She Ayurveda
GIVE YOURSELF A MOMENT
OF RELAXATION
Nurturing Women Naturally | Exclusively Only For Women | Tailored Ayurvedic Treatments
Discover holistic healing for body & mind at She Ayurveda, Calicut's premier Ayurvedic center for women. Our motto is to empower wellbeing through Ayurvedic wisdom with top-notch personalized care.
14/06/2026
മൺസൂണിന്റെ എല്ലാ മനോഹാരിതയും ഏറ്റവും ആരോഗ്യപൂർണമായി ആഘോഷിക്കാൻ ഷീ ആയുർവേദ അവസരമൊരുക്കുന്നു. ഏറ്റവും കൈയ്യിലൊതുങ്ങുന്ന ചെലവിൽ ലഭ്യമായ കർക്കിടക ചികിത്സ ഇപ്പോൾ നിങ്ങൾക്കും ബുക്ക് ചെയ്യാം. ശരീരം ആവശ്യപ്പെടുന്ന കരുതൽ ആയുർവേദത്തിന്റെ കൈകളിലൂടെയേക്കാം. 3, 7, 5, 14 ദിവസങ്ങളുടെ പാക്കേജുകൾ ലഭ്യമാണ്. Starting from ₹3999/. ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
📢 BOOKINGS OPEN
📞 +91 90723 25997
📍 Chevayur, Calicut
MonsoonMagic, SheAyurveda, KarkidakaChikitsa, AyurvedaForAll, AffordableAyurveda, MonsoonWellness, AyurvedaHealing, SeasonalRejuvenation, BodyMindBalance, AyurvedaPackages, MonsoonSelfCare, HealingThroughAyurveda, WellnessOnABudget, AyurvedaJourney, BookNow
11/06/2026
The monsoon can leave your skin oily, irritated, and prone to infections — but Ayurveda offers gentle, time-tested remedies to restore balance naturally. From turmeric and neem to tulsi and sandalwood, these herbal skincare rituals help cleanse, soothe, and protect your skin during the rainy season. This monsoon, nourish your skin the Ayurvedic way with She Ayurveda.
📞 +91 90723 25997
📍 Chevayur, Calicut
08/06/2026
മൈഗ്രെയ്‌നും തലവേദനയും നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷം തല്ലിക്കെടുത്തുന്ന അസുഖങ്ങളാണ്. ആയുർവേദത്തിൽ ഈ തലവേദനയേ കീഴകടക്കാൻ സഹായിക്കുന്ന ചികിത്സകളുണ്ട്. ഷീ ആയുർവേദയിലെ വിദഗ്ധ ചികിത്സ നിങ്ങളുടെ ജീവിതമിനി മൈഗ്രെയ്‌ൻ ഫ്രീ ആക്കും.
05/06/2026
ആയുർവേദവും ആയുർവേദ ചികിത്സയും എക്കാലത്തും പ്രകൃതിയോട് ഇണചേർന്ന് നിൽക്കുന്നവയാണ്. തികച്ചും പ്രകൃതിദത്തമായ ചികിത്സാരീതിയായ ആയുർവേദത്തെ സ്വീകരിക്കുന്നതിലൂടെ പ്രകൃതിയെ നമുക്ക് പുനരുജ്ജീവിപ്പിക്കാൻ സാധിക്കും.
01/06/2026
മഴക്കാലത്തെ രോഗങ്ങളിൽ നിന്നും ഇൻഫെക്ഷനുകളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ അവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് പ്രധാനം. ആയുർവേദത്തിലൂടെ കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കാം. ഈ അധ്യയനവർഷം രോഗങ്ങളില്ലാതെ, നിറഞ്ഞ പുഞ്ചിരിയോടെ നമ്മുടെ മക്കൾ മിടുക്കരായി പഠിക്കട്ടെ!
01/06/2026
സ്‌ട്രെസ്സ് കുറയ്ക്കാൻ ആയുർവ്വേദം. ഷീ ആയുർവേദയുടെ സ്ട്രെസ്സ് റിലീഫ് പാക്കേജിൽ നിങ്ങൾക്ക് ലഭ്യമാകുക ആയുർവേദക്കൂട്ടുകളുപയോഗിച്ച് നിങ്ങളുടെ സ്‌ട്രെസ്സ് കുറയ്ക്കാനുള്ള അവസരമാണ്.
🟢 ഐഡി കാർഡുമായി വരൂ, നേടൂ ആകർഷകമായ ഡിസ്‌കൗണ്ട്
🟢ഈ ഓഫർ സൈബർപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് വുമൺ എംപ്ലോയീസിന് മാത്രം
🟢കോഴിക്കോട് ടൗണിന്റെ ഹൃദയഭാഗത്ത്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.
📞 +91 90723 25997
📍 Chevayur, Calicut
27/05/2026
Bakrid is a reminder of faith, sacrifice, compassion, and sharing. Inspired by the Ayurvedic philosophy of mindful living and care, She Ayurveda wishes you a season filled with peace, gratitude, and togetherness. Eid Mubarak.
The Stress Relief Package at She Ayurveda is thoughtfully designed to help women reconnect with balance, both physically and emotionally. In today’s fast-paced routines, stress often shows up in subtle ways—fatigue, poor sleep, mood swings, or even skin concerns.
This package works gently yet effectively to restore harmony from within.
The chief benefits of this therapy are:
🟢Reduces stress, anxiety & mental fatigue
🟢Promotes deep, restful sleep
🟢Relieves body pain & muscle tension
🟢Supports hormonal balance naturally
🟢Improves blood circulation & energy levels
🟢Enhances skin glow through detoxification
🟢Boosts emotional well-being & clarity
🟢Helps you feel calmer, lighter, and more in control
Feel the difference, inside and out. Book your slot now.
📞 +91 90723 25997
📍 Chevayur, Calicut
10/05/2026
പരിധികളില്ലാത്ത നമ്മെ സ്നേഹിക്കാൻ അമ്മയോളം മറ്റാരുണ്ട് ഈ ഭൂമിയിൽ? കരുതലിന്റെ ആ കരങ്ങളിൽ നമ്മളനുഭവിക്കുന്ന അതെ സുരക്ഷിതത്വം നിങ്ങൾക്കേകാൻ ആയുർവേദവും ഒപ്പമുണ്ട്. അമ്മയാണ് സത്യം. ആയുർവേദം പോലെത്തന്നെ!. എല്ലാ കരുത്തരായ അമ്മമാർക്കും ഷീ ആയുർവേദയുടെ മാതൃദിനാശംസകൾ.
08/05/2026
അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് ഷീ ആയുർവേദ അവതരിപ്പിക്കുന്നു Mother’s Day Special Rejuvenation Package. അമ്മയ്ക്ക് ആയുർവേദത്തിന്റെ കരുതലും സൗഖ്യവും ഒപ്പം പറയാൻ മറന്നുപോയ സ്നേഹവും ഇത്തവണ എന്തായാലും നൽകാം. ഇന്ന് തന്നെ ഈ മറക്കാനാകാത്ത സമ്മാനം അമ്മയ്ക്കായി ബുക്ക് ചെയ്യൂ.
📞 +91 90723 25997
📍 Chevayur, Calicut
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Chevayur
Kozhikode
673017
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
