Skip to content
Salons10
Herbaly Touch

Herbaly Touch

First Floor, Chirackal Tower, Ayiroor, Kurumassery, Alwaye Beauty, cosmetic & personal care

Kerala's Very Own Premium Herbal Brand with 45 years of Inheritance and Trust

02/11/2026

പ്രമേഹമുണ്ടെങ്കിൽ ഫാറ്റ് കുറയില്ലേ?

പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാം, 𝐇𝐄𝐑𝐁𝐀𝐋𝐋𝐘 𝐓𝐎𝐔𝐂𝐇 ന്റെ 𝐇𝐄𝐑𝐁𝐀𝐒𝐔𝐋𝐈𝐍, 𝐌𝐄𝐇𝐀𝐍𝐓𝐇𝐀𝐊𝐀𝐌 𝐂𝐇𝐎𝐎𝐑𝐍𝐀𝐌, 𝐌𝐄𝐇𝐀𝐍𝐓𝐇𝐀𝐊𝐀𝐌 𝐐𝐔𝐀𝐓𝐇 എന്നീ മരുന്നുകൾ ഇന്ന് തന്നെ ഉപയോഗിച്ച് തുടങ്ങൂ...

𝐂𝐨𝐧𝐭𝐚𝐜𝐭 𝐮𝐬:

+91 99612 17469
+91 98951 66805

KOYILANDI,
+91 977 860 9571
+91 773 699 3888

PAYYANUR,
+91 977 860 9602
+91 903 797 3869

CHENGANNUR
977 860 9599
977 860 9588

TRIVANDRUM
9037898675
9778609672

www.herballytouch.com

02/11/2026

𝐇𝐄𝐑𝐁𝐀𝐋𝐋𝐘 𝐓𝐎𝐔𝐂𝐇 ന്റെ 𝐒𝐊𝐈𝐍 𝐆𝐋𝐎𝐖, 𝐌𝐀𝐍𝐉𝐈𝐒𝐇𝐓𝐀 𝐀𝐑𝐊𝐊𝐀𝐌 എന്നീ മരുന്നുകൾ ഉപയോഗിച്ച ശേഷം ചർമ്മ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിച്ച അനുഭവം കേട്ട് നോക്കാം.

𝐂𝐨𝐧𝐭𝐚𝐜𝐭 𝐮𝐬:

+91 99612 17469
+91 98951 66805

KOYILANDI,
+91 977 860 9571
+91 773 699 3888

PAYYANUR,
+91 977 860 9602
+91 903 797 3869

CHENGANNUR
977 860 9599
977 860 9588

TRIVANDRUM
9037898675
9778609672

www.herballytouch.com

02/11/2026

പപ്പായ വിത്ത്

പപ്പായ കഴിക്കുമ്പോൾ നമ്മൾ കളയുന്ന കറുത്ത വിത്തുകളും യഥാർത്ഥത്തിൽ ആരോഗ്യത്തിന് ആവശ്യമായ നാരുകൾ, കൊഴുപ്പ്, സസ്യസംയുക്തങ്ങൾ എന്നീ പോഷകങ്ങൾ അടങ്ങിയവയാണ്. ഇവയിലുള്ള പ്രത്യേക എൻസൈമുകൾ നമ്മുടെ ദഹനപ്രക്രിയ എളുപ്പമാക്കാനും വയറ്റിലെ വിരകളെ നശിപ്പിക്കാനും സഹായിക്കും.

ഇവ ആന്റി-ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. പപ്പായ വിത്തുകൾ വൃത്തിയാക്കി വെയിലത്ത് വെച്ച് നന്നായി ഉണക്കിപ്പൊടിച്ചാണ് സൂക്ഷിക്കേണ്ടത്.

ഈ പൊടി കുരുമുളകിന് പകരമായി സാലഡുകളിലോ സൂപ്പിലോ കറികളിലോ ഒക്കെ അല്പം വിതറി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കാം. അധികമായി കഴിച്ചാൽ വയറിളക്കം, വയറുവേദന, അസ്വസ്ഥത എന്നിവ വരാം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവർ ഇത് ഒഴിവാക്കുകയോ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുകയോ ചെയ്യാം.

01/11/2026

അലർജിയെ ശക്തമായി പ്രതിരോധിക്കാം
𝐇𝐄𝐑𝐁𝐀𝐋𝐋𝐘 𝐓𝐎𝐔𝐂𝐇 ന്റെ, 𝐏𝐄𝐄𝐍 𝐎𝐈𝐋, 𝐏𝐄𝐄𝐍 𝐂𝐇𝐎𝐎𝐑𝐍𝐀𝐌, 𝐏𝐄𝐄𝐍 𝐐𝐔𝐀𝐓𝐇, 𝐄𝐀𝐙𝐘 𝐍𝐎𝐒𝐄 എന്നീ ഔഷധങ്ങൾ ശീലമാക്കൂ...

Contact us:

+91 99612 17469
+91 98951 66805

KOYILANDI,
+91 773 699 3888
+91 977 860 9571

PAYYANUR,
+91 977 860 9602
+91 903 797 3869

CHENGANNUR
977 860 9599
977 860 9588

TRIVANDRUM
9037898675
9778609672

www.herbalIytouch.com

01/11/2026

ശരീരത്തിലെ അമിത കൊഴുപ്പ് കുറച്ച് ആരോഗ്യം സംരക്ഷിക്കാം

𝐂𝐨𝐧𝐭𝐚𝐜𝐭 𝐮𝐬:

+91 99612 17469
+91 98951 66805

KOYILANDI,
+91 977 860 9571
+91 773 699 3888

PAYYANUR,
+91 977 860 9602
+91 903 797 3869

CHENGANNUR
977 860 9599
977 860 9588

TRIVANDRUM
9037898675
9778609672

www.herballytouch.com

01/11/2026

ഏവർക്കും കേരളപ്പിറവി ആശംസകൾ!

31/10/2026

പ്രമേഹത്തെ തുടക്കത്തിലേ നിയന്ത്രിക്കാം

𝐇𝐄𝐑𝐁𝐀𝐒𝐔𝐋𝐈𝐍 𝐓𝐀𝐁𝐋𝐄𝐓𝐒, 𝐌𝐄𝐇𝐀𝐍𝐓𝐇𝐀𝐊𝐀𝐌 𝐂𝐇𝐎𝐎𝐑𝐍𝐀𝐌, 𝐌𝐄𝐇𝐀𝐍𝐓𝐇𝐀𝐊𝐀𝐌 𝐐𝐔𝐀𝐓𝐇 എന്നീ ഔഷധങ്ങൾ കഴിച്ചു തുടങ്ങൂ...

Contact us:

+91 99612 17469
+91 98951 66805

KOYILANDI,
+91 773 699 3888
+91 977 860 9571

PAYYANUR,
+91 977 860 9602
+91 903 797 3869

CHENGANNUR
977 860 9599
977 860 9588

TRIVANDRUM
9037898675
9778609672

www.herballytouch.com

31/10/2026

ശരീരത്തിലെ അമിത കൊഴുപ്പ് കുറച്ച് ആരോഗ്യം സംരക്ഷിക്കാം

തിരഞ്ഞെടുക്കൂ 𝐂𝐇𝐎𝐋𝐄𝐒𝐓𝐄𝐍𝐃, 𝐎𝐁𝐀𝐊 𝐓𝐀𝐁𝐋𝐄𝐓, 𝐒𝐇𝐀𝐏𝐄 𝐄𝐀𝐒𝐄 എന്നിവ

𝐂𝐨𝐧𝐭𝐚𝐜𝐭 𝐮𝐬:

+91 99612 17469
+91 98951 66805

KOYILANDI,
+91 977 860 9571
+91 773 699 3888

PAYYANUR,
+91 977 860 9602
+91 903 797 3869

CHENGANNUR
977 860 9599
977 860 9588

TRIVANDRUM
9037898675
9778609672

www.herballytouch.com

31/10/2026

ഡിസിഷൻ ഫറ്റീഗ് (Decision Fatigue)

രാവിലെ എഴുന്നേറ്റത് മുതൽ രാത്രി ഉറങ്ങുന്നത് വരെ നമ്മൾ ചെറുതും വലുതുമായ നിരവധി തീരുമാനങ്ങൾ എടുക്കേണ്ടി വരാറുണ്ട്. എന്ത് ധരിക്കണം, എന്ത് കഴിക്കണം തുടങ്ങിയ നിസ്സാര കാര്യങ്ങളിൽ പോലും പെട്ടന്ന് തീരുമാനം എടുക്കേണ്ടി വരുന്നത് വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാം. ഇത് കാരണം നമ്മുടെ തലച്ചോറിന് കടുത്ത മടുപ്പ് അനുഭവപ്പെടാം.

ഈ അവസ്ഥയിൽ തലച്ചോറിന്റെ ശരിയായ മാനസിക ശേഷി താല്ക്കാലികമായി കുറയുകയും കാര്യങ്ങൾ വിലയിരുത്താൻ സാധിക്കാതെ വരികയും ചെയ്യും. ഇത് പിന്നീട് വളരെ തെറ്റായ തീരുമാനങ്ങളിലേക്കോ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കോ നയിക്കുന്നു.

വസ്ത്രങ്ങളും ഭക്ഷണക്രമവും തലേദിവസം തന്നെ നിശ്ചയിച്ചു വെക്കുന്നത് ഇതിന് നല്ലൊരു പരിഹാരമാണ്. പ്രധാനപ്പെട്ട വലിയ തീരുമാനങ്ങൾ തലച്ചോറിന് കൂടുതൽ ഊർജ്ജമുള്ള രാവിലെ സമയങ്ങളിൽ എടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

30/10/2026

ചർമ്മത്തിലെ കറുത്ത പാടുകളെയോർത്ത് വിഷമിക്കേണ്ട...
നിങ്ങളുടെ സഹായത്തിനായി 𝐌𝐀𝐍𝐉𝐈𝐒𝐇𝐓𝐀 𝐀𝐑𝐊𝐀𝐌 ഉം 𝐒𝐊𝐈𝐍 𝐆𝐋𝐎𝐖 𝐎𝐈𝐋 ഉം ഉണ്ട്…

𝐂𝐨𝐧𝐭𝐚𝐜𝐭 𝐮𝐬:

+91 99612 17469
+91 98951 66805

KOYILANDI,
+91 977 860 9571
+91 773 699 3888

PAYYANUR,
+91 977 860 9602
+91 903 797 3869

CHENGANNUR
977 860 9599
977 860 9588

TRIVANDRUM
9037898675
9778609672

www.herballytouch.com

Other Spa, Beauty & Personal Care in Alwaye

Show All

Alerts

Be the first to know and let us send you an email when Herbaly Touch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Alwaye.