Asma

Asma

Share

Asmabikootharaden. Id. [email protected]. Malappuram. Kerala. India. 676519
.

28/08/2026

by Rocquetta Scott

28/08/2026

"മനസ്സിലും വീടുകളിലും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം നിറയട്ടെ"

28/08/2026

വേറെ ആരും കണ്ടില്ലെങ്കിലും കണ്ണ് നിറയുമ്പോൾ അത് കാണാൻ ഒരു റബ്ബുണ്ട്!
"​വേറെ ആർക്കും നമ്മളെ മനസ്സിലായില്ലെങ്കിലും, നമ്മെ നന്നായി മനസ്സിലാക്കുന്ന ഒരാളുണ്ട്... നമ്മുടെ റബ്ബ്. ആ റബ്ബ് കാണുന്നുണ്ട് നമ്മുടെ കണ്ണിലെ കണ്ണീരും ഖൽബിലെ വേദനയും"

28/08/2026

With Akhil R L – I just got recognized as one of their top fans! 🎉

27/08/2026

"​പരാജയം എന്നത് ഒരു അവസാനമല്ല, ജയിക്കാനുള്ള വഴിയിലെ ഒരു പാഠം മാത്രം. നമ്മളെക്കൊണ്ട് കഴിയില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ തലയുയർത്തി നിന്നു ജയിച്ചു കാണിക്കുന്നതിലാണ് യഥാർത്ഥ വിജയം
​ഒന്നുകിൽ ജയിക്കുക, അല്ലെങ്കിൽ പഠിക്കുക—തോറ്റുകൊടുക്കാൻ മനസ്സ് അനുവദിക്കരുത്!

27/08/2026

നിങ്ങൾ ഇതുവരെ കാണാത്ത ആ ഒരു കാഴ്ച!
"ചില കാഴ്ചകൾ അങ്ങനെയാണ്, എത്ര കണ്ടാലും മതിവരില്ല. മനസ്സിൽ നിറയുന്ന ആ നല്ല ഓർമ്മകൾക്കായി ഈ ചെറിയ നിമിഷം ഇവിടെ കുറിക്കുന്നു '

26/08/2026

"തോറ്റുപോയി എന്ന് തോന്നുന്ന നിമിഷത്തിലാണ് അല്ലാഹുവിന്റെ കൈത്താങ്ങ് നമ്മൾ ഏറ്റവും കൂടുതൽ അറിയുന്നത്..."

തളർത്തി കളയല്ലേ നാഥാ...
ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും കൈവിടാതെ ചേർത്തുവെച്ച റബ്ബ്, ഇനിയും വഴികാട്ടിയായി കൂടെയുണ്ടാകും.തോറ്റു പോവുന്ന നിമിഷങ്ങളെ അതിജീവിക്കാൻ ആ പ്രാർത്ഥന മാത്രം മതി.

25/08/2026

"ഈ ദുആ കേൾക്കുന്ന ഏതൊരു മനസ്സിനും പടച്ചവൻ നല്ലൊരു അന്ത്യം നൽകി അനുഗ്രഹിക്കട്ടെ...

25/08/2026

മദീനയുടെ കുളിരണിഞ്ഞ വഴികളിലേക്ക് മനസ്സ് കൊണ്ട് ഒരു യാത്ര..........
​കാരുണ്യത്തിന്റ പ്രകാശമായി ലോകത്തിലേക്ക് അവതരിച്ച പുണ്യ റസൂലിന്റെ ജന്മദിനത്തിൽ പ്രാർത്ഥനകളും സ്നേഹവും നേരുന്നു. അല്ലാഹുവിന്റെ അളവറ്റ കാരുണ്യവും കാവലും എന്നും നമ്മോടൊപ്പമുണ്ടാവട്ടെ.
​ #നബിദിനം congrats.

24/08/2026

"Mahdin സ്വലാത്ത് നഗർ നബിദിനം റാലി. മലപ്പുറം ടൌൺ" Mahdin Nagar rali Town.

Want your business to be the top-listed Beauty Salon in Kochi?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kerala Street Inda. Malappuram
Kochi
676519