Modicare GRG Group Padappakara
Modicare is one of India's leading direct selling company
19/07/2020
Modicare natural coconut oil Hair Oil (500 ml)
It is pure and 100% natural coconut oil being processed from the finest of coconuts from Malabar coast of Kerala. It is hygienically packed and it retains aroma and freshness for a longer period.
29/05/2020
നോനി ജ്യൂസ് - ആന്റി ഓക്സിഡന്റ്... പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു...
Contact us : 9539397789
28/05/2020
#ഭയമല്ല_മുൻകരുതലാണ്_വേണ്ടത്.!
#ആരും_വായിക്കാതെ_പോവരുത്
👇👇👇👇👇👇
എന്നെ മറ്റൊരു കണ്ണോടെ നോക്കുന്നവരോട് പറയുന്നു,
എന്റെ സുഹൃത്തുക്കൾക്ക് ഇത് എന്നിൽ നിന്നല്ലാതെ കിട്ടുന്നിടത്തു നിന്നും വാങ്ങി ഉപയോഗിക്കാം.!
'-ഉപയോഗത്തിൽ 100% സംതൃപ്തി ലഭിക്കും എന്ന ഉറപ്പ് കമ്പനി MD ഓരോ ഉത്പന്നത്തിലും എഴുതി സൈൻ ചെയ്തു നൽകുന്നു.....
[ഒരിക്കൽ കൂടി പറയുന്നു :- എന്നിൽ നിന്ന് വേണമെന്ന് എനിക്കൊരു നിർബന്ധവുമില്ല.!]
*******-------*******
💎💎💎💎💎💎💎💎💎💎💎
ഇത്തരമൊരു ഉൽപ്പന്നം വീട്ടിൽ എത്തിച്ച് കൊറോണ എന്നല്ല മറ്റെല്ലാവിധത്തിലുമുള്ള പകർച്ചവ്യാധികൾ പരത്തുന്ന എല്ലാത്തരം വൈറസുകൾക്കുമെതിരെ പോരാടി സാമൂഹിക സേവനത്തിൽ പ്രവർത്തിക്കുക.!
|
1 / നോനി ജ്യൂസ് - ആന്റി ഓക്സിഡന്റ്... പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു...
2 / ഗ്രീൻ ടീ - ഫ്ലേവനോയ്ഡ് സമ്പുഷ്ടമായ ആന്റി ഓക്സിഡന്റ് നിറഞ്ഞത്... പ്രതിരോധശേഷിയെ കൂടുതൽ ത്വരിതപ്പെടുത്തും...
3 / തേൻ - ആന്റി ഓക്സിഡന്റ്, പ്രാധാന്യമുള്ള വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ...
ശരീരത്തിന് കൂടുതൽ പ്രതിരോധശേഷി നൽകുന്നു.!
4 / സോൾ ഫ്ലേവർ മഞ്ഞൾ - സ്വാഭാവിക ആന്റി ഓക്സിഡന്റുകളുമായി പ്രവർത്തിക്കുന്നു.!
[ഇന്ന് നമ്മുടെ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന 90% മഞ്ഞളും അതിൽ നിന്നും ഏറ്റവും പ്രധാനമായ 'കുർകുമിൻ' എന്ന ഘടകം എക്സ്ട്രാറ്റ് ചെയ്തെടുത്ത് ബാക്കി വരുന്ന മഞ്ഞളാണ്.!]
5 / അംല മിഠായി - വിറ്റാമിൻ സിയുടെ സ്വാഭാവിക ഉറവിടമാണ്... പ്രകൃതിദത്തമായത്.! കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു...
6 / ഗാർളിക് പേൾസ് - ശരീരത്തിൽ പ്രചരിക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നു... വെളുത്തുള്ളിയുടെ ചീത്ത
മണമോ, രുചിയോ അനുഭവപ്പെടാതിരിക്കാൻ സോഫ്റ്റ് ജെല്ലുകളുടെ രൂപത്തിൽ...
7 / സ്റ്റെറി ക്ലീൻ - മൂന്ന് തരം ക്ലീനർ... അണുനാശിനി, സാനിറ്റൈസർ, ക്ലീനർ എന്നിങ്ങനെ പ്രവർത്തിക്കുന്നു... BKC മൂല്യം 12.5% ആണ്... എച്ച് 1 എൻ 1 വൈറസിനെയും കൊല്ലാൻ ശക്തമായ അണുനാശിനി.!
8 / മൈറ്റി ഇൻ വൺ - പവർ ഫുൽ അണുനാശിനി... ക്ലീനിംഗ് ഏജന്റായി പ്രവർത്തിക്കുന്നു... ടിവി, ഫ്രിഡ്ജ്, ഓവൻ, ചിമ്മിനി, ഫാൻ, സ്വിച്ച് ബോർഡ്, പേഴ്സ്, ലെതർ ഷൂസ്, ഫർണിച്ചർ എന്നിവ വൃത്തിയാക്കാൻ.!
9 / ഹാൻഡ്-വാഷ് - ആധുനിക ആൻറി ബാക്ടീരിയൽ സൂത്രവാക്യങ്ങളിൽ നിന്ന് നിർമ്മിച്ചവ കൈ വൃത്തിയാക്കാൻ മികച്ചത്...നമ്മുടെ ശരീരത്തിന്റെ ph ന് ബാലൻസ്ഡ് ആയത്
10 / ടീ ട്രീ ഓയിൽ - മൂന്ന് ഗുണങ്ങൾ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഫംഗൽ.!
11 / സാനിറ്റൈസർ - കൈ വൃത്തിയാക്കുന്നതിന് എവിടെനിന്നും എടുക്കാവുന്ന ശക്തമായ ഉൽപ്പന്നം.!
Modicare Grg
Modicare GRG Group Padappakara
ഫോൺ നമ്പർ : 9539397789
Kindly inform your requirements of Modi care products in advance. On 9539397789
22/12/2019
Category
Contact the business
Telephone
Website
Address
Kollam
691503
Alerts
Be the first to know and let us send you an email when Modicare GRG Group Padappakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
