Reshape like Shiny
health
02/01/2023
വെയ്റ്റു കൂടുതലാണ് എന്ന് തോന്നി തുടങ്ങിയാൽ നമ്മൾ വെയ്റ്റുകുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങും', അതിൻ്റെ ഭാഗമായി ആദ്യം നടക്കാൻ പോവും നാലു ദിവസം നടക്കും പിന്നെ രണ്ടു ദിവസം മടി വീണ്ടും നാലു ദിവസം ... NO Changes ... പിന്നെ അടുത്ത പരിശ്രമം ... ഓം യു ട്യൂബായ നമ : താരതമ്യേന എളുപ്പം എന്നു തോന്നുന്ന പലതരം വെള്ളങ്ങൾ ( കയ്പ്പക്കമുതൽ ഓമക്കായ വരെ ) ഉണ്ടാക്കി കുടി തുടങ്ങും .... ചിലർക്ക് ചെറിയ ചെയ്ഞ്ചസ് ... ചിലർ അവിടേയും നിൽക്കില്ല ... ഡയറ്റ് പ്ലാനും യൂട്യൂബിൽ നിന്നു കണ്ടു പിടിക്കും ... നല്ല വിൽപവർ ഉള്ളോർക്ക് ചിലപ്പൊ വെയറ്റൊക്കെ കുറയും പക്ഷെ ,മുടി കൊഴിച്ചിൽ , സ്കിന്നിൽ ചെറിയ പാടുകൾ ,കാൽ വേദന തരിപ്പ് ഒക്കെ തുടങ്ങീട്ടുണ്ടാവും ... പതുക്കെ പതുക്കെ പരിപാടി നിർത്തും വെയ്റ്റ് വീണ്ടും തഥൈവ ....
പിന്നെ എന്തു ചെയ്യും .... അതൊരു ചോദ്യമാണ് .... മനുഷ്യ ശരീരം പലവിധമാണ് പല ശീലങ്ങളാണ് പലർക്കും പല രോഗങ്ങൾ ഉള്ളവരാണ് ... എന്തു കഴിക്കണം എങ്ങനെ കഴിക്കണം എന്നത് വെയ്റ്റു കുറക്കാനോ കൂട്ടാനോ ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്ഥമാണ് ... അതായത് ഒരോരുത്തർക്കും ഒരോ ഡയറ്റ് പ്ലാൻ ആണ് ...
കൃത്യമായ വർക്ക് ഔട്ടും ഹെൽത്തി ആയ ഒരു ഡയറ്റ് പ്ലാനും .. ഫോളോ അപ്പ് ചെയ്യാൻ ഒരു പ്രൊഫഷണൽ വെൽനസ്സ് കോച്ചും ഉണ്ടെങ്കിൽ എത്ര Kg വേണമെങ്കിലും ഹെൽത്തി ആയി കുറക്കാം '
yes എന്നു കമൻറ് ചെയ്യു,,ഞാൻ നങ്ങൾക്ക് ട്രെയിനിംഗ് തരാം..... FITLIFE WEIGHT MANAGEMENT CENTRE
02/01/2023
Alerts
Be the first to know and let us send you an email when Reshape like Shiny posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Chalakudi.