Skip to content
Salons10
Hill TOP TEA

Hill TOP TEA

Wayanad Beauty, cosmetic & personal care

CAN HELP LOWER BLOOD PRESSUR AND
PREVENT HEART DISEASE

22/11/2022

.
ജോലിയാണോ നിങ്ങളുടെ പ്രശ്നം
അതിനുള്ള അവസരം ഞങ്ങൾ നിങ്ങൾക്കായി
ഒരുക്കി തരാം
പ്രമുഖ ബ്രാണ്ടായ HILL TOP TEA യുടെ
വിതരണത്തിലൂടെ
നിങ്ങൾക്കും ഒരു ബിസ്നസ് കാരനായി
ഞങ്ങളോടൊപ്പം ഒരുമിച്ചു കുതിക്കാം

വിശദ വിവരങ്ങൾക്ക്
8075097620
9207909137

11/10/2022
04/07/2022

PERFUME
IS THE KEY TO OUR
MEMORIEShttps:
നിങ്ങള്‍ക്ക് ചില ആകര്‍ഷണീയമായ പെര്‍ഫ്യൂമുകള്‍ ആവശ്യമുണ്ടെങ്കില്‍,
ഞങ്ങള്‍ അത് തരംതിരിച്ചിട്ടുണ്ട്.
50% വരെ കിഴിവോടെ ഇവ നിങ്ങള്‍ക്ക്
അച്ചൂരിൽ ലഭിക്കുന്നു.
ഒരു പെര്‍ഫ്യൂം വാങ്ങാനുള്ള ശരിയായ സമയമാണിത്.
ഈ സുഗന്ധദ്രവ്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. അതിനാല്‍, ഉടന്‍ തന്നെ ഇവ നിങ്ങളുടെ പക്കലെത്തിക്കൂ....

02/07/2022

ഓരോ സുലൈമാനിയിലും🥃
ഒരുത്തിരി മുഹബ്ബത്ത് 🥰
അതുണ്ടാവും.. 😊🤗 EID MUBARAKK

Photos from Hill TOP TEA's post 22/06/2022

നിരന്തരമായി നമ്മുടെ മുന്നിൽ
പ്രത്യക്ഷ പെടുന്ന ചായപ്പൊടികൾ
വിശ്വസിച്ചു മേടിക്കാൻ പറ്റുമോ...?!
എന്നുള്ളത്..
അവിശ്വസനീയമായ ഒന്നാണ്

ചായപ്പൊടികളിൽ തന്നെ
നമ്മുടെ ആരോഗ്യത്തെ പോലും അപകടമാക്കും വിതം രാസ പഥാർത്തങ്ങൾ കലർത്തി കച്ചവടം ചെയ്യുന്ന ലോപികളെ പിടച്ച ചില വാർത്തകൾ
പത്ര മാധ്യമങ്ങളിൽ കാണാറുമുണ്ട്

അവിടെയാണ്
HiLL TOP TEA .. 🥃
നിങ്ങളുടെ മുന്നിലായി ഞങ്ങൾ പരിജയ പെടുത്തുന്നത്

കുന്നിൻ മുകളിലായി മുളച്ചു മുളപൊന്തി വിരിഞ്ഞു തയ്യാറായ തേയില നാമ്പുകൾ
ശാസ്ത്രീയമായി പൊടിച്ചെടുത്ത്
അശാസ്ത്രീയ മായ ഒന്നും തെന്നെ ചേർക്കാതെ ശുദ്ധമായ പാകുകളിലായി
നിങ്ങളുടെ കൈകളിൽ എത്തിക്കുന്നു

വിശ്വസിനീയമാണ്..!
വിലയും കുറവാണ്..!

തനധായ ചായയുടെ രുചിയറിയാൻ..
നിങ്ങൾക്ക് രുചിച്ചു നോക്കാൻ
നിങ്ങളുടെ മുന്നില്ലേക്കായി ഞങ്ങൾ വരുന്നു

നിങ്ങളുടെ സഹായ സഹകരങ്ങൾ
പ്രതീക്ഷിച്ചു കൊണ്ട് തന്നെ

വിശ്വസ്തഥയോടെ ...
HiLL TOP TEA
CAN HELP LOWER BLOOD PRESSURE AND
PREVENT HEART DISEASE

18/06/2022

സ്നേഹിക്കുന്നു
എന്ന് പറയുന്നിടത്തല്ല.
സ്നേഹിക്കപ്പെടുന്നു
എന്ന് തോന്നുന്നിടത്താണ്
സ്നേഹം ഏറെ മനോഹരമാകുന്നത്..🥰

Alerts

Be the first to know and let us send you an email when Hill TOP TEA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Wayanad.