CocoVirgin
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CocoVirgin, Health/Beauty, Kovilakam Road, Mankada, Malappuram.
Nourish Your Skin Naturally
www.cocovirgin.in
VenthaVelichenna
Hotpressed Extra Virgin Coconut oil
Usage-
Natural Moisturizer
Massage oil
Burning wounds
Scars
Stretchmarks
Skin&Lip dryness
Ni**le crack
soft &Smooth skin
Pregnancy care
Diaper Rashes
15/09/2026
Cocovirgin Venthavelichenna
പരമ്പരാഗത രീതിയിൽ നാളികേര പാലിൽ നിന്നും ചെറുതീയിൽ ഗുണമേന്മ ഒട്ടും നഷ്ടപ്പെടാതെ തയ്യാറാക്കുന്ന കോകോവിർജിൻ 100% ഫലപ്രദമാണ്, വെന്തവെളിച്ചെണ്ണയുടെ ഗുണങ്ങൾ മനസ്സിലാക്കിയിട്ടുള്ള പഴമക്കാർ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ചർമ്മ സംരക്ഷണത്തിന്
തലമുറകളായി വിശ്വസിച്ചു ഉപയോഗിച്ചിരുന്നതാണ് , ഗർഭിണികളുടെ വയറിൽ ആദ്യ മാസം മുതൽ കോകോവിർജിൻ ഉപയോഗിച്ച് സ്ഥിരമായി മസ്സാജ് ചെയ്‌താൽ സ്‌ട്രെച്ച്മാർക്സ് വരുന്നത് തടയുന്നു , ഇലാസ്റ്റിസിറ്റി വർദ്ധിപ്പിച്ചു ചർമ്മത്തിന്റെ സ്വഭാവികത നിലനിർത്തുന്നു, അയഞ്ഞ ചർമ്മം ദൃഡമാക്കുന്നു.
കുട്ടികളുടെ ചർമ്മത്തിന്റെ മൃദുലതയും മിനുസവും നിലനിർത്തുന്നു, ഡയപ്പർ രാഷ്‌സ് ഇല്ലാതാക്കുന്നു, മുടിയുടെ ആരോഗ്യം വർദ്ധിപ്പിച്ചു സമൃദ്ധമായി വളരുന്നു കെമിക്കലുകളോ ദോഷകരമായ രസവസ്തുക്കളോ അടങ്ങിയിട്ടില്ലാത്തതിനാൽ വിശ്വസിച്ചു ഉപയോഗിക്കാം
All India free homedelivery available
Traditional secret of baby skincare and pregnancy care CocoVirgin
Traditional secret of baby skincare and pregnancy care naturally CocoVirgin
04/09/2026
ശ്രീകൃഷ്ണ ജയന്തി ആശംസകൾ
പാരമ്പര്യത്തിന്റെ പരിശുദ്ധി, തലമുറകളുടെ വിശ്വാസം, തേങ്ങാപ്പാലിന്റെ സമൃദ്ധിയിൽ പുതുതലമുറക്കായി പഴമയുടെ കരുതൽ CocoVirgin Nourish Your Skin Naturally CocoVirgin
എല്ലാ മലയാളികൾക്കും തലമുറകളുടെ വിശ്വാസവും പാരമ്പര്യത്തിന്റെ പരിശുദ്ധിയുമുള്ള
കോകോ വിർജിൻ വെന്തവെളിച്ചെണ്ണയുടെ ഓണാശംസകൾ
Traditional Choice for Generations CocoVirgin
പാരമ്പര്യത്തിന്റെ പരിശുദ്ധി, തലമുറകളുടെ വിശ്വാസം, തേങ്ങാപ്പാലിന്റെ സമൃദ്ധിയിൽ പുതുതലമുറക്കായി പഴമയുടെ കരുതൽ CocoVirgin Nourish Your Skin Naturally
22/08/2026
കുട്ടികളുടെ ചർമ്മത്തിന്റെ മൃദുലതയും മിനുസവും നിലനിർത്തുന്നു, ഡയപ്പർ രാഷ്‌സ് ഇല്ലാതാക്കുന്നു, മുടിയുടെ ആരോഗ്യം വർദ്ധിപ്പിച്ചു സമൃദ്ധമായി വളരുന്നു, കെമിക്കലുകളോ ദോഷകരമായ രസവസ്തുക്കളോ അടങ്ങിയിട്ടില്ലാത്തതിനാൽ വിശ്വസിച്ചു ഉപയോഗിക്കാം വെന്തവെളിച്ചെണ്ണയുടെ ഗുണങ്ങൾ മനസ്സിലാക്കിയിട്ടുള്ള പഴമക്കാർ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ചർമ്മ സംരക്ഷണത്തിന്
തലമുറകളായി വിശ്വസിച്ചു ഉപയോഗിച്ചിരുന്നതാണ് , ഗർഭിണികളുടെ വയറിൽ ആദ്യ മാസം മുതൽ കോകോവിർജിൻ ഉപയോഗിച്ച് സ്ഥിരമായി മസ്സാജ് ചെയ്‌താൽ സ്‌ട്രെച്ച്മാർക്സ് വരില്ല, ഇലാസ്റ്റിസിറ്റി വർധിപ്പിച്ചു ചർമ്മത്തിന്റെ സ്വഭാവികത നിലനിർത്തുന്നു,അയഞ്ഞ ചർമ്മം ദൃഡമാക്കുന്നു.
പാരമ്പര്യത്തിന്റെ പരിശുദ്ധി, തലമുറകളുടെ വിശ്വാസം, തേങ്ങാപ്പാലിന്റെ സമൃദ്ധിയിൽ പുതുതലമുറക്കായി പഴമയുടെ കരുതൽ.... CocoVirgin.... Nourish Your Skin Naturally
COCOVIRGIN Nourish Your Skin Naturally CocoVirgin
കോകോ വിർജിൻ വെന്തവെളിച്ചെണ്ണ, 100% ശുദ്ധമായ നാളികേരപ്പാലിന്റെ സമൃദ്ധിയിൽ പരമ്പരാഗത രീതിയിൽ തയ്യാറാക്കിയത് Traditional secret for baby massaging CocoVirgin
Alerts
Be the first to know and let us send you an email when CocoVirgin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Malappuram.