Skip to content
Salons10
Millet Marketing

Millet Marketing

Harippad, Haripad Health/Beauty

Healthy Millet products available here

18/07/2023

Contact :-9656120121

18/07/2023

Contact:-9656120121

18/07/2023

1 എന്താണ് മില്ലറ്റ് ?

ചെറുധാന്യങ്ങളുടെ ഇംഗ്ലീഷ് വാക്കാണ് Millet

എന്താണ് വൻ ധന്യങ്ങൾ

ലോകത്ത് മുഖ്യാഹാരമായ് കൂടുതൽ ഉപയോഗിക്കുന്നത് അരി, ഗോതമ്പ് ബാർലി ചോളം മുതലായ വൻ ധാന്യങ്ങളാണ്

കൃഷി വ്യവസായമായ് മാറിയപ്പോ ൾ1950 കാലഘട്ടത്തിലെ Green Revolution ശേഷം കൂടുതലും അരിയും ഗോതമ്പുമാണ് വ്യാപകമായകൃഷി
അതിന് മുൻപ് നുറ്കണക്കിന് ചെറുധാന്യങ്ങൾ ലോകത്ത് മുഖ്യാഹാരമായ് ഉപയോഗിച്ചിരുന്നു

ഇന്ന് ലോകത്ത് പ്രധാനമായും 10 ചെറുധാന്യങ്ങളാണ് കൃഷി ചെയ്ത് വരുന്നത്

1 ചാമ Little Millet

2 വരക് Kodo Millet

3 തിന Foxtail millet

4 കതിരവാലി / കവടപുല്ല്/ Baryard Millet
5 Bro ധന Top Millet

6 പനിവരക് Prosomillet

7 മുത്താറി,, റാഗി Finger Millet

8 മണി ചോളം സൊർഗം Jowar Greate Millet

9 പവിഴ ചോളം ബാജ് റ / കമ്പ് Pearl Millet

10 നാടൻ ചോളം Maze

ജോമോൻ തച്ചിൽ
(ന്യൂട്രിഷൻ കൗൺസിലർ )

Alerts

Be the first to know and let us send you an email when Millet Marketing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Haripad.