Arun's world
�
Teacher's day യിൽ ഞാൻ ഓർക്കുന്നു എനിക്ക് ഉണ്ടായ ദുരനുഭവം.
ഒരു ടീച്ചർ എങ്ങനെ ആകരുതെന്ന്
21 വർഷം കഴിഞ്ഞിട്ടും കൃത്യമായി എല്ലാം ഓർമ്മയുണ്ട്. അന്ന് അതുണ്ടാക്കിയ മാനസിക വിഷമം അത്രക്ക് വലുതാണ്
ഒരു കാര്യം പോലും തിരക്കഥയാണ്
ഹരിലാൽ എന്നയാൾ ആണു ഞാൻ കുറ്റം ചെയ്തില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും ക്രൂരമായി എന്നെ ശിക്ഷിച്ചത് ക്ലാസ്സ് ടീച്ചർ നോട് പറഞ്ഞിട്ടും വീട്ടിൽ പറഞ്ഞിട്ടും ആർക്കും എന്നെ മനസ്സിലായില്ല
അയാളെ ഒന്നും ടീച്ചർ എന്ന് വിളിക്കാൻ പോലും എനിക്ക് പേടി ആയിരുന്നു.
ഇന്നും അത് മായാതെ ഒരു നീറ്റലായി എൻ്റെ മനസ്സിൽ കിടക്കുന്നു
05/10/2023
സൂപ്പർ ഒരു രക്ഷയുമില്ല
മമ്മുക്ക പൊളിച്ചു
കൂടെ ഉള്ളവരും അടിപൊളി
Alerts
Be the first to know and let us send you an email when Arun's world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Kayamkulam.