Gaadhis

Gaadhis

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gaadhis, Health/Beauty, 1st Floor,Durganjaly Building, Near Paramekkavu Temple, Thrissur.

01/10/2026

For more booking please contact gaadhis postnatal care home service

19/03/2026

പ്രസവനാന്തര പരിചരണം – വിശ്വസ്യതയോട് നിങ്ങളുടെ വീട്ടിൽ! 🌸

അമ്മയും കുഞ്ഞും ഒരു പോലെ ആരോഗ്യത്തോടിരുന്നാൽ മാത്രം ആ വീട് സന്തോഷത്തോടെ ഇരിക്കുകയുള്ളു . പുതിയ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും നൽകേണ്ടതായുള്ള professional Postnatal Home Care Services ഇപ്പൊ തൃശ്ശൂരിൽ ലഭ്യമാണ് .

✅ ഞങ്ങളുടെ സേവനങ്ങൾ:

പരമ്പരാഗത അമ്മ & ശിശു മസാജ് (അഭ്യംഗം)

ഔഷധ കുളി (വേതു കുളി)

ശാസ്ത്രീയ പ്രസവാനന്തര പരിചരണം

പ്രൊഫഷണൽ പരിശീലനം സിദ്ധിച്ച ഒരു തെറാപ്പിസ്റ്റ്-ഇൻ്റെ പരിചരണത്തിൽ നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാം.

📍 സേവന മേഖല: തൃശ്ശൂരും സമീപ പ്രദേശങ്ങളും.

കൂടതൽ വിവരണങ്ങൾക്കായി ഇപ്പോ തന്നെ താഴെ കാണുന്ന വാട്ട്‌സ്ആപ്പ് ബട്ടണിൽ ക്ലിക്ക് ചെയ്യൂ! 📩"

09/03/2026

കുഞ്ഞിനെന്ന പോലെ അമ്മയ്ക്കും പ്രസവാനന്തര പരിചരണം അത്യാവശ്യമാണ്... ആയുർവേദം അനുശാസിക്കുന്ന പ്രസവരക്ഷ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇനി വീട്ടിൽ വന്നും ചെയ്യുന്നതാണ്...

📍 thrissur
🏡 home service

Trusted gaadhis ayurveda at comfort of your home❤️....

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഇപ്പോൾ തന്നെ വിളിക്കൂ അല്ലെങ്കിൽ മെസ്സേജ് അയക്കൂ."

8921528711
9526920525

18/02/2026

Postnatal care home service
Contact : 8921528711

Category

Website

Address


1st Floor,Durganjaly Building, Near Paramekkavu Temple
Thrissur
680020

Alerts

Be the first to know and let us send you an email when Gaadhis posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Thrissur.