Devas beauty world
Hi, I’m Sreedevi from Nedumangad, Thiruvananthapuram.
Working as a passionate beauty consultant, helping people discover beauty, wellness & self-care products for a confident lifestyle. ✨
Beauty | Wellness | Skincare | Personal Care 💄
03/10/2026
നമ്മൾ daily ലൈഫിൽ use ചെയ്യുന്ന ഒരു product അല്ലെ lipstick എന്നാൽ അത് hamfull ആണോ അല്ലെ എന്ന് നമുക്ക് അറിയാമോ? ഇതിനെ കുറിച്ച് എനിക്കും വലിയ അറിവൊന്നും ഇല്ലായിരുന്നു വിലകുറഞ്ഞ items വാങ്ങുക use ചെയ്യുക പക്ഷെ ഇപ്പോൾ product വാങ്ങുമ്പോൾ നോക്കുന്ന കാര്യങ്ങൾ ആണ് quality,incredient, എനിക്കു suitable ആണോ എന്നൊക്കെ അതിൽ ഒന്ന് ഇതും നമുക്ക് നേരിട്ട് try me option നമ്മുടെ വെബ്സൈറ്റിൽ ഉണ്ട് suitable shade കണ്ടു പിടിക്കാം നമുക്ക് തന്നെ
കാലം മാറി കോലവും മാറേണ്ട കാലം ആയെന്നു പറയില്ലേ അതുപോലെ കാലത്തിനു അനുസരിച്ചു മാറ്റം വന്ന skin ഫ്രണ്ട്‌ലി ആയ ഒരു product ആണിത് നമ്മുടെ shower gel
https://shop.oriflame.com/IN-devasbeautyworld/cAUE93C5Y
Aparna Nithin Athira Manu Sheeba Rajan Reshmi Vishnu Reshmi Vishnu Valsa Krishnan Akshara singh Rakendu GK Rekha R Ajith Raji Vaiga Vinayak Kiran Joy Perukil ABin Kannan Aneesh Kumar
07/09/2026
Dandraff ട്രീറ്റ്മെന്റ്,. Drandruff വരാത്തവർ ചുരുക്കം ആണല്ലോ അല്ലെ? 🫣എനിക്കു വരാറുണ്ട് പക്ഷെ oily type dandruff ആണ് കേട്ടോ എല്ലാവർക്കും ഒരുപോല അല്ല dandruf ചിലവർക്ക് oily, പൊടിപോലെ, ചിലപ്പോൾ scalp പൊളിഞ്ഞു വരുമ്പോലെ ഒക്കെ dandruf വരാം, ഒരു പ്രാവശ്യം hair ട്രീറ്റ്മെന്റ് ചെയ്യാൻ മുടക്കുന്ന cash ഉണ്ടോ മാസങ്ങൾ സ്വന്തമായി വീട്ടിൽ ഇരുന്നു ട്രീറ്റ്മെന്റ് സ്വയം ചെയ്യാം കൂടുതൽ അറിയണോ?
Http//wa.me//+7907322427
14/08/2026
Omega3 അല്ലെങ്കിൽ മീൻഗുളിക ഇന്ന് നമ്മൾ പറയുന്ന സപ്ലൈമെന്റ് എന്തിനു നമ്മൾ ഓരോരുത്തരും എടുക്കണം എന്ന് അറിയാമോ? നമ്മുടെ ബ്രെയിൻ health,heart,hair, skin എന്തിനു നമ്മുടെ full ശരീരത്തിന് ആവശ്യം ഉള്ള സപ്ലൈമെന്റ് ആണിത് കൂടുതൽ അറിയണം എന്ന് ഉണ്ടോ?
11/08/2026
Skin care ചെയ്യാതിരുന്നാൽ ഉണ്ടാകുന്ന പ്രധാന പ്രേശ്നങ്ങൾ എന്തൊക്ക ആണെന്ന് അറിയോ നിങ്ങൾക്ക് പിഗ്മെന്റേഷൻ, dark spots, anti aging, acne problems ഒക്കെ ഉണ്ടാകാം ഇന്ന് ഞാൻ നിങ്ങൾക്ക് പിഗ്മെന്റേഷൻ കുറക്കാൻ use ചെയ്യുന്ന ഒരു product പരിചയ പെടുത്താം
Oily skin ആണോ ?
മുഖകുരുക്കൾ അലട്ടുന്നുണ്ടോ?
30/07/2026
എന്റെ സ്വന്തം facial kit. All skin type use ചെയ്യാൻ പറ്റും fruit facial ആണ് super റിസൾട്ട് ആണ്
23/07/2026
Facial ചെയ്യാൻ ഇഷ്ടമുണ്ടോ ? ഇതുവരെയും try ചെയ്തിട്ടില്ലേ?
അല്ലെ skin type suitable ആണ് ഈ facial kit. More details Dm
നമ്മുടെ എല്ലാവരുടെയും ആഗ്രഹം ആണല്ലേ നമ്മുടെ മുടി സംരക്ഷിക്കുക മുടി നല്ല silky and സ്മൂത്ത് ആയി കിടക്കുക എന്നത് . daily ഓട്ടത്തിനിടക്ക് നിങ്ങൾക്കു പറ്റുന്നുണ്ടോ മുടി ശ്രദ്ധിക്കാൻ എനിക്കു പറ്റാറില്ല അതിനൊരു solution എനിക്കു കിട്ടിയത് നമ്മുടെ company product ൽ കൂടി തന്നെയാണ് എന്നത് എനിക്കു സന്തോഷം നൽകിയ ഒരു കാര്യമാണ്, നിങ്ങൾക്ക് കൂടുതൽ അറിയണോ DM ചെയ്യൂ
10/07/2026
ഓരോ ടാബ്ലറ്റിലും 19 mg ഇരുമ്പ് (Iron) അടങ്ങിയിരിക്കുന്നു.
✔ വിറ്റാമിൻ C, വിറ്റാമിൻ B6, വിറ്റാമിൻ B12, ഫോളിക് ആസിഡ് (വിറ്റാമിൻ B9) എന്നിവ അടങ്ങിയതിനാൽ ഇരുമ്പ് ശരീരത്തിൽ നന്നായി ആഗിരണം ചെയ്യാനും ചുവന്ന രക്താണുക്കളുടെ (Red Blood Cells) രൂപീകരണത്തിനും സഹായിക്കുന്നു.
✔ കുറഞ്ഞ ഇരുമ്പ് നില മൂലമുണ്ടാകുന്ന ക്ഷീണവും തളർച്ചയും കുറയ്ക്കാൻ സഹായിക്കുന്നു.
✔ സസ്യാഹാരികൾക്കും (Vegetarians) പൂർണ്ണ സസ്യാഹാരികൾക്കും (Vegans) അനുയോജ്യമാണ്.
Product link
https://shop.oriflame.com/IN-devasbeautyworld/cc571wPiR
Category
Website
Address
Vellanad
Thiruvananthapuram
695543
Alerts
Be the first to know and let us send you an email when Devas beauty world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
