Skip to content
Salons10
Yes Wellness Club

Yes Wellness Club

Vadakkenchery Health/Beauty

അമിതവണ്ണം, നിങ്ങൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ടോ?മെസ്സേജ് ചെയ്യൂ.

17/11/2022

The best product which is not available in India. Fitness Special🔥🔥🔥

22/10/2022

Amazing Result🔥🔥🔥🔥

20/10/2022

പലപ്പോഴും ചിലരെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് എന്നും ക്ഷീണം തോന്നുക എന്നതതും കിതപ്പു l. പലപ്പോഴും പലരും ഓഫീസുകളിൽ നിന്നും അല്ലെങ്കിൽ സ്കൂളിൽ നിന്നും എപ്പോഴും പറയുന്നത് കേട്ടിട്ടില്ലേ, ഉറക്കം വന്നിട്ട് വയ്യ എന്ന്. ഇത് നിങ്ങളിൽ ക്ഷീണം തോന്നുമ്പോഴാണ് ഇത്തരത്തിൽ ഉറക്കം ഒക്കെ തൂങ്ങിത്തുടങ്ങുന്നത് ​ പലരും ജോലി കഴിഞ്ഞാൽ വീട്ടിലെത്തിയ ഉടനെ കിടക്കാനായിരിക്കും താൽപര്യപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ ഉറങ്ങിയാലും രാവിലെ എഴുന്നേറ്റാലും ഉറക്കച്ചടവ് മാറാറില്ല. എന്ന് മാത്രമല്ല ജോലി ചെയ്യുമ്പോഴും മറ്റും ക്ഷീണം വിട്ടുമാറാതെ പിന്തുടരുന്നുണ്ടാകും. പലരും ഇത്തരത്തിലുള്ള അവസ്ഥയെ നിസ്സാരമായാണ് കാണാറ്. എന്നാൽ അത് അത്ര നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക.പല കാരണങ്ങൾ കൊണ്ടായിരിക്കും ഇത്തരത്തിൽ നിരന്തരം ക്ഷീണവും ഉറക്കച്ചടവും ഉണ്ടാകുന്നത്. ആ കാരണങ്ങൾ എന്താണെന്ന് അറിഞ്ഞ് അതിനുള്ള പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം ക്ഷീണം നിങ്ങളെ വിട്ടു മാറില്ല എന്ന് മാത്രമല്ല, അത് നിങ്ങളെ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ക്ഷീണം തോന്നുന്നത് എന്ന് നീങ്ങൾക് അറിയാൻ താല്പര്യം ഉണ്ടോ. എങ്കിൽ "yes"എന്ന് കമന്റ്‌ ഇടു ഞാൻ നീങ്ങള സഹയ്ക്കാൻ തയാറാന്ന്.​.

18/02/2022

Serious about Weight lose???
Send a message in whatsapp.
👇👇👇Please Click the link below 👇👇👇
https://wa.me/message/R4SW57UFITH5D1

02/02/2022

Health is wealth❤❤❤❤

27/01/2022

Be Healthy🥰🥰🥰🥰🥰 Say Yes

27/01/2022

നാലാഴ്ചയ്ക്കുള്ളിൽ ശരീരഭാരം കുറയ്ക്കണോ അതോ വയറിലെ കൊഴുപ്പ് കുറയ്ക്കണോ, YES എന്ന് കമന്റ്‌ ചെയ്യൂ.

27/01/2022

സമയം ഉണ്ട് എങ്കിൽ ഒന്ന് വായിച്ചു നോക്കണേ 👍👍👍👍👍
#അമിതവണ്ണം ഉള്ള ഒരാൾ ആണ് നിങ്ങൾ എങ്കിൽ തീർച്ചയായും വായിക്കാൻ സമയം കണ്ടെത്തണം.

#ഇനി ഇത് കുറക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഒരു yes എന്ന് മാത്രം കമന്റ്‌ ചെയ്യൂ.
#തീർച്ചയായും ഞാൻ നിങ്ങളെ സഹായിക്കാം 🥰🥰🥰🥰🥰

27/01/2022

Yes Wellness Club is the centre for daily work out, yoga & wellness series of events, retreats, and special sessions. Yes events focus on providing participants with a platform that starts with workout and combines it with general health, wellness, positivity, and happiness.

Alerts

Be the first to know and let us send you an email when Yes Wellness Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Vadakkenchery.