Health And Wealth
Health Wealth and Self Dependancy
30/05/2026
ദഹനത്തിന് ഏറ്റവും നല്ലത്
ആവശ്യത്തിന് വെള്ളം കുടിക്കുക
നാരുകൾ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക
തൈര് കഴിക്കുക
ഇഞ്ചി, ജീരകവെള്ളം ഇവ കഴിക്കുക
കൃത്യമായ വ്യായാമം ചെയ്യുക
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക
29/05/2026
Photography
29/05/2026
സമ്പത്ത്.
ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്
ശക്തമായ പ്രതിരോധശേഷി നമ്മുടെ ജീവിതത്തിൻ്റെ കരുത്താണ്.
പോഷകസമൃദ്ധമായ ഭക്ഷണം,നല്ല ഉറക്കം,സ്ഥിരമായ വ്യായാമം,നല്ല ചിന്തകൾ ഇവയാണ് ആരോഗ്യകരമായ ജീവിതത്തിൻ്റെ അടിസ്ഥാനം.
🍎ആരോഗ്യകരമായി ഭക്ഷിക്കുക
💦കൂടുതൽ വെള്ളം കുടിക്കുക
🏃ദിവസവും വ്യായാമം ചെയ്യുക
🛌മതിയായ ഉറക്കം ഉറപ്പാക്കുക
നല്ല ശീലങ്ങൾ ഇന്ന് തന്നെ തുടങ്ങൂ......
ആരോഗ്യമുള്ള നാളയെ സ്വന്തമാക്കൂ....
Click here to claim your Sponsored Listing.
Category
Address
India, Thakazhy
Alappuzha
688562
