Skip to content
Salons10
The Curl Hair Extension Centre

The Curl Hair Extension Centre

The Curl Hair Extension Centre, Keerthi Tower, Chungam, Sulthan Bathery, Wayanad Hair extensions service

Get ready to instantly give your hair some lift, volume, and fullness. If you're ready to take your hair to the next level, reach out to us.

We are Wayanad's first hair extension studio for every woman who loves to amp up her style.

01/03/2025

ഈ പുണ്യമാസത്തിൽ, സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും പാതയിലൂടെ നമുക്ക് സഞ്ചരിക്കാം. ഏവർക്കും റമദാൻ ആശംസകൾ!

14/02/2025

Whether near or far, let love be the reason you smile. 𝐇𝐚𝐩𝐩𝐲 𝐕𝐚𝐥𝐞𝐧𝐭𝐢𝐧𝐞'𝐬 𝐃𝐚𝐲😍

26/01/2025

നമ്മുടെ ത്രിവർണ്ണ പതാക എപ്പോഴും ഉയരത്തിൽ പറക്കട്ടെ, മഹത്വം കൈവരിക്കാൻ നമ്മളെ പ്രചോദിപ്പിക്കട്ടെ. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ!

31/12/2024

May your year ahead be filled with love, laughter, and all the good things life has to offer. Here’s to making every moment count! Happy New Year! 😍🤩

24/12/2024

വിണ്ണിൻ്റെ പുത്രൻ മണ്ണിൽ സംജാതനായതിൻ്റെ വരവറിയിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് കൂടി വന്നെത്തി! ഏവർക്കും The Curl Hair Extension Centre-ൻ്റെ ക്രിസ്തുമസ് ആശംസകൾ!

14/11/2024

നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൻ്റെ വെളിച്ചവും ഭാവിയുടെ പ്രതീക്ഷയുമാണ്.
𝗛𝗮𝗽𝗽𝘆 𝗖𝗵𝗶𝗹𝗱𝗿𝗲𝗻'𝘀 𝗗𝗮𝘆

01/11/2024

നമ്മുടെ മനോഹരമായ സംസ്ഥാനത്തിൽ അഭിമാനിക്കാൻ വീണ്ടുമൊരു കേരളപ്പിറവി കൂടി വരവായി. ഏവർക്കും The Curl Hair Extension Centre-ൻ്റെ ഒരായിരം കേരളപ്പിറവി ആശംസകൾ!

31/10/2024

തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിൻ്റെ ആഘോഷമായ ദീപാവലിയിൽ നിങ്ങളുടെ പ്രിയപെട്ടവർക്കൊപ്പം സന്തോഷം പങ്കിടാൻ സാധിക്കട്ടെ. ഏവർക്കും The Curl Hair Extension Centre-ൻ്റെ ഹൃദ്യമായ ദീപാവലി ആശംസകൾ!

29/10/2024

മുടിയുടെ നഷ്ട്മായ ജീവൻ പഴയതുപോലെ വീണ്ടെടുക്കാം! The Curl Hair Extension Centre-ൻ്റെ Temporary & Permanent Hair Extension-ലൂടെ ഇനി നിങ്ങൾക്കും സ്വന്തമാക്കാം ഇടതൂർന്നതും നീളമുള്ളതുമായ മുടിയിഴകൾ.

𝗖𝗼𝗻𝘁𝗮𝗰𝘁 𝘂𝘀 𝗳𝗼𝗿 𝗵𝗮𝗶𝗿 𝗳𝗶𝘅𝗶𝗻𝗴 𝘀𝗲𝗿𝘃𝗶𝗰𝗲𝘀:
🔰 WhatsApp: https://api.whatsapp.com/send?phone=918075629324
⏰ Booking Time:10AM-6PM
☎ For Bookings: 7012 893 732
📱Call: 8075 629 324 | 6238 749 506
📍 Keerthi Tower, Chungam, Sulthan Bathery, Wayanad

22/10/2024

നീളമില്ലാത്ത മുടിയിഴകളെകുറിച്ചോർത്ത് ഇനി വിഷമം വേണ്ട, The Curl Hair Extension Centre-ൻ്റെ Temporary and Permanent Hair Extention-ലൂടെ സ്വന്തമാക്കൂ ഉള്ളുള്ളതും നീളമുള്ളതുമായ മുടിയിഴകൾ.

𝗖𝗼𝗻𝘁𝗮𝗰𝘁 𝘂𝘀 𝗳𝗼𝗿 𝗵𝗮𝗶𝗿 𝗳𝗶𝘅𝗶𝗻𝗴 𝘀𝗲𝗿𝘃𝗶𝗰𝗲𝘀:
🔰 WhatsApp: https://api.whatsapp.com/send?phone=918075629324
⏰ Booking Time:10AM-6PM
☎ For Bookings: 7012 893 732
📱Call: 8075 629 324 | 6238 749 506
📍 Keerthi Tower, Chungam, Sulthan Bathery, Wayanad

Alerts

Be the first to know and let us send you an email when The Curl Hair Extension Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Wayanad.