AZWA Life Changing Center Wayanad
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AZWA Life Changing Center Wayanad, Health/Beauty, Wayanad.
21/10/2023
10/03/2023
ശരീരത്തിൽ അടിഞ്ഞ് കൂടുന്ന ഫാറ്റ് , ആന്തരിക അവയവങ്ങളുടെ ചുറ്റും അടിഞ്ഞ് കൂടുന്ന ഫാറ്റ് ( വിസിറൽ ഫാറ്റ് )
ശരീരത്തെ നോർമ്മൽ സ്ഥിതിയിൽ നിന്നും താളം തെറ്റിക്കുന്നു. ഇതിലൂടെ ഒരുപാട് അസുകങ്ങൾ നമുക്ക് വന്നുചേരുന്നു.
ഇങ്ങനെ ഫാറ്റ് ഒഴിവാക്കാം ?
Life style change ചെയ്യൂ....
നമ്മുടെ ഭക്ഷണ രീതി മാറണം .
നിലവിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ , ഫാറ്റ് , carbohydrate, പ്രോട്ടീൻ, chemicals ഇതൊക്കെയാണ് കൂടുതലും ഉള്ളത്.
ഏറ്റവും പ്രധാനമായി ശരീരത്തിൽ വേണ്ട വിറ്റാമിൻ, മിനറൽസ് ആവശ്യത്തിന് ലഭിക്കുന്നില്ല. അത്തരം ഭക്ഷണം ഭൂരിഭാഗം ആളുകളും കഴിക്കുന്നില്ല.
നമ്മുടെ ശരീരം ഉൽപ്പാദിപ്പിക്കുന്ന വിറ്റാമിൻ
വിറ്റാമിൻ D മാത്രമാണ് ബാക്കി എല്ലാം നാം ശരീരത്തിൽ കൊടുക്കണം ..
പലപ്പോഴും ഡയറ്റ് എടുക്കാൻ പലരും തയാവുന്നുണ്ട് . പക്ഷേ അതിന് തുടർച്ചയില്ല, ക്ഷീണം , ഫുഡ് കഴിക്കാതിരിക്കുക . Carbohydrate കുറയ്ക്കുക ഇതൊക്കെ നമ്മൾ ചെയ്ത് നോക്കും
ഏറ്റവും മികച്ച ഡയറ്റ് പ്ലാൻ
ശരീരത്തിന് ആവശ്യമായ ഊർജം നൽകും,
പ്രോട്ടീൻ, വിറ്റാമിൻ, മിനറൽസ് ഭക്ഷണത്തിലൂടെ നൽകിക്കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ശരീര ഭാരത്തെ നോർമ്മൽ ലവലിലേക്ക് എത്തിക്കാം .
BMI ചെക്ക് ചെയ്യൂ , ആരോഗ്യം സംരക്ഷിക്കൂ....
Mubeer.T
Contact : 7012733881
10/03/2023
റംസാൻ ഡയറ്റ് താൽപര്യം ഉളളവർ
ഉടൻ contact ചെയ്യൂ...
09/03/2023
Your Health is your Wealth.
പല അസുഖങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും . നിങ്ങളുടെ ബോഡി വെയിറ്റ്
BMI നോർമൽ ആയാൽ.
ലോകത്ത് 95 രാജ്യങ്ങളിൽ ഫോളോ ചെയ്യുന്ന . പോഷക ഭക്ഷണ രീതി.
ഉടൻ വിളിക്കൂ......
Alerts
Be the first to know and let us send you an email when AZWA Life Changing Center Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Wayanad.
12/12/2023
05/10/2023