Skip to content
Salons10
DG Makeover Studio

DG Makeover Studio

Varkala Maithanam Road, Varkala Makeup artist

Skin / hair / makeup / tattoos

25/05/2026

Bride
Ph. 9633107449 Varkala ,7510564278 Puthenkulam





varkala
hairstylist makeoverstudio

24/05/2026

ആർക്കും അറിയാതെ പോലെ കളർ ചെയ്യണം 😌
CARAMEL...🤎
Ph. 9633107449 Varkala ,7510564278 Puthenkulam





varkala
hairstylist makeoverstudio

23/05/2026

Microblading ഇപ്പോൾ പുത്തൻകുളത്തും
Book your appointments now : 👇
Contact: 7510564278
DM : .makeoverstudio

22/05/2026

നമ്മളെ ട്രസ്റ്റ് ചെയ്തു വരുന്ന എല്ലാ കസ്റ്റമേർനോടും നന്ദി.
ഇന്ന് എന്റെ ഷോപ്പിൽ ഹെയർ ബോട്ടോക്സ് and കളർ ചെയ്യാൻ വന്ന എന്റെ പ്രിയപെട്ട കസ്റ്റമർ 🥰🥰and എന്റെ പ്രിയപെട്ട സ്റ്റാഫ്
Ph. 9633107449 Varkala ,7510564278 Puthenkulam





varkala
hairstylist makeoverstudio

20/05/2026

പ്രത്യേകം പറഞ്ഞതാ സംസാരിപ്പികളെ എന്ന് പക്ഷേ ഞാൻ സംസാരിപ്പിക്കും 😊
Botox starting 5000
Ph.9633107449. 7510564278





varkala
hairstylist
dreamgirlmakeupstudio

20/05/2026

Black plum..🍒 & Botox premium

Black plum is a deep, multidimensional hair color that blends black bases with rich violet.

Ph. 9633107449 Varkala ,7510564278 Puthenkulam





varkala
hairstylist makeoverstudio

19/05/2026

കിളിപ്പാട്ട് വീണ്ടു നമുക്കെന്നും ഓർക്കാം🕊️🕊️

എങ്ങനുണ്ട്

More queries call me
Ph.Varkala 9633107449. Puthenkulam 7510564278





varkala
hairstylist
dreamgirlmakeupstudio

17/05/2026

ഭൈങ്കര ചെയ്ൻജ് തന്ന കളറിംഗ്
CHESTNUTS BROWN BALAYAGE...🥜
Ph. 9633107449 Varkala ,7510564278 Puthenkulam





varkala
hairstylist makeoverstudio

16/05/2026

✨ We’re Hiring – Experienced Beautician ✨ at Puthenkulam branch
7510564278
Looking for a passionate & experienced beautician to join our team 💄✂️
Must be skilled in:
• Hair services(treatments,cutting and highlights)
• Facials & skincare
• Client handling

📍 Attractive salary
📍 Friendly work atmosphere
📍 Growth opportunities available

Experienced candidates only.
DM / Call for more details.

16/05/2026

നമുക്ക് ഹെയർ വാഷ് നന്നായി എങ്ങനെ ചെയ്യാം എന്ന് പഠിച്ചാലോ.
നമ്മളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കാര്യമാണ് പ്രോപ്പർ ആയി ഹെയർ വാഷ് എങ്ങനെ ചെയ്യണം എന്നത് എന്തൊക്കെ ബെനിഫിറ്റ് ആണ് പ്രോപ്പർ ആയി ഹെയർ വാഷ് ചെയ്താൽ കിട്ടുന്നത്. തലയോട്ടിയിൽ തങ്ങിനിൽക്കുന്ന അമിതമായ അഴുക്കും ഓയിലും അടിഞ്ഞുകൂടി അമിതമായി ഡാൻഡ്രഫ് ഉണ്ടാകാനും അതുമൂലം മുടികൊഴിച്ചിൽ ഉണ്ടാകാനും പേൻ ശല്യം കൂടാനും ചാൻസ് കൂടുന്നു ഇതിൽ നിന്നെല്ലാം ഒരു പരിധി വരെ പ്രോപ്പർ ഹെയർ വാഷ് നമ്മെ സഹായിക്കുന്നു. പ്രധാനപ്പെട്ട ഒരു കാര്യം അവരവരുടെ ഹെയറിന് അനുയോജ്യമായ ഷാംപൂ ആൻഡ് കണ്ടീഷണർ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക അതിൽ ഡ്രൈ ഹെയറിന് നമ്മൾ പ്രത്യേകം നല്ല ഷാംപൂ കണ്ടീഷൻ തന്നെ യൂസ് ചെയ്യണം. ഡ്രൈ ഹെയറിൽ എല്ലാത്തരം ഷാംപൂസ് ഉപയോഗിച്ച് കഴിഞ്ഞാൽ ഹെയർ ബ്രേക്ക് ആകാനും ഡ്രൈ ആകാനും വളരെ frizznes കൂട്ടാനും ചാൻസ് കൂടുതലാണ്
Ph 9633107449 varkala. 7510564278 Puthenkulam

Alerts

Be the first to know and let us send you an email when DG Makeover Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Varkala.