HairTree Hair Transplantation & PRP Clinic
Branches: Calicut, Kannur, Kochi, Kollam, Kottakal, Thrissur, Trivandrum, Wayanad, Palakkad, Kottayam
28/08/2026
മുടികൊഴിച്ചിൽ ശ്രദ്ധയിൽപ്പെട്ടോ? വൈകുംതോറും പരിഹാരം ബുദ്ധിമുട്ടാകാം. സമയത്ത് PRP ആരംഭിച്ച് മുടിയുടെ ആരോഗ്യത്തിന് കരുതലേകാം.
26/08/2026
മുടിയുടെ ഭംഗി കൂട്ടി, ആത്മവിശ്വാസം നിറച്ച്, ഈ തിരുവോണം ആഘോഷിക്കാം.
പൊന്നോണാശംസകൾ.
25/08/2026
മുടികൊഴിച്ചിൽ കാരണം ഒളിച്ചുനിൽക്കേണ്ടതില്ല.
നിങ്ങളുടെ ആത്മവിശ്വാസം തിരികെ നേടാൻ Advanced FUE Sapphire Hair Transplantation. HairTree യ്ക്കൊപ്പം, ഇനി ഒളിച്ചു കളിയില്ല… ആത്മവിശ്വാസത്തോടെ മുന്നോട്ട്!
24/08/2026
മുടിയുടെ ശക്തമായ വളർച്ചയ്ക്ക് Root മുതൽ മാറ്റം വേണം.Exosome Therapyയിലൂടെ മുടിയുടെ കരുത്തും ആത്മവിശ്വാസവും വീണ്ടെടുക്കാം.
Root ശക്തമെങ്കിൽ, Look എന്നും മികച്ചത്!
22/08/2026
ഓണത്തിന് glow വേണമെങ്കിൽ, skin-ന് care വേണം.
ഓണത്തിളക്കം മുഖത്തും കാണട്ടെ.
ഫ്രഷ് ലുക്കിങ് സ്കിന്നോടെ ഓണത്തിലെ ഓരോ മൊമെന്റും കൂടുതൽ കോൺഫിഡൻസോടെ capture ചെയ്യാം.ഹൈഡ്ര ഫേഷ്യൽ നൽകുന്ന ചർമ്മകാന്തി മിസ്സാക്കാതെ സ്വന്തമാക്കൂ
Book Your Session Today
21/08/2026
Hair Fall കാരണം ആഘോഷങ്ങളുടെ mood പോകണ്ട!
കുറയട്ടെ Hair Fall, കൂടട്ടെ Confidence!
തുടർച്ചയായ Hair Fall മുടിയുടെ വളർച്ചയെ ബാധിക്കാം.
കൃത്യമായ പരിശോധനയിലൂടെ നിങ്ങളുടെ മുടിക്ക് അനുയോജ്യമായ care തിരഞ്ഞെടുക്കാം.
Book Your Consultation Today
20/08/2026
ഈ ഓണത്തിന് ആഘോഷം മാത്രമല്ല, ഒരു Hair Care upgrade-ഉം ആകാം.
ഈ ഓണം, Hair Goals ആഘോഷിക്കാം!
ഈ ഓണം ആഘോഷങ്ങൾക്ക് ഒരുങ്ങുമ്പോൾ hair fall, thinning എന്നിവയും ശ്രദ്ധിക്കാം. GFC Therapy natural hair rejuvenation-ന് സഹായിക്കുന്ന treatment ആണ്. Onam Special Offer-നൊപ്പം Hairtree-യിൽ നിങ്ങളുടെ hair care journey തുടങ്ങാം.
നിങ്ങളുടെ GFC Consultation ഇപ്പോൾ ബുക്ക് ചെയ്യാം.
19/08/2026
ഓണം ആഘോഷിക്കാം, Hair Growth-നും ഒരു തുടക്കം നൽകാം!
ഓണത്തിന് Hair-നും ഒരു Fresh Start!
Hair Fall, thinning തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? PRP Therapy നിങ്ങളുടെ hair health മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു treatment option ആണ്.
Book your consultation now.
17/08/2026
പ്രതീക്ഷകളോടെ തുടങ്ങാം, ആത്മവിശ്വാസത്തോടെ മുന്നേറാം. പുതുവത്സരാശംസകൾ!
15/08/2026
സ്വാതന്ത്ര്യദിനാശംസകൾ
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kannur
Kannur
Opening Hours
| Monday | 9:30am - 5:30pm |
| Tuesday | 9:30am - 5:30pm |
| Wednesday | 9:30am - 5pm |
| Thursday | 9:30am - 5pm |
| Friday | 9:30am - 5:30pm |
| Saturday | 9:30am - 5:30pm |
