Keyboard
Good
28/09/2022
നാസർ ഉസ്താദിന്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായിക്കാമോ 🙏
ഉസ്താദിന്റെ ചികിത്സക്ക് നാട്ടിൽ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ അക്കൗണ്ട് വിവരം താഴെ ചേർക്കുന്നു കനിവുള്ളവർ സഹായിക്കണേ 🙏
Post date:26/09/2022
Google pay : 8943801091
NAME : ABDUL NAZAR
ACC NO: 0985053000000590
IFSC CODE: SIBL0000985
SOUTH INDIAN BANK KARULAI
Verified by Sushanth Nilambur
25/09/2022
ലോകവും റബ്ബും വാഴ്ത്തിയ ഭാഗ്യവതി...💓
......ബീവി ഹലീമ (റ)...!!!
ആരായിരുന്നു ഹലീമ...(റ)
പട്ടിണി മുഴു പട്ടിണി സ്വാന്തം കുഞ്ഞിന് മുലയൂട്ടാൻ പാലില്ലാഞ്ഞിട്ടും അറബികളുടെ മക്കളെ മുലയൂട്ടാൻ പോയ സ്ത്രീ അത്രയും പട്ടിണി ആയത് കൊണ്ട്....
വയസായ ഒരു ഒട്ടകവും മുടന്തനയാ ഒരു കഴുതയേയും കൂട്ടി അവർ യാത്രയായി ...
വയസായത് കൊണ്ട് ഒട്ടകത്തിന് നാടകാൻ വേഗത കുറവായിരുന്നു മുടന്തനായ കഴുതയത് കൊണ്ട് നടക്കാനുള്ള ബുദ്ധിമുട്ടും
അവർ മഖയിൽ എത്തുമ്പോൾ ഒരുപാട് വൈകി അപ്പോഴേക്കും പണക്കാരായ അറബികളുടെ മക്കളെ മറ്റുള്ളവർ കൊണ്ടുപോയിരുന്നു അവർക്ക് ആണേൽ കുഞ്ഞുങ്ങളെ കിട്ടിയതും ഇല്ല അവസാനം ഒരാൾ വിളിച്ചു പറഞ്ഞു ഒരു യതീംമായാ കുട്ടിയുണ്ട് ആ കുഞ്ഞിനെ വേണേൽ കൊണ്ടു പോയികൊള്ളു അവർക്ക് ആകെ വിഷമമായി ഇനി എന്ത് ചെയ്യും അപ്പോൾ ഹലീമയുടെ(റ) ഭർത്താവ് പറഞ്ഞു നമുക്ക് ആ കുഞ്ഞിനെ കൊണ്ടുപോവാം കാരണം നമ്മൾ തിരിച്ചു പോവുമ്പോൾ മറ്റുള്ളവർ നിനെ കളിയാക്കും നിനക്ക് കുട്ടിയെ കിട്ടിയില്ലല്ലോ എന്നും പറഞ്ഞു...
അങ്ങിനെ അവർ ആ അനാഥ കുഞ്ഞിനെ എടുത്തു ചോര മണം പോവാത്ത കുഞ്
ആരാണ് ആ കുഞ്....?
ആമിനയുടെ മുത്ത് ലോകത്തിന്റെ സത്ത്
🌹ഇന്ഷാ അള്ളാ മുഹമ്മദ് റസൂലുള്ള....
നബി ആയിട്ടില്ല പക്ഷെ റബിന്റെ തീരുമാനം ആയികഴിഞ്ഞല്ലോ..
അങ്ങിനെ ആ കുഞ്ഞിനെ ഒട്ടക പുറത്ത് കയറ്റി ഒട്ടക്കം പതിയെ നടക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞാപ്പോൾ ഒട്ടകത്തിന്റെ യവ്വനം തിരിച്ചു കിട്ടി ഒട്ടകം കുതിച്ചു പായൻ തുടങ്ങി...
മുൻപിൽ പോയവരെ പിന്നേലേക്ക് മാറ്റി ഒട്ടകം ഓടാൻ തുടങ്ങി
ഹലീമ(റ) ആകെ ഞെട്ടി ഇതെന്ത് അത്ഭുതം ഉടനെ ആ കുഞ്ഞിനെ മുടന്തനായ കഴുതയുടെ മുകളിൽ കിടത്തി ആ കഴുതയുടെ കാലിന്റെ മുടന്ത് മാറി.....
അവർ തിരിച്ചു എത്തിയപ്പോൾ ആ നാട്ടിലുളവർ ചോദിച്ചു ഹലീമ പുതിയ ഒട്ടകത്തെ വാങ്ങിയൊന്ന്.....
സ്വാന്തം മക്കൾക്ക് കൊടുക്കാൻ മുലപ്പാൽ ഇല്ലാത്ത
ഹലീമയുടെ(റ) വറ്റിയ സ്ഥനത്തിലൂടെ നബിയുടെ ചുണ്ടുകൾ വെക്കണ്ട താമസം പാലുകൾ നിറഞ്ഞൊഴുകി....
പിനിടുള്ള അവരുടെ ജീവിതം സംഭനവും സന്തോഷവും നിറഞതായിരുന്നു...
സഹദിയ ഗോത്രത്തിലെ ഏറ്റവും വലിയ ധനികയായി ഹലീമ (റ)
ഇതാണ് ഭഗ്യം റബ്ബ് കനിഞ്ഞ ഭഗ്യം.....
ഇതിനൊക്കെ ഉപരി ഏറ്റവും വലിയ ഭഗ്യം...
ഒന്നേ ഒന്ന് മാത്രം...
റസൂലുള്ളവിന് പാല് കൊടുക്കാനുള്ള ഭഗ്യം......
നമ്മുക്ക് മദീന കാണാനും മുത്തിന്റെ ചാരെ ഇരിക്കാനും റബ്ബ് അനുഗ്രഹികട്ടെ നമ്മെ...
.....ആമീൻ.....
Alerts
Be the first to know and let us send you an email when Keyboard posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Perumbavoor.