Zizo Perfumes
Zizo Perfumes – Redefining Luxury Fragrances
Discover premium, long-lasting scents crafted for elegance and sophistication.
Experience the perfect blend of quality and luxury in every bottle.
17/02/2026
Perfume day
Zizo എന്ന എന്റെ brand ഒരു വർഷം തികയുന്നു 🥹
ഒരു വർഷം മുമ്പ് Dubai യിൽ perfume shop ലെ ജോലി resign ചെയ്ത് നാട്ടിൽ വന്നത് തന്നെ “സ്വന്തമായി തുടങ്ങണം” എന്ന ചിന്തയുമായാണ്.
അവിടെ കണ്ട് പഠിച്ച് പരിജയിച്ച perfume marking നാട്ടിൽ ഇടാമെന്നത് എളുപ്പമായിരുന്നില്ല.
നാട്ടിൽ lasting കിട്ടുന്ന perfumes കണ്ടെത്താനുള്ള ഓട്ടത്തിൽ ഡൽഹിയിലും മുംബൈലും മറ്റും പോയി research നടത്തി.
Authentic fragrance source ചെയ്യാൻ france ഇൽ നിന്നും നാട്ടിൽ എത്തിച്ചു.
Brand ഇൽ എപ്പോഴും “Personal Touch” വേണം എന്നത് കൊണ്ട് Perfume Chemistry യും പഠിച്ചിട്ടാണ് 2025 February 17 നമ്മുടെ പെരിന്തൽമണ്ണയിൽ ZIZO യുടെ first outlet തുടങ്ങിയത്.
Alhamdulillah. ഒരു വർഷം തികയുമ്പോൾ “ഇരട്ടി മധുരമെന്നോണം” നമ്മുടെ second outlet മണ്ണാർക്കാട് ഉടനെ തുറക്കുമെന്ന സന്തോഷം അറിയിക്കുന്നു.
കൂടെ നിന്ന ഒരു വർഷത്തിന് നന്ദി. ഒരുപാട് വർഷങ്ങൾ നീണ്ടുനില്കുന്നതാവട്ടെ നമ്മുടെ സ്‌നേഹഗന്ധം.
13/02/2026
Premium Refilling Bottle
Order now
28/01/2026
It doesn’t follow trends.
It finds you.
ZIZO PERFUMES 🛍️
This is more than a perfume.
This is ZIZO PERFUME….🛍️
Where fragrances are crafted, not just sold.
ZIZO.
ZIZO PERFUMES…🤌
24/01/2026
We are hiring
Alerts
Be the first to know and let us send you an email when Zizo Perfumes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Perintalmanna.