Skip to content
Salons10
Guruvayur Jayapataka Store

Guruvayur Jayapataka Store

Guruvayur Health/Beauty

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Guruvayur Jayapataka Store, Health/Beauty, Guruvayur.

11/07/2023

ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙇‍♀️🙇‍♀️

🌼🌼🌼🌼🌼🌼🌼🌼

ഈ കർക്കിടകമാസത്തോടൊപ്പം പുരുഷോത്തമമാസവും
(മൂന്ന് വർഷത്തിലൊരിക്കൽ വരുന്നത് ) ഒന്നിച്ചു വരുന്നതിനാൽ ഈ മാസം ഭഗവത് സേവനത്തിലും, നാമജപത്തിലും മറ്റും മുഴുകുന്നവർക്ക് ഭഗവാൻ തൻ്റെ കാരുണ്യം പെരുമഴ പോലെ വർഷിക്കുന്ന മാസമാണിത്,

ഗുരുവായൂർ ജയപതാക സ്റ്റോർ ഈ പുണ്യമാസം മുഴുവൻ സ്റ്റോറിൽ വരുന്ന ഭക്തർക്ക് നാമജപത്തിൻ്റെ മാഹാത്മ്യം പറഞ്ഞു കൊടുക്കുകയും ഒപ്പം ജപമാല 📿📿📿📿ഇല്ലാത്തവർക്ക് ജപമാലയും ബാഗും നൽകുകയും ചെയ്യുന്നു . ഒരു രൂപ മാത്രം ദക്ഷിണ നൽകി നിങ്ങൾക്കേവർക്കും അത് സ്വീകരിക്കാവുന്നതാണ് .

ഇനിയും മാലയിൽ ജപം ആരംഭിച്ചിട്ടില്ലാത്തവർ എത്രയും പെട്ടെന്ന് ഈഒരു സുവർണ്ണാവസരം വിനിയോഗിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🙏🙇‍♀️

ജയ് ശ്രീലപ്രഭുപാദ്
ജയ് ഗുരുദേവ്
🌼🌼🌼🌼🌼🌼🌼🌼
വിശദ വിവരങ്ങൾക്ക്
Jayapataka Store, North Nada Guruvayur
7511144180, 7511144583

ഉണ്ണിഗുരുവായൂരപ്പന്റെ തുളസി വനം 03/07/2023

ഉണ്ണിഗുരുവായൂരപ്പന്റെ തുളസി വനം

25/06/2023
09/06/2023

ദീപാരാധന

31/05/2023

നാമജപം

27/05/2023

ജഗത് സാക്ഷിദാസ് പ്രഭുജിയുടെ സന്ദർശനം കൊണ്ട് ധന്യമായ ജയപതാക സ്റ്റോർ

Alerts

Be the first to know and let us send you an email when Guruvayur Jayapataka Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Guruvayur.