Live Dale News
Live updates around the world
09/07/2026
'എണ്ണവില താഴേക്ക് വന്നപ്പോഴെല്ലാം അമേരിക്കയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത് യാദൃശ്ചികമെന്ന് കരുതാൻ സാധ്യമല്ല'
'അമേരിക്ക ഉറപ്പുനൽകുന്ന സുരക്ഷ എത്രത്തോളം ദുർബലമാണെന്ന് അറബ് രാജ്യങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നു'
'ഹോർമുസ് എന്ന ആറ്റം ബോംബിനേക്കാൾ കരുത്തുള്ള ആയുധം കയ്യിൽ വന്നതോടെ ഇറാൻ കൂടുതൽ ശക്തിയുള്ള രാജ്യമായി മാറിയിട്ടുണ്ട്'
'ട്രംപ് എന്ന മനുഷ്യന് രാവിലെ ഉണരുമ്പോൾ ഉണ്ടാകുന്ന തോന്നലുകൾക്ക് അനുസരിച്ചാണ് യുദ്ധം മുന്നോട്ട് പോകുന്നത്'
മറ്റ് രാജ്യങ്ങൾ ഊർജ്ജ ആവശ്യങ്ങൾക്കായി എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാത്തപക്ഷം പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടരുമെന്ന് ഡോ. ജി. ഗോപകുമാർ
Click here to claim your Sponsored Listing.
Category
Telephone
Website
Address
Thiruvananthapuram
