയാലോ ..❤
ചട്ടിയിലെ ചെമ്പരത്തി , 🌸🌸🌿
゚viralシ
10/09/2026
പഴയ നിറങ്ങളിലേക്ക് വീണ്ടും സങ്കല്പ യാത്ര ❤
Category
Contact the business
Website
Address
Kampala
Alerts
Be the first to know and let us send you an email when Princy's Taste Style posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
