RCM Family Health Care Store
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RCM Family Health Care Store, Health/Beauty, pandikkad, Pandikkad.
28/05/2021
Nutricharge Bio Age
ന്യൂട്രിചാര്‍ജ് ബയോ ഏജ്
കരൾ ആരോഗ്യം, പ്രീ ബയോട്ടിക്സ്, ഡൈജസ്റ്റീവ് എൻസൈമുകൾ എന്നിവയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രകൃതിദത്തമായ സത്തുകള്‍ അടങ്ങിയിരിക്കുന്ന ന്യൂട്രസ്യൂട്ടിക്കല്‍ ആണ് ന്യൂട്രിചാര്‍ജ് ബയോഏജ് ഇത് കരളിനെ സംരക്ഷിക്കുകയും റീചാർജ് ചെയ്യുകയും മദ്യം അല്ലെങ്കിൽ പുകയില ഉപയോഗിക്കുന്നവർക്ക് , 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അല്ലെങ്കിൽ ദഹനവ്യവസ്ഥയില്‍ അല്ലെങ്കിൽ കരൾസംബന്ധമായി പ്രശ്നങ്ങൾ നേരിടുന്നവര്‍ക്ക് ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു
ആൽക്കഹോളിന്‍റെ ദോഷ ഫലങ്ങളിൽ നിന്ന് നമ്മുടെ കരളിനെ സംരക്ഷിക്കാനും ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാനും സഹായിക്കുന്ന 53 പ്രകൃതിദത്ത ഔഷധസസ്യങ്ങൾകൊണ്ട് ഉണ്ടാക്കിയ ഹെല്‍ത്ത് സപ്ലിമെന്‍റ് ആണ് ന്യൂട്രിചാര്‍ജ് ബയോ ഏജ് ദഹനസംബന്ധമായ ആരോഗ്യം വീണ്ടെടുക്കാൻ 3 പ്രീ- ആൻഡ് പ്രോബയോട്ടിക്സ്, 16 എൻസൈമുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. കരൾ വളരെ പ്രധാനപ്പെട്ട അവയവമാണ്. 500-ലധികം പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാണ് ഇത്.
ശരീരത്തിലെ കെമിക്കല്‍ ഫാക്ടറിയാണ് കരൾ. പല ഉറവിടങ്ങളില്‍ നിന്ന് ശരീരത്തിലേക്ക് പ്രവേശിക്കുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിലൂടെ ശരീരത്തെ വിഷരഹിതമാക്കുന്നു. ദഹന എൻസൈമുകൾ ആഹാര പദാർത്ഥങ്ങളുടെ ശരിയായ ദഹനത്തിന് സഹായിക്കും.അതേ സമയം പ്രോ ബയോട്ടിക്കുകള്‍ ഉദര ആരോഗ്യം മെച്ചപ്പെടുത്തും.
ആർക്ക് ഉപയോഗിക്കാം:
1. മദ്യം അല്ലെങ്കിൽ പുകയില ഉപയോഗിക്കുന്നവർ
2. 50 വയസും അതിനുമുകളിലും പ്രായമുള്ളവർ
3. ദഹന, കരൾ പ്രശ്നങ്ങൾ ഉള്ളവര്‍
ഡോസേജ്
എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ന്യൂട്രിചാര്‍ജിന്‍റെ ഒരു കോട്ടഡ് ടാബ്‍ലറ്റ് ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കുക
Happy eid mubarak
Indipendent distributor, we are giving a wonderfull opportunity without investing huge amount
29/08/2019
മൾട്ടിലെവൽ മാർക്കറ്റിങ് /ഡയറക്റ്റ് സെല്ലിങ് വ്യവസായത്തിന്റെ ഒരു പുതു ലോകം ഇന്ത്യയിലും നമ്മുടെ കേരളത്തിലും ഉയർന്നു വരികയാണ്. കേരളത്തിൽ 2017 ആഗസ്റ്റ് 22ഓടു കൂടി ഈ മേഖലയെ നിയന്ത്രിക്കാനും ഉപഭോക്തൃ ചൂഷണം അവസാനിപ്പിക്കാനും നോഡൽ ഓഫീസർ നിയമിതനായിരിക്കുന്നു. എന്താണ് ഈ രംഗത്തെ ഉപഭോക്തൃ ചൂഷണം. ഈ രംഗത്ത് ബിസിനസ് ചെയ്യാൻ കടന്നു വരുന്നവരും യഥാർത്ഥത്തിൽ ഉപഭോക്താവാണ്. നമ്മുടെ നാട്ടിൽ നിലവിൽ പരമ്പരാഗതമായി നിലവിലുള്ള കച്ചവടരീതി (Traditional Markketing)നിരവധി ഇടത്തട്ടുകാരും പരസ്യക്കാരും വിപണി കീഴടക്കുകയും ഉപഭോക്താവിന്റെ പണത്തിന്റെ 60%ത്തിൽ കൂടുതൽ പണം അടിച്ചു മാറ്റുകയും ചെയ്യുന്നു. ഈ രീതിക്കു ബദലായി ലോകത്തിൽ ഉദയം ചെയ്ത നൂതന കച്ചവട രീതിയാണ് നേരായ വിപണന രീതി (Direct Selling Method /MLM)ഇവിടെ ഉൽപ്പന്നം നിർമ്മിക്കുന്ന കമ്പനിയും ഉപഭോക്താവും നേരിട്ട് ബന്ധപ്പെടുന്നു. ആയതിനാൽ ഉപഭോക്താവിന് പ്രധാനമായും രണ്ടുതരത്തിൽ ലാഭം ആദ്യ ഉപഭോഗത്തിൽ തന്നെ ലഭിക്കുന്നു, നിലവിൽ പരമ്പരാഗത കമ്പോളത്തിലുള്ള നാം ഉപയോഗിക്കുന്ന ഉല്പന്നങ്ങളെക്കാൾ ഗുണത്തിലും വിലയിലും. പക്ഷെ ഈ രംഗത്തുള്ള പല കമ്പിനികളും ന്യായ വിലയ്ക്ക് ഉൽപ്പന്നം കൊടുക്കാൻ തെയ്യാറല്ല, ഇതിനവർ ഉൽപ്പന്നങ്ങളെ കുറിച്ചു ഒരുപാട് തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നു. ഈ മാർക്കറ്റിങ് രീതിയിൽ അംഗമാവാത്തവർക്കു കൂടി നേട്ടങ്ങൾ കൊടുക്കാൻ യഥാർത്ഥ കമ്പനികൾക്ക് കഴിയും.ആദ്യം ഒരു ഉപഭോക്താവെന്ന നിലയിൽ നിങ്ങള്ക്ക് ഈ ഉൽപ്പന്നങ്ങൾ നിരന്തരമായി ഉപയോഗിക്കാനും വാങ്ങാനും കഴിയുമോ എന്ന് ചിന്തിച്ചു ഒരു ബിസിനസ് കാരനായി കടന്നു വരുന്ന വ്യക്തി ഒരിക്കലും പരാജയപ്പെടില്ല.അങ്ങനെ വരുമ്പോൾ എന്ന് സംസ്ഥാനത്തു പ്രവർത്തിക്കുന്ന പല കമ്പനികൾക്കും നിരവധി തിരുത്തലുകൾ ആവശ്യമായി വരും, വിദക്ത പരിശോധനകളിൽ ഒമ്പതോളം (9)മാറ്റങ്ങൾ വരുത്തേണ്ട കമ്പനികൾ വരെ പ്രവർത്തിക്കുന്നു. നോഡൽ ഓഫീസർ ഇതിന് തയ്യാറാവും. ശക്തമായ നടപടികളും വരും. പക്ഷെ ഇതിലെല്ലാം വലുത് മോഹന വാഗ്ദാനങ്ങളിൽ പെടാത്ത ഒരു യഥാർത്ഥ ഉപഭോക്താവാകാനും /സംരംഭകനാവാനും നമുക്കോരോരുത്തർക്കും കഴിഞ്ഞാൽ ഒരു നവലോകം സൃഷ്ടിക്കപ്പെടുകതന്നെ ചെയ്യും. ശ്രീജിത്ത് കോഴിക്കോട്.
04/07/2019
RCM BUSINESS
ഇന്ത്യയിൽ ഡയറക്റ്റ് സെല്ലിംഗ് രംഗത്തു വളർന്നു കൊണ്ടിരിക്കുന്ന സ്വാദേശി പ്രസ്ഥാനമാണ് RCM .
1977 ൽ രാജസ്ഥാനിലെ ബിൽവാരയിൽ ആരംഭിച്ച FASHION SUITINGS PVT LTD COMPANY ആണ് RCM ൻറെ മദർ കമ്പനി 1977 ൽ തുണിനിർമ്മാണ കമ്പനിയായി ആരംഭിച്ചു 2000 മുതൽ ഡയറക്റ്റ് സെല്ലിംഗ് രംഗത്തേക്ക് വരികയും RCM (Right Concept Marketing ) ബ്രാൻഡ് നാമം നൽകി ഇന്ത്യയിൽ ഇന്നു പ്രവർത്തിച്ചു വരുന്ന ഡയറക്റ്റ് സെല്ലിംഗ് കമ്പനിയാണ്RCM .
ഏതൊരു സാധാരണക്കാരനും മുതൽ മുടക്ക് കൂടാതെതന്നെ വരുമാനമുണ്ടാക്കാനും RCM ൽ അവസരമുണ്ടാക്കുന്നു .
ആരോഗ്യ സാമ്പത്തികരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനത്തെ കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ..?ഒരു വ്യക്തി, ഒരു കുടുംബം ഒരു സമൂഹംഎന്നിങ്ങനെ നമ്മുടെ രാജ്യത്തിലെ എല്ലാവ്യക്തികൾക്കും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണത്തിലെ മായം, വിഷാംശം, പോഷക ന്യൂനത ഇവയെല്ലാം നമ്മുടെ നാട്ടിൽ ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. എന്താണ് പ്രായോഗികമായ പരിഹാര മാർഗം? അതാണ് RCM 19 വർഷമായി നമുക്ക് കാണിച്ചു തരുന്നത്. ഒരു ഉപഭോക്താവ് എന്ന നിലയിൽ നല്ല ഗുണമേൻമയുള്ള ഉത്പന്നങ്ങൾ പൊതു മാർക്കറ്റിനേക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ നിങ്ങൽ ആഗ്രഹിക്കുന്നില്ലേ... എങ്കിൽ RCM നിങ്ങൾ തേടുന്ന അവസരമാണ്. 19 വർഷമായി ഇടനിലക്കാരും പരസ്യക്കാരും ഇല്ലാതെ ഉന്നത ഗുണ നിലവാരമുള്ള ഉല്പന്നങ്ങൾ ഉപഭോക്താവിൻറെ കൈകളിലേക്ക് നേരിട്ട് എത്തിക്കുന്ന പ്രസ്ഥാനമാണ് RCM .ആരോഗ്യ സംരക്ഷണം , ഭാരത നവോഥാനം ,സ്വാശ്രയത്വം എന്നിവ മുൻ നിർത്തിയാണ് RCM ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നത് .
കാറ്റഗറി*_
ഓർഗാനിക് ഫാമിംഗ്, എഫ്. എം. സി. ജി, സ്റ്റേഷനറി, ഭക്ഷ്യോത്പന്നങ്ങൾ, ഫുഡ് സപ്ലിമെന്റ് ഫുട്‍വെയർ ടെക്സ്റ്റയിൽസ്
400+ PRODUCTS
100 FACTORY
100+ DEPO
20000+ OUTLET (PICK UP CENTRE)
3 CRORE+ ..DIRECT SELLERS.
Please contact for bussiness opertunity
9497464010
25/06/2019
Nutricharge Kids (clinically proven )
മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്ക് ഒരു സന്തോഷ വാർത്ത,!!!!
കുട്ടികളുടെ സമഗ്ര ആരോഗ്യത്തിനും പഠനമികവിനും ഊർജസ്വലതക്കുമായി പ്രത്യേകം തയ്യാറാക്കിയ പോഷക ആഹാരം ന്യൂട്രിചാര്ജ കിഡ്സ്.
കുട്ടികളുടെ സമഗ്രമായ വളർച്ചക്ക് ഔഷടകൂട്ടുകളുടെ സത്തും വൈറ്റമിനുകളും പ്രോട്ടീനുകളും ധാതുക്കളും ധാരാളമായി ആവശ്യമാണ്,
അതിന്റെ പോരായ്മ പല രോഗങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നു.
പ്രാചീനകാലം മുതൽ ആയുർവേദത്തിൽ കുട്ടികളുടെ ആരോഗ്യപരിപാലനത്തിനു മുൻഗണന നൽകിയിരുന്നു.
10 ഔഷധ കൂട്ടുകൾ ഉൾപ്പെടെ DHA(omega fatty acid) Choline, soya protien , vitamins, minerals, തുടങ്ങി 49 സവിശേഷ പോഷക ഘടകങ്ങൾ അടങ്ങിയ ഒരു ഉത്തമ പോഷക ആഹാരമാണ് ഇതു ,, ഇന്ത്യയിൽ എവിടെയും ലഭിക്കാൻ call to +91 9497464010
23/06/2019
ഇന്ത്യയിൽ വേഗത്തിലും കേരളത്തിൽ അതിവേഗത്തിലും വളരുന്ന സംരംഭം.അത്തരത്തിൽ കഴിഞ്ഞ 14 വർഷം മുതൽ ഏതാനും മാസം മുൻപ് വരെ PUC/ഷോപ്പുകൾ നടത്തുന്നവരുടെ സംസ്ഥാനത്തിന്റെ 3 കേന്ദ്രങ്ങളിൽ
(1)തിരുവനന്തപുരം
(2)തൃശ്ശൂർ
(3)കോഴിക്കോട്
നടത്തിയ Special Training പ്രോഗ്രാം ഇന്ന് പൂർത്തിയായി.
എല്ലാ പ്രോഗ്രാമുകളും ഹൌസ് ഫുൾ എന്ന് മാത്രമല്ല ഓരോ കേന്ദ്രങ്ങളിലും പുതിയ ഫ്രാൻഞ്ചൈസികൾ തുടങ്ങാൻ 50 തിൽ അധികം New Applicants.
അതെ കേരളം RCM സംരംഭകരെ ആവേശപൂർവ്വം സ്വീകരിച്ചു.. 2018 സാമ്പത്തിക വർഷം ഇന്ത്യയിൽ 40% വളർച്ച
നമ്മുടെ കേരളത്തിൽ 200% വളർച്ച...350 തിൽ അധികം ഉൽപ്പന്നങ്ങൾ ഗുണമേൻമയും ന്യായവിലയും ആരോഗ്യസംരക്ഷണവും തരുന്നു.
Kerala RCM PUC DEVELEPMENT AUTHORITY
സംരംഭകർക്ക് തുടർച്ചയായി മികച്ച പരിശീലന പരിപാടികൾ ഉൾപ്പെടെ മുഴുവൻ പിന്തുണയും ഉറപ്പുതരുന്നു..
സാമൂഹിക ഉത്തരവാദിത്തം ആരോഗ്യ സംരക്ഷണം സാമ്പത്തിക അഭിവൃദ്ധി
മുഴുവൻ ഉപഭോക്താക്കൾക്കും നൽകിക്കൊണ്ട് 19 വർഷത്തെ ഈ ഇന്ത്യൻ ബ്രാൻഡ് Direct selling ഇൻഡസ്ട്രിയുടെ മുൻ നിരയിൽ ഉണ്ട്.ഓരോ 3km ഡിസ്റ്റൻസിൽ എല്ലാ ഗ്രാമ-നഗരങ്ങളിലും Outlet
അനുവദിച്ചുകൊണ്ട് മുന്നേറുന്നു..
15/09/2018
15/09/2018
തുടർച്ചയായി 6മാസം 500രൂപക്ക് purchase ചെയ്യുന്നവർക്ക് 7ആം മാസം 500രൂപയുടെ purchase വൗച്ചർ സൗജന്യം
RCM PANDIKKAD
Alerts
Be the first to know and let us send you an email when RCM Family Health Care Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Pandikkad.