Skip to content
Salons10
Fat to Fit Body Transformation

Fat to Fit Body Transformation

Alwaye Health/Beauty

Fat to Fit Body Transformation .

26/03/2023
22/07/2022

ഹലോ ഫ്രണ്ട്‌സ്
രണ്ട് വർഷം മുന്നേ വളരെ ഒരു unhealthy situationil ആയിരുന്നു ഞാൻ, ഒരു 26kg excess weight, high ഡയബേറ്റിക്, രണ്ട് നേരം ഇൻസുലിൻ ചെയ്ത് കൊണ്ടിരിക്കുന്ന ഒരു സമയം,ജീവിതകാലം മുഴുവൻ മരുന്നും insulinum ചെയ്യണമല്ലോ എന്നു കരുതി നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷെ 2018 സെപ്റ്റംബറിൽ ആലുവയിൽ വച്ച ഞാൻ ഒരു വെൽനെസ്സ് കോച്ച് നെ പരിചയപെട്ടു. Weight കുറക്കണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.അങ്ങനെ weight ലോസ് ചെയ്യാൻ സ്റ്റാർട്ട്‌ ചെയ്തു. ആ ഒരു proccessil enthe ഡയബേറ്റിക് 475 ഇൽ നിന്നും 280 ഇൽ ആയി ഒരു മാസത്തിനുള്ളിൽ. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഡയബേറ്റിക് ഫുൾ കൺട്രോളിൽ ആയി, ഇൻസുലിൻ ഉം മെഡിസിനും എല്ലാം പൂർണമായി നിർത്താൻ ഈ ഒരു പ്രോഗ്രാം എന്നെ വളരെ അധികം സഹായിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഒരു ഹോസ്പിറ്റൽ വിസിറ്റ് പോലും ഇല്ലാതെ നല്ല ഹെൽത്തി ആയി ഇരിക്കുന്നു, ആറുമാസത്തിനുള്ളിൽ 22 കെജി weight കുറക്കാനും സാധിച്ചു.

ഇപ്പൊ ഞാനും ഒരുപാടുപേരെ കോച്ച് ചെയ്യുന്ന ഒരു വെൽനെസ്സ് കോച്ച് ആയി. ഇപ്പൊ ഒരുപാട് families നെ കോച്ച് ചെയ്ത് കൊണ്ടിരിക്കുന്നു.

ഇത് പോലെ നല്ലൊരു ഹെൽത്തി ലൈഫ് നിങ്ങൾക്കും വേണമെങ്കിൽ ഞാൻ നിങ്ങളെ ഹെല്പ് ചെയ്യാം.

ഈ ഒരു pandemic situationil എല്ലാവരും chindikkunna ഒരേ ഒരു കാര്യം ആണ് ഹെൽത്ത്‌.

2009 ഇൽ institute of medicine health നെ പറ്റി പറഞ്ഞത് ഇതാണ്

enthusiasm to work'

ഉന്മേഷത്തോടുകൂടിയും ഉത്സാഹത്തോടുകൂടിയും ജോലി ചെയ്യാൻ പറ്റുന്ന ഒരവസ്ഥ.

എല്ലാവരും ചിന്തിക്കുക ഹെൽത്തി ആയി ജീവിക്കണോ? unhealthy ആയി ജീവിക്കണോ?

ഹെൽത്തി ആയിട്ട് ഇരിക്കണം എന്നുള്ളവർ yes എന്ന് comment ചെയ്യുക

'Stay safe stay happy'

8921967398. Wats up

Alerts

Be the first to know and let us send you an email when Fat to Fit Body Transformation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Alwaye.