Bijoy Angel

Bijoy Angel

Share

Kerala boy

30/09/2026

രാവിലത്തെ ഇളം വെയിലിൽ. സോറി. കൊടും വെയിലിൽ ഒരു സുഹൃത്തിന് ചായ വാങ്ങി കൊടുക്കാമെന്നു ഓഫർ ചെയ്ത് എടുപ്പിച്ച ഫോട്ടോ 😂

26/09/2026

കുണ്ടറയിൽ നിന്നും, VVIP ഡ്യൂട്ടിക്കിടയിൽ

23/09/2026

എങ്ങനെയൊക്കെ നോക്കിയിട്ടും റൊമാന്റിക് നോട്ടം മാത്രം വരുന്നില്ല. 😂

22/09/2026

ഇന്ന് സരസ്വതി നഴ്സിംഗ് കോളേജിലെ ലഹരി വിരുദ്ധ നാടകത്തിനു ശേഷം അധ്യാപകരോടും വിദ്യാർത്ഥികളോടുമൊപ്പം ഒരു ഫോട്ടോ 😍

21/09/2026

ഗോവ ഒരു സ്വപ്നം 😂

20/09/2026

സിദ്ധ വൈദ്യൻ 😂

14/09/2026

മീശ പോയ ഞാൻ, നട്ട് പോയ അണ്ണാനെ പോലെ ആയി സുഹൃത്തുക്കളെ 😂

10/09/2026

എല്ലാവരും 1980 ൽ പോയപ്പോൾ ഞാൻ പോയത് 1940 ലെ ട്രാവൻകൂർ പോലീസിലേക്ക് ആണ് സുഹൃത്തുക്കളെ 😂😂

09/09/2026
29/08/2026

ഇച്ചിരി ആഡംബരത്തിൽ ഇരുന്ന് നോക്കട്ടെ 😂

Category

Website

Address


Thiruvananthapuram

Alerts

Be the first to know and let us send you an email when Bijoy Angel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Thiruvananthapuram.