Skip to content
Salons10
Ayush Vedha

Ayush Vedha

Tharayittal Karipoor, Kondotty

Ayurveda Nursing and Panchakarma, Yoga, Kalari Marmma, Cosmetolegy

05/11/2026

വയനാട്ടിൽ നിന്നും എത്തിയ ദിവ്യയ്ക്ക് ആയുർവേദ മേഖലയിലെ സ്വപ്നങ്ങൾക്ക് പുതിയൊരു തുടക്കം! ❤️

Ayush Veda-യിലൂടെ മികച്ചൊരു കരിയർ അവസരത്തിലേക്ക് എത്തിയ ദിവ്യയ്ക്ക് എല്ലാവിധ ആശംസകളും! 🌿

നിങ്ങളുടെ വിജയവും ഞങ്ങളുടെ സന്തോഷമാണ്. ✨

02/11/2026

🎉 Congratulations, Sruthi! ❤️✨

From Thiruvananthapuram to Hyderabad! 🌿

Proud to celebrate another placement success from Ayush Vedha Academy of Ayurveda. 💚

📍 Placed at Jivasree Ayurveda, Hyderabad.

Your success is our pride! 🌟👏

StudentSuccess

31/10/2026

✨ Congratulations, Nandhana! 🎉👏

Another success story from Ayush Veda Academy of Ayurveda! 🌿❤️

📍 From Thiruvananthapuram to Jivasree Ayurveda, Hyderabad.

Your success is our pride! 💚✨

SuccessStory

27/10/2026

From Wayanad to Munnar! 🌿✨

വയനാട് സ്വദേശിയായ സിനാൻ, Ayush Veda-യിൽ പഠനം പൂർത്തിയാക്കി മൂന്നാറിൽ പ്ലേസ്‌മെന്റ് നേടി. 🎓💚

Thank you Sinan for sharing your experience with Ayush Veda! ❤️

16/10/2026

Congratulations, Safna! 🎉👏

We are happy to share that our student Safna has been placed at Elite Rest House! 🌟

Your success is our pride, and we wish you a bright and successful future ahead. 💐❤️

💚 At Ayush Veda, we focus on turning our students’ dreams into successful careers!

🎓 Admissions Open
✅ Diploma in Ayurveda Nursing
✅ 6-Month Course
✅ 100% Placement Assistance

📍 Tharayittal, Kondotty, Malappuram
📞 80898 25220

CareerSuccess AdmissionsOpen

11/10/2026

❤️ Thank You, Nandhana!

Sharing her learning experience and success story with Ayush Veda. 🌿✨

🎓 Learn • Grow • Build Your Career

Your journey to success starts with Ayush Veda! 💚

CareerGoals

07/10/2026

Thank you, Nandana! ❤️

Ayush Vedaയിൽ പഠനം പൂർത്തിയാക്കി മികച്ചൊരു Placement നേടിയ നന്ദനയുടെ അനുഭവങ്ങൾ നിങ്ങളിലേക്ക്… ✨

പഠനത്തോടൊപ്പം മികച്ചൊരു കരിയർ സ്വപ്നം കാണുന്ന ഓരോ വിദ്യാർത്ഥിക്കും പ്രചോദനമാകട്ടെ നന്ദനയുടെ വാക്കുകൾ. 🌱

നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഒരു മികച്ച തുടക്കം — Ayush Vedaയോടൊപ്പം!

AyurvedaEducation

04/10/2026

Thank you, Sruthi! ❤️

Ayush Veda-യിലെ പഠനകാലത്തെ മനോഹരമായ അനുഭവങ്ങളും, ഇവിടെ നിന്ന് നേടിയ അറിവുകളും പങ്കുവെക്കുന്ന ശ്രുതിയുടെ വാക്കുകൾ… 🌿✨

വിദ്യാർത്ഥികളുടെ വിജയമാണ് Ayush Veda-യുടെ ഏറ്റവും വലിയ സന്തോഷം. 💚

നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവട്, Ayush Veda-യിലൂടെ.


💊💉📝📚

02/10/2026

Thank you Niya ❤️

ആയുഷ് വേദിയിൽ പഠനം പൂർത്തിയാക്കി, ഇന്ന് തന്റെ സ്വപ്ന ജോലിയിലേക്ക് എത്തിച്ചേർന്ന നിയയുടെ അനുഭവം. 🌿✨

അവളുടെ വാക്കുകളിലൂടെ അറിയാം — Ayush Veda-യിലെ പഠനവും, പിന്തുണയും, പ്ലേസ്‌മെന്റ് അവസരങ്ങളും.

നീയയുടെ പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും! 💚

CareerJourney SuccessStory

30/09/2026

🎓 Thank you, Farzana! ❤️

തിരുവനന്തപുരം സ്വദേശിയായ ഫർസാന Ayush Veda-യിൽ Nursing പഠനം പൂർത്തിയാക്കി, ഇന്ന് തന്റെ കരിയർ യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിച്ച് Bangalore-ൽ പ്ലേസ്ഡ് ആയിരിക്കുകയാണ്. ✨

Ayush Veda-യിലെ പഠനകാലത്തെ അനുഭവങ്ങളും, ലഭിച്ച പിന്തുണയും, തന്റെ വിജയയാത്രയും ഫർസാന ഈ റിവ്യൂവിലൂടെ പങ്കുവെക്കുന്നു. 🌿

ഒരു വിദ്യാർത്ഥിയുടെ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. ❤️

Wishing Farzana a bright and successful career ahead! 🌟

AyurvedaEducation

Other Kondotty beauty salons

Show All

Alerts

Be the first to know and let us send you an email when Ayush Vedha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Kondotty.