Renju Renjimar
Make up Artist, Theatre Aritist, and actress
Kerala's first 'celebrity and bridal' makeup artist, with an exceptional and unique style has reached audiences in a range of mediums, from magazine covers to feature films, ad films and films
09/08/2025
ജീവിതത്തിനും മരണത്തിനും ഇടയിലൂടെ നൂൽപ്പാലം നിർമ്മിച്ചുകൊണ്ട് കടന്നുപോയ ലോക പ്രശസ്തരായ പതിനൊന്ന് എഴുത്തുകാരികളുടെ എഴുത്തും ജീവിതവുമാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജയൻ മഠത്തിൽ 'പ്രണയമേ മരണമേ എന്നെയൊന്നു പുണരൂ' എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ഫിക്ഷൻ പോലെ വായിച്ചു പോകാവുന്ന പുസ്തകം പ്രസിദ്ധീകരിച്ച് രണ്ടാം മാസത്തിൽ രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്. എല്ലാവരും വായിക്കേണ്ട ഒരു പുസ്തകമാണിത്. പുതിയ പതിപ്പിൻ്റെ കവർ സന്തോഷത്തോടെ പ്രകാശനം ചെയ്യുന്നു.
സ്നേഹത്തോടെ,
രഞ്ജു രഞ്ജിമാർ
21/07/2025
ഉയരു നീ നാടാകെ,, നിന്റെ മനുഷ്യത്വം നിറഞ്ഞ രാഷ്ട്രീയം,, അലയടിക്കട്ടെ,, കാതുകൾക്ക് കുളിർമയും ചിന്തകൾക്ക് വ്യതി ചലനവും സൃഷ്ടിക്കട്ടെ,, അടിച്ചമർത്തലുകൾ തുരത്തി പോകട്ടെ 🙏🙏🙏🙏 നന്മകൾ നേരുന്നു,,, പെണ്ണെ ,, നീ അവനെ സ്നേഹിച്ചു കൺഡ്രോൽ ചെയ്യുന്നു,,, love ypu both of 😍😍😍😍
09/07/2025
തങ്കമ്മ 3 പ്രസവം കഴിഞ്ഞു കുറെ വർഷങ്ങൾ കഴിഞ്ഞാണ് ഒരു പെൺകുട്ടി കൂടി വേണം എന്ന് ആഗ്രഹിച്ചത്,, കോറം തികയ്ക്കാൻ ഒന്ന് കൂടി വേണം അപ്പോൾ വീട്ടിൽ ഇരട്ട സംഖ്യ ആവും അത്രേ,, സത്യത്തിൽ ചേച്ചിക്കും ചേട്ടനും ശേഷം പിന്നെയും പ്രസവിച്ചത് ഒരു ചേട്ടനെ ആയിരുന്നു,, ഒരു പെണ്ണും കൂടി വേണമെന്ന് അമ്മ എല്ലാവരോടും പറയുമായിരുന്നു,, അങ്ങനെ കാത്തിരുന്നു കിട്ടിയതോ ഞാനും,, അമ്മക്ക് നിരാശ ഒന്നും തോന്നിയില്ല,, കാരണം അമ്മ എന്റെ മുഖത്ത് നോക്കിയപ്പോൾ ഒരു പെൺകുട്ടി തന്നെ ആണെന്ന് ഉറപ്പിച്ചു അത്രെ,,, ഡോക്ടർ കള്ളം പറഞ്ഞു,, പിന്നെ ഒരു കാര്യത്തിൽ മാത്രമേ എല്ലാവർക്കും സങ്കടം ഉണ്ടായുള്ളൂ ഞാൻ ദിവസങ്ങളോളം കരഞ്ഞിരുന്നില്ല,, എല്ലാവരും വിധി എഴുതി ഊമ ആണെന്ന് 😥😄,, എന്നാൽ തങ്കമ്മ വിടുമോ,, നിരന്തരം പ്രാർത്ഥന,, അവസാനം ഞാൻ ഒന്ന് മൂളി,, പിന്നെ അങ്ങോട്ട് കലപില ആയിരുന്നു അത്രെ 😜😜,, നാട്ടിലെ, സ്കൂളിലെ ചുക്ക് ചേരാത്ത കഷായം പോലെ ഞാൻ അങ്ങ് വളർന്നു,, എന്നിലെ സ്ത്രീയെ ആദ്യം കണ്ടുപിടിച്ച എന്റെ അമ്മക്ക് മുന്നിൽ കാലങ്ങൾക്ക് ശേഷം ഒരു പെൺകുട്ടിയായി നില്കാൻ ഞാൻ നേരിട്ട വെല്ലുവിളികൾ ചെറുതല്ല,, ഈ ലോകമാണ് സത്യമായ ലോകം എന്ന് തിരിച്ചറിയാൻ ചിലരുടെ കപടസ്നേഹം അനുഭവിക്കേണ്ടി വന്നു,, തിരിച്ചറുവാണല്ലോ നമ്മുടെ വിജയം,,
എന്റെ പ്രിയപ്പെട്ട സഹോദങ്ങളെ,, ഇവിടെ സ്നേഹം എന്നത് ഇല്ല,, അതിൽ വീണുപോയി ആരുടെയും ജീവിതം ഒരു മുഴം കയറിലോ, ഒരു തുള്ളി വിഷത്തിലോ അവസാനിപ്പിക്കരുത് 🙏🙏പൊരുതി വന്നതല്ലേ,, ഇനിയും പൊരുതണം 🙏🙏🙏🫂🫂🫂🫂,, സമയം ആകുമ്പോൾ, വിളി വരുമ്പോ പോകാം,, അത്രയും നാൾ നമ്മുടെ സന്തോഷം നമ്മുടെ മനസ്സാണ് 🙏
അമ്മമാർ,,, ഒരിക്കൽ എങ്കിലും മറന്നു പോയ, അല്ലെങ്കിൽ വേണ്ടാന്ന് വച്ചതു, അതും അല്ലെങ്കിൽ വിലക്ക് ഉണ്ടായിരുന്ന ചില ആഗ്രഹങ്ങൾ,,,
പുരാണങ്ങൾ കഥപറയുന്ന കൊട്ടിയുരിലേക്കു വീണ്ടും ഒരു യാത്ര,, ഇനിയും അറിയാനും അനുഭവിക്കാനും ഏറെ ഉണ്ട് ഈ മണ്ണിൽ,,
Long hair 😄😄😄😄😄
07/06/2025
How are you????
Alerts
Be the first to know and let us send you an email when Renju Renjimar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Alwaye.