Samrudhi Kesakeram
Premium branded Ayurvedic Hair oil.
എതെങ്കിലും കൺമഷി അല്ല.
അത്രയേറെ പരിശുദ്ധമായത്
പരമ്പരാഗത ആയുർവ്വേദ രീതിയിൽ തയ്യാർ ചെയ്യുന്നത്. ഇന്ത്യയിൽ എവിടെയും ഹോം ഡെലിവറി ആയി ലഭ്യമാണ്. കൂടാതെ പ്രധാന ഷോപ്പുകളിലും ലഭ്യമാണ്
Single pack
2 pack, 3 pack and 4 pack combos
&
SPECIAL COMBO PACKS available
Home delivery allover India
Contact : 098478 07186
079072 66006
📦 Order now +91 98478 07186
📞 +91 7907266006
📲 wa.me/7907266006
wa.me/9847807186
(കൂടുതൽ വിവരങ്ങൾക്ക്)
03/04/2026
07/01/2026
🟢 ഇനി ശരിയായത് തിരഞ്ഞെടുക്കാം
🟢 മുടികൊഴിച്ചിൽ അകറ്റുന്നു
🟢മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു
🟢ഹെയർ കണ്ടീഷണർ ആയി പ്രവര്‍ത്തിക്കുന്നു
🟢വളരെ ലളിതമായ ഉപയോഗരീതി
🟢ഷാംപൂ,സോപ്പ് എന്നിവ ഉപയോഗിക്കേണ്ടതുമില്ല .
🟢ആയുർവേദത്തിലെ വിശിഷ്ട ചേരുവകളോടൊപ്പം മൈലാഞ്ചിയുടെ ഗുണങ്ങളും ഒത്ത് ചേർന്ന *ഒരു മാജിക്കൽ ഫോര്‍മുല. ഡോ:വി വി നാരായണൻസ് "കേശവർദ്ധിനി" ഹെയർ പായ്ക്ക്*
🟢 100 % കെമിക്കലുകളിൽനിന്നും പ്രിസർവേറ്റീവുകളിൽനിന്നും വിമുക്തം അതിനാൽ പാർശ്വ ഫലങ്ങള്‍ ഒട്ടും തന്നെ ഇല്ല🟢
🟢 The Perfect Hairpack for the healthy hair🟢
🟢Home delivery available all-over India
Keep your hair shine every day..🤝🤝🤝
From the makers of
🟢The most trusted Ayurvedic haircare solution Dr.V.V. Narayanan’s Samrudhi Kesakeram🟢
License No: 33/25D/2019
GMP No: 1039
🟢🟢🟢 for more details
Contact : 098478 07186
📦 Order now
📞 +91 9847807186
📲 wa.me/9847807186 (കൂടുതൽ വിവരങ്ങൾക്ക്)
01/01/2026
Wish you all a very happy and prosperous New year
09/10/2025
🟢🟢 ഇനി ശരിയായത് തിരഞ്ഞെടുക്കാം🟢🟢
🟢 മുടികൊഴിച്ചിൽ അകറ്റുന്നു
🟢മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു
🟢ഹെയർ കണ്ടീഷണർ ആയി പ്രവര്‍ത്തിക്കുന്നു
🟢വളരെ ലളിതമായ ഉപയോഗരീതി
🟢ഷാംപൂ,സോപ്പ് എന്നിവ ഉപയോഗിക്കേണ്ടതുമില്ല .
🟢ആയുർവേദത്തിലെ വിശിഷ്ട ചേരുവകളോടൊപ്പം മൈലാഞ്ചിയുടെ ഗുണങ്ങളും ഒത്ത് ചേർന്ന *ഒരു മാജിക്കൽ ഫോര്‍മുല. ഡോ:വി വി നാരായണൻസ് "കേശവർദ്ധിനി" ഹെയർ പായ്ക്ക്*
🟢 100 % കെമിക്കലുകളിൽനിന്നും പ്രിസർവേറ്റീവുകളിൽനിന്നും വിമുക്തം അതിനാൽ പാർശ്വ ഫലങ്ങള്‍ ഒട്ടും തന്നെ ഇല്ല🟢
🟢🟢🟢 The Perfect Hairpack for the healthy hair🟢🟢🟢
Now ~90/-~ 🟢 Rs 75/- only 🤝🏻🤝🏻
🟢Home delivery available all-over India
Keep your hair shine every day..🤝🤝🤝
From the makers of
🟢The most trusted Ayurvedic haircare solution Dr.V.V. Narayanan’s Samrudhi Kesakeram🟢
License No: 33/25D/2019
GMP No: 1039
🟢🟢🟢 for more details
Contact : 098478 07186
📦 Order now
📞 +91 9847807186
📲 wa.me/9847807186 (കൂടുതൽ വിവരങ്ങൾക്ക്)
30/09/2025
🟢മുടിയുടെ എല്ലാവിധ പ്രശ്നങ്ങള്ക്കും പരിഹാരമായി ഇന്ന് തന്നെ സ്വന്തമാക്കൂ ...🤝🤝🤝
ഒരു പ്രീമിയം ഹെയർ കെയർ കോംബോ പായ്ക്ക്.👌👌👌👌👌
Boost your Hair quality with 100% Natural Ayurvedic Products .
🟢🟢🟢🟢
3 Premium Products Combo pack .
🟢🟢🟢🟢
🟢1 )ഡോക്ടർ വി.വി.നാരായണൻ സ് "സമൃദ്ധി കേശകേരം" ഹെയർ ഓയിൽ
മുടി കൊഴിച്ചിൽ, അകാലനര, താരൻ, പേൻ ശല്യം ,മുടിയുടെ അറ്റം പിളരൽ , മുടിയുടെ വരൾച്ച (ഡ്രൈനസ്) മുടിയുടെ ആരോഗ്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങളാൽ വിഷമിക്കുന്നവരാണ് നിങ്ങൾ എങ്കിൽ .....👇👇👇
നീല അമരി, കൃഷ്ണതുളസി, കറ്റാർവാഴ, നെല്ലിക്ക, ഉഴിഞ്ഞ, തുടങ്ങിയ പച്ചമരുന്നുകളും തൃഫല അഞ്ജനം തുടങ്ങിയ മറ്റു ആയുർവ്വേദ ചേരുവകളും ശാസ്ത്രീയമായി സമന്വയിപ്പിച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന ഡോക്ടർ വി.വി.നാരായണൻ്റെ "സമൃദ്ധി കേശകേരം" നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ്...
🟢🟢🟢🟢🟢
ശിരസ്സിനും കേശത്തിനും ശരീരത്തിനും ദോഷകരമായ കൃത്രിമ നിറമോ പ്രിസർവേറ്റീവോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുളള രാസപദാർത്ഥങ്ങളോ ചേർന്നിട്ടില്ലാത്ത പൂർണമായും പരമ്പരാഗത രീതിയിൽ ആയുർവ്വേദ വിധിപ്രകാരം നിർമ്മിക്കുന്ന സമൃദ്ധി കേശകേരം 100 % പ്രകൃതിദത്തം. 👍👍👍 എന്ന് ഡോക്ടറുടെ വിശ്വാസമുദ്ര പതിപ്പിച്ചു കൊണ്ട് ഞങ്ങൾ നിങ്ങള്‍ക്ക് ഉറപ്പുനൽകുന്നു 🤝🤝🤝🤝🤝
🟢🟢🟢🟢🟢
🟢2) ഡോ:വി. വി. നാരായണൻസ് ആയുർവേദിക് താളിപ്പൊടി
ചെമ്പരത്തിഇല ,കടുക്ക ,നെല്ലിക്ക ,താന്നിക്ക, രാമച്ചം, ഉലുവ എന്നിവ കഴുകി ഉണക്കിപ്പൊടിച്ച് ശീലതരിയാക്കി അരിച്ച് ഉണ്ടാക്കുന്ന ഡോക്ടർ. വി.വി. നാരായണൻസ് ആയുർവേദിക് താളിപ്പൊടി തലമുടിയിലെ എണ്ണമയവും അഴുക്കും കളഞ്ഞ് തലമുടിയുടെ ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുന്ന ഒരു 100% നാച്ചുറൽ ഹെയർ കെയർ ഉൽപ്പന്നമാണ്.
🟢3) ഡോ: വി. വി നാരായണൻസ് കേശവർദ്ധിനി ഹെയർപായ്ക്ക്
മുടി വളർച്ച ത്വരിതപ്പെടുത്താനും മുടിക്ക് ആരോഗ്യവും കരുത്തും നൽകാനും മുടിയുടെ സ്വാഭാവിക തിളക്കം നിലനിർത്താനും സഹായിക്കുന്ന വിശിഷ്ട ഔഷധക്കൂട്ടുകൾ സംയോജിപ്പിച്ചു നിർമിക്കുന്ന ഈ ഹെയർ പാക്ക് ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കുന്നതാണ് 100 % പ്രകൃതിദത്തം .
🟢🟢🟢🟢മുകളിൽ പറഞ്ഞ മൂന്ന് ഉത്പന്നങ്ങളുടെയും ഒരുമിച്ചുള്ള ഉപയോഗം അത്ഭുതകരമായ ഫലങ്ങൾ നൽകുന്നു എന്ന് ഞങ്ങൾ നിർമാതാക്കളും സാങ്കേതിക വിദഗ്ധരും ഡോക്ടറുടെ ഫോട്ടോ പതിപ്പിച്ച വിശ്വാസമുദ്രയാൽ സാക്ഷ്യപ്പെടുത്തുന്നു🤝🤝🤝🤝🤝
Home delivery all over India
Contact : 098478 07186
📦 Order now
📞 +91 9847807186
📲 wa.me/9847807186 (കൂടുതൽ വിവരങ്ങൾക്ക്)
#കേശസംരക്ഷണത്തിനു ശരിയായ #ഹെയർഓയിൽ തിരഞ്ഞെടുക്കാൻ ഇനിയും എന്തിനു വൈകിക്കണം . ഇപ്പോൾത്തന്നെ വിളിക്കൂ....
മുടികൊഴിച്ചിൽ , താരൻ , അകാല നര , മുടിയുടെ അറ്റം പിളരൽ തുടങ്ങിയ എല്ലാവിധ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്
*പ്രഗത്ഭ ആയുർവേദ ഭിഷഗ്വരൻ ഡോക്ടർ .വി.വി.നാരായണന്റെ അമൂല്യ ഔഷധങ്ങളിൽ ഒന്നായ സമൃദ്ധി കേശകേരം
കേരളസംസ്ഥാന ഗവർണ്മെന്റ് ആയുഷ് മന്ത്രാലയം അംഗീകാരം നൽകിയ GMP സെർട്ടിഫൈഡ് ഫാക്ടറിയിൽ
വിദഗ്ധ ഡോക്ടർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിൽ പൂർണമായും പരമ്പരാഗത ആയുർവ്വേദ രീതിയിൽ തയ്യാർ ചെയ്യുന്നു.
Amazon👇🏻👇🏻
100ml ( Single pack)
https://amzn.in/d/06N7m9Ox
100ml (2 Pack Combo)
https://amzn.in/d/08FUhi78
&
G N Ayurvedics 👇👇
Single pack
2 pack, 3 pack and 4 pack combos
&
SPECIAL COMBO PACKS available
Free Home delivery allover India
Contact : 098478 07186
079072 66006
📦 Order now +91 98478 07186
📞 +91 7907266006
📲 wa.me/7907266006
wa.me/9847807186
(കൂടുതൽ വിവരങ്ങൾക്ക്)
26/09/2025
🟢മുടിയുടെ എല്ലാവിധ പ്രശ്നങ്ങള്ക്കും പരിഹാരമായി ഇന്ന് തന്നെ സ്വന്തമാക്കൂ ...🤝🤝🤝
ഒരു പ്രീമിയം ഹെയർ കെയർ കോംബോ പായ്ക്ക്.👌👌👌👌👌
Boost your Hair quality with 100% Natural Ayurvedic Products .
🟢🟢🟢🟢
4 Premium Products Combo pack .
🟢🟢🟢🟢
🟢1 )ഡോക്ടർ വി.വി.നാരായണൻ സ് "സമൃദ്ധി കേശകേരം" ഹെയർ ഓയിൽ
മുടി കൊഴിച്ചിൽ, അകാലനര, താരൻ, പേൻ ശല്യം ,മുടിയുടെ അറ്റം പിളരൽ , മുടിയുടെ വരൾച്ച (ഡ്രൈനസ്) മുടിയുടെ ആരോഗ്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങളാൽ വിഷമിക്കുന്നവരാണ് നിങ്ങൾ എങ്കിൽ .....👇👇👇
നീല അമരി, കൃഷ്ണതുളസി, കറ്റാർവാഴ, നെല്ലിക്ക, ഉഴിഞ്ഞ, തുടങ്ങിയ പച്ചമരുന്നുകളും തൃഫല അഞ്ജനം തുടങ്ങിയ മറ്റു ആയുർവ്വേദ ചേരുവകളും ശാസ്ത്രീയമായി സമന്വയിപ്പിച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന ഡോക്ടർ വി.വി.നാരായണൻ്റെ "സമൃദ്ധി കേശകേരം" നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ്...
🟢🟢🟢🟢🟢
ശിരസ്സിനും കേശത്തിനും ശരീരത്തിനും ദോഷകരമായ കൃത്രിമ നിറമോ പ്രിസർവേറ്റീവോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുളള രാസപദാർത്ഥങ്ങളോ ചേർന്നിട്ടില്ലാത്ത പൂർണമായും പരമ്പരാഗത രീതിയിൽ ആയുർവ്വേദ വിധിപ്രകാരം നിർമ്മിക്കുന്ന സമൃദ്ധി കേശകേരം 100 % പ്രകൃതിദത്തം. 👍👍👍 എന്ന് ഡോക്ടറുടെ വിശ്വാസമുദ്ര പതിപ്പിച്ചു കൊണ്ട് ഞങ്ങൾ നിങ്ങള്‍ക്ക് ഉറപ്പുനൽകുന്നു 🤝🤝🤝🤝🤝
🟢🟢🟢🟢🟢
🟢2) ഡോ:വി. വി. നാരായണൻസ് ആയുർവേദിക് താളിപ്പൊടി
ചെമ്പരത്തിഇല ,കടുക്ക ,നെല്ലിക്ക ,താന്നിക്ക, രാമച്ചം, ഉലുവ എന്നിവ കഴുകി ഉണക്കിപ്പൊടിച്ച് ശീലതരിയാക്കി അരിച്ച് ഉണ്ടാക്കുന്ന ഡോക്ടർ. വി.വി. നാരായണൻസ് ആയുർവേദിക് താളിപ്പൊടി തലമുടിയിലെ എണ്ണമയവും അഴുക്കും കളഞ്ഞ് തലമുടിയുടെ ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുന്ന ഒരു 100% നാച്ചുറൽ ഹെയർ കെയർ ഉൽപ്പന്നമാണ്.
🟢3) ഡോ: വി. വി നാരായണൻസ് കേശവർദ്ധിനി ഹെയർപായ്ക്ക്
മുടി വളർച്ച ത്വരിതപ്പെടുത്താനും മുടിക്ക് ആരോഗ്യവും കരുത്തും നൽകാനും മുടിയുടെ സ്വാഭാവിക തിളക്കം നിലനിർത്താനും സഹായിക്കുന്ന വിശിഷ്ട ഔഷധക്കൂട്ടുകൾ സംയോജിപ്പിച്ചു നിർമിക്കുന്ന ഈ ഹെയർ പാക്ക് ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കുന്നതാണ് 100 % പ്രകൃതിദത്തം .
🟢4 ) ഡോ: വി.വി.നാരായണൻസ് ഹെന്ന ഹെയർ പായ്ക്ക്
മൈലാഞ്ചിയില, ഉണക്ക നെല്ലിക്കത്തോട്, താനിക്കത്തോട്, കടുക്കത്തോട്, കയ്യോന്നി,എന്നിവ കഴുകി ഉണക്കിപ്പൊടിച്ച് ശീലതരിയാക്കി അരിച്ച് ഉണ്ടാക്കുന്ന ഡോക്ടർ. വി. വി. നാരായണൻസ് ഹെന്ന ഹെയർ പാക്ക് നരച്ച മുടിയിഴകൾക്ക് പ്രകൃതിയാൽ ഉള്ള നിറം നൽകാനും മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യവും കരുത്തും തിളക്കവും നിലനിർത്താനും സഹായിക്കുന്ന ഒരു ഹെയർ കെയർ ഉത്പന്നമാണ്.
🟢🟢🟢🟢മുകളിൽ പറഞ്ഞ നാലു ഉത്പന്നങ്ങളുടെയും ഒരുമിച്ചുള്ള ഉപയോഗം അത്ഭുതകരമായ ഫലങ്ങൾ നൽകുന്നു എന്ന് ഞങ്ങൾ നിർമാതാക്കളും സാങ്കേതിക വിദഗ്ധരും ഡോക്ടറുടെ ഫോട്ടോ പതിപ്പിച്ച വിശ്വാസമുദ്രയാൽ സാക്ഷ്യപ്പെടുത്തുന്നു🤝🤝🤝🤝🤝
Home delivery all over India
Contact : 098478 07186
📦 Order now
📞 +91 9847807186
📲 wa.me/9847807186 (കൂടുതൽ വിവരങ്ങൾക്ക്)
22/09/2025
#നയനകാന്തി #സ്വന്തമാക്കാം #സമൃദ്ധിയോടൊപ്പം
🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣
ആയുർവ്വേദ വിധി പ്രകാരം ഉയർന്ന ഗുണമേൻമ ഉറപ്പ് വരുത്തി നിർമ്മിക്കുന്ന ഡോ:വി വി നാരായണൻസ് നയനകാന്തി കൺമഷി
കണ്ണിന് കുളിർമയും സൗഖ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു
ഇപ്പോള്‍ നേടൂ ഡോ: വി വി നാരായണന്‍സ് #സമൃദ്ധികേശകേരത്തോടൊപ്പം
Free Home delivery allover India
Contact : 098478 07186
📦 Order now
📞 +91 9847807186
📲 wa.me/9847807186 (കൂടുതൽ വിവരങ്ങൾക്ക്)
Alerts
Be the first to know and let us send you an email when Samrudhi Kesakeram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Perintalmanna.