leef.drop
Leef Drop – Crafted by Dr. Shalima Parveen, a doctor passionate about pure, effective skincare. Experience the science of nature with Leef Drop
We blend medical expertise with organic ingredients to create safe, chemical-free beauty.
🌿 Ayurvedic Dandruff Treatment Available 🌿
ഏകദേശം 2 വർഷമായി dandruff, scalp itching എന്നിവ അനുഭവപ്പെട്ടിരുന്ന ഒരു 10th standard വിദ്യാർത്ഥി. പല തരത്തിലുള്ള shampoo-കളും other products-കളും ഉപയോഗിച്ചിട്ടും കാര്യമായ മാറ്റം ലഭിച്ചിരുന്നില്ല.
Ayurvedic assessment പ്രകാരം 3 consecutive treatment sittings കൂടാതെ ആവശ്യമായ home after-care & scalp hygiene നിർദ്ദേശിച്ചപ്പോൾ scalp-ലെ flakes/ buildup കുറയുകയും itching-ൽ നല്ല മാറ്റം അനുഭവപ്പെടുകയും ചെയ്തു. 🌿✨
Dandruff എല്ലാവർക്കും ഒരേ രീതിയിലുള്ളതല്ല. Dry dandruff, oily/flaky scalp തുടങ്ങിയ വ്യത്യസ്ത scalp conditions അനുസരിച്ച് treatment & procedures വ്യത്യസ്തമായിരിക്കും.
👩⚕️ Ayurvedic consultation + personalised dandruff treatment available
✔️ Scalp assessment
✔️ Type-specific Ayurvedic procedures
✔️ Scalp cleansing & care
✔️ Home after-care guidance
Treatment-നൊപ്പം വീട്ടിലെ ശരിയായ scalp hygiene-യും after-care-ഉം വളരെ പ്രധാനമാണ്.
📍 Jaza Health Care, Perinthalmanna
👩⚕️ Dr. Shalima Parveen
General Ayurvedic Practitioner & Ayurvedic Beauty Specialist. # HairCare AyurvedicHairCare ScalpHealth DryDandruff OilyScalp ItchyScalp
22/09/2026
✨ LEEF.DROP VARNYA GLOW FACE PACK 🌿
Reveal Your Natural Radiance
A traditional Ayurvedic herbal face pack for naturally clear, fresh & glowing skin. ✨
🌿 Helps to:
• Reduce acne & blemishes
• Remove tan & dullness
• Cleanse blackheads & whiteheads
• Improve skin clarity & texture
• Enhance your natural glow
🌸 How to Use
Mix 1–2 tsp powder with rose water, milk or water to make a smooth paste.
Cleanse your face and apply evenly over the face and neck, in the opposite direction of the hair follicles/hair growth (Pratiloma). Apply approximately 1 Angula thickness and avoid the eye area.
⏱️ Leave for 10–15 minutes. Do not allow the pack to dry completely. Rinse gently with lukewarm water while it is still slightly moist.
🌿 Use 2–3 times a week.
✨ Traditional Ayurvedic care for your natural glow.
📩 DM to Order | Leef.drop
07/09/2026
യൂറിക് ആസിഡിനും കൊളസ്ട്രോളിനും ആയുർവേദത്തിൽ ചികിത്സയുണ്ടോ?
“യൂറിക് ആസിഡിന് ആയുർവേദത്തിൽ മരുന്നുണ്ടോ?”
“കൊളസ്ട്രോളിന് ആയുർവേദത്തിൽ ചികിത്സയുണ്ടോ?”
എന്നത് പലരുടെയും സംശയമാണ്.
ഇത് ഞങ്ങളുടെ ഒരു പേഷ്യന്റിന്റെ Before & After Treatment റിപ്പോർട്ടാണ്.
🔴 Total Cholesterol
Before Treatment – 217 mg/dL
After 1 month treatment – 187 mg/dL
🔴 Uric Acid
Before Treatment – 8.8 mg/dL
After 1 month treatment – 4.3 mg/dL
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം — ഇത്തരം lifestyle-related conditions-ൽ ശരിയായ follow-up, ഭക്ഷണക്രമം, lifestyle modifications, ആവശ്യമായ പരിശോധനകൾ, വ്യക്തിഗതമായി തിരഞ്ഞെടുക്കുന്ന ചികിത്സ എന്നിവ വളരെ പ്രധാനമാണ്.
ആയുർവേദത്തിൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, രക്തത്തിലെ പഞ്ചസാര ഉൾപ്പെടെയുള്ള metabolic/lifestyle-related ആരോഗ്യപ്രശ്നങ്ങളുടെ management-ന് ചികിത്സാ രീതികൾ ഉണ്ട്. എന്നാൽ ചികിത്സ ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയും പരിശോധനാഫലങ്ങളും വിലയിരുത്തിയ ശേഷമായിരിക്കണം.
Self-medication ഒഴിവാക്കി, qualified doctor-ന്റെ നിർദ്ദേശപ്രകാരം ചികിത്സയും regular follow-up-ഉം ചെയ്യുക. 🌿
— Dr. Shalima Parveen
Ayurveda Physician
ഈ വീഡിയോയിൽ കാണുന്നത് ഒരു patient’s family നൽകിയ genuine feedback ആണ്. ഈ കുഞ്ഞിന് Hyperactivity, Speech Delay, Concentration Problem, Recognition Problem തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. Ayurvedic treatment ആരംഭിച്ചതിന് ശേഷം കുടുംബം ശ്രദ്ധിച്ച positive changes ആണ് ഈ വീഡിയോയിലൂടെ അവർ പങ്കുവെക്കുന്നത്.
ADHD, Learning Disability, Autism Spectrum Disorder (ASD), Developmental Delay, Speech Delay, Hyperactivity, Paralysis തുടങ്ങിയ ചില neurological conditions-ൽ, proper evaluation, individualized Ayurvedic treatment, regular follow-up എന്നിവയിലൂടെ പല patients-ലും നല്ല improvement കാണാൻ സാധിക്കാറുണ്ട്. Treatment-ന്റെ ലക്ഷ്യം രോഗിയുടെ overall health, functional abilities, quality of life എന്നിവ മെച്ചപ്പെടുത്തുക എന്നതാണ്.
ഈ വീഡിയോ ഒരു രോഗിയുടെ കുടുംബത്തിന്റെ വ്യക്തിപരമായ അനുഭവമാണ്. ഓരോ രോഗിയുടെയും condition, severity, treatment response എന്നിവ വ്യത്യസ്തമായതിനാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള ഫലം ലഭിക്കണമെന്നില്ല.
കൂടുതൽ വിവരങ്ങൾക്കും consultation-നും ദയവായി ബന്ധപ്പെടുക. SpeechDelay ,DevelopmentalDelay ,Hyperactivity ChildDevelopment ,NeuroDevelopment
Healthy skin is true beauty—not fair skin.
If you’re concerned about pigmentation, acne, melasma, tanning, dull skin, or other skin issues, consult a qualified Ayurvedic doctor for personalized care.
🌿 Ayurvedic Skin Rejuvenation Treatments and Ayurvedic Beauty Products are available.
📩 DM to book your Ayurvedic skin consultation.
SkinRejuvenation
20/07/2026
Daily skincare-ന് ഏറ്റവും അനുയോജ്യമായ Ayurvedic Moisturising Cream.
കുങ്കുമം (Saffron) ഉൾപ്പെടെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ഔഷധസസ്യങ്ങളുടെ ഗുണങ്ങളാൽ തയ്യാറാക്കിയ Leef.drop Kunkumathi Moisturising Cream നിങ്ങളുടെ ചർമ്മത്തിന് ദിവസവും ആവശ്യമായ moisture, nourishment & natural glow നൽകാൻ സഹായിക്കുന്നു.
✔️ ദിവസേന ഉപയോഗിക്കാൻ അനുയോജ്യം
✔️ Soft, healthy & glowing skin
✔️ എല്ലാ skin types-നും അനുയോജ്യം
🆕 New Stock Available!
📩 DM to Order MoisturisingCream
07/07/2026
Glow isn’t makeup… it’s skincare. ✨
My everyday essentials:
💛 Kunkumathi Moisturizer
☀️ Sunscreen SPF 50
💗 Tinted Lip Balm
Simple. Natural. Effective. AyurvedicDoctor NaturalSkincare
05/07/2026
Before ➡️ After
A 75-year-old patient with multiple raised, itchy skin lesions underwent Ayurvedic Ksharakarma. These images show the progression from before treatment, immediately after the procedure, and 1 week of healing.
Every patient requires an individual clinical evaluation before deciding the appropriate treatment.
📍Consult Dr. Shalima Parveen
HolisticHealing
01/07/2026
Alerts
Be the first to know and let us send you an email when leef.drop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Malappuram.