Skip to content
Salons10
OK Vedna Samhari Thailam

OK Vedna Samhari Thailam

Manathavadi, Wayanad Health/Beauty

അതിശക്തമായ കാൽമുട്ടുവേദന, കൈ മുട്ടുവേദന, ഞരമ്പുകൾ കോച്ചി വലിയുക എന്നിവയ്ക്ക് എല്ലാം ശാശ്വത പരിഹാരം.🌿OK വേദന സംഹാരി തൈലം🌿

10/10/2026

അതിശക്തമായ കാൽമുട്ടുവേദന, കൈ മുട്ടുവേദന, ഞരമ്പുകൾ കോച്ചി വലിയുക എന്നിവയ്ക്ക് എല്ലാം ശാശ്വത പരിഹാരം.🌿OK വേദന സംഹാരി തൈലം🌿അതിശക്തമായ കാൽമുട്ടുവേദന, കൈ മുട്ടുവേദന, ഞര മ്പുകൾ കോച്ചി വലിയുക എന്നിവയ്ക്ക് എല്ലാം ഈ തൈലം 1 ദിവസം ഇടവിട്ട് തേച്ചു പിടിപ്പിക്കുക . ഇതു് കഴുകി കളയേണ്ട ആവശ്യമില്ല. കാൽ മുട്ടുവേദന, കൈ മുട്ടുവേദന വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും.ശരീരം മുഴുവൻ ശക്തമായ വേദനയുള്ളവർ ഈ തൈലം പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ ശേഷം കഴുകി കളയുക.പനിയും ജലദോഷവും ഉള്ളപ്പോൾ തൈലം ഉപയോഗിക്കാൻ പാടില്ല.മൂന്ന് ദിവസത്തിനുള്ളിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുക.വീട്ടിൽ നിന്നും ഉണ്ടാകുന്ന ചെറിയ പൊള്ളലുകൾ പെട്ടെന്ന് വേദന മാറുവാനും, ഉണങ്ങുവാനും വേണ്ടി കോഴിത്തൂവൽ കൊണ്ട് പുരട്ടി കൊടുക്കുക. മരുന്ന് വലിയുന്നത് അനുസ രിച്ചു കോഴിത്തൂവൽ കൊണ്ട് പുരട്ടി കൊടുക്കുക (വലിയ മുറിവുകൾ ആശുപത്രിയിൽ തന്നെ കാണിക്കുക).ദേഹത്ത് ഉണ്ടാകുന്ന ചതവ്, ചെറിയ മുറിവുകൾ എന്നിവയ്ക്ക് ഒരു തുണി ചുറ്റി അതിന്റെ മുകളിൽ തൈലം ഒഴിച്ച് കൊടു ക്കുക. തുണിയിലെ തൈലം വലിയുന്നതനുസരിച്ചു വീണ്ടും ഒഴിച്ച് കൊടുക്കാവുന്നതാണ് (വലിയ മുറിവുകൾക്ക് ആശു പത്രിയിൽ തന്നെ പോകേണ്ടതാണ്).പുഴുക്കൾ മൂലം കുട്ടികളിലും വലിയവരിലും ചൊറിഞ്ഞു തടിച്ചു പൊന്തുക എന്നിവ മാറുവാൻ ഈ തൈലം പുരട്ടാം. വലിയതായുള്ളത് ആശുപത്രിയിൽ തന്നെ കാണിക്കുക.12 വയസിൽ താഴെ ഉള്ളവർക്ക് ഈ തൈലം ഉപയോഗിക്കേണ്ടതില്ല .കുട്ടികൾക്കു് ചതവ്, മുറിവ് എന്നിവയ്ക്ക് തൈലം ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.Cash On Delivery and Google Pay ലഭ്യമാണ്

28/06/2026
24/03/2026
10/03/2026

Alerts

Be the first to know and let us send you an email when OK Vedna Samhari Thailam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Wayanad.