Skip to content
Salons10
Merlin Justin

Merlin Justin

Montgomeryville Health/Beauty

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Merlin Justin, Health/Beauty, Montgomeryville, PA.

10/19/2026

❤️ Happy Birthday to the man God gave me! 🎂💖
You are not just the man I married; you are the man I thank God for every day. ❤️🙏
Happy Birthday, my love! 🎉 May our love grow stronger, our family grow closer, and our journey together always remain covered by God's grace. May God bless you abundantly and guide every step of your life. ❤️✨
Forever thankful to God for the gift of you! ❤️🎂🙏

10/09/2026

Fall Vibe Pennsylvania
Nostalgic #

Photos from Merlin Justin's post 10/09/2026

🎂🎉🙏 Happy 1st Birthday to Valiyammomma’s precious Leon Kuttan! 👑💙

✨💖 One year of God’s grace, one year of precious memories, and a lifetime of blessings waiting ahead! 💖✨
Dear Leon Kuttan, may your little life always shine with the light of Jesus. May the Lord bless you with good health, wisdom, happiness, and divine protection as you grow. May His mighty hands guide your every step, His love surround you every day, and His angels watch over you wherever you go. 🥰👼

10/07/2026

🌿 “പ്രകൃതിയിലൂടെ നടക്കുന്നത് ദൈവം വരച്ച മനോഹരമായ ചിത്രങ്ങളിലൂടെ നടക്കുന്നതുപോലെയാണ്.” 🙏🌿✨

Photos from Merlin Justin's post 10/07/2026
10/02/2026

“Weekend moments are better when shared with the one you love.” ❤️

09/26/2026

No matter how big you grow, you will always be my little girls. ❤️

Happy Daughter's Day

09/21/2026

ഭൂമിയിൽ എത്ര സമ്പത്തും പദവിയും വിജയവും നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതെല്ലാം വ്യർത്ഥമാണ്.
ലോകം നേടുന്നതിനെക്കാൾ പ്രധാനപ്പെട്ടത് ആത്മാവിനെ കാത്തുസൂക്ഷിക്കുകയാണ്. ❤️

“What good will it be for someone to gain the whole world, yet forfeit their soul?” — Matthew 16:26

09/21/2026

❤️ എഴുതാതെ വയ്യ : സെക്കുലർ ഭാഷാശൈലിയിൽ സാഹിത്യരചന നടത്തുന്ന പാസ്റ്റർ തോമസ് മുല്ലയ്ക്കലും ഡാളസ് വർഷിപ് സെന്ററും

❤️ റവ. ജോർജ് മാത്യു പുതുപ്പള്ളി

എഴുത്തിന്റെ മാധുര്യം തൂലികയിൽ നിറച്ചുവച്ച് സാഹിത്യരചന നടത്തുന്ന ബഹുമുഖസാഹിത്യപ്രതിഭയാണ് പാസ്റ്റർ തോമസ് മുല്ലയ്ക്കൽ. 'ഡാളസ് വർഷിപ് സെന്ററിലെ' സീനിയർ ശുശ്രൂഷകനാണ് അദ്ദേഹം. അദ്ദേഹവുമായി വർഷങ്ങൾ ദൈർഘ്യമുള്ള ആത്മീയസ്നേഹബന്ധമാണ് എനിക്കുള്ളത്.

മധുരമായി പുഞ്ചിരിക്കുന്ന സൗമ്യപ്രകൃതിയായ ഈ ദൈവദാസന്റെ രചനാശൈലി വളരെ മുമ്പുതന്നെ എന്നെ ഹഠാദാകർഷിച്ചിരുന്നു. 'ഹല്ലേലുയ്യ' വീക്കിലിയിൽ അദ്ദേഹം എഴുതുന്ന സാഹിത്യരചനകളുടെ ഒരു നിശബ്ദാസ്വാദകനായിരുന്നു വർഷങ്ങൾക്കുമുമ്പു തന്നെ ഞാൻ.

കാണുമ്പോളൊക്കെ നിശബ്ദമായ ഒരു പുഞ്ചിരിയിൽ ഹ്രസ്വവാക്കുകളിൽ കുശലപ്രശ്നം നടത്തുന്ന ഈ പട്ടാഴിക്കാരന്റെ രചനാശൈലി മറ്റു പലരുടേതിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു. 2018 ൽ എന്റെ സ്നേഹിതനായ പാസ്റ്റർ ഡോ. ജോൺസൺ ഡാനിയേലിനും സിസ്റ്റർ ലിസി ജോൺസനുമൊപ്പം ഞാനും സാലിയും ഡാളസിൽ എത്തിയിരുന്നു.

പാസ്റ്റർ ഡോ. ജോൺസൺ ഡാനിയേലിന്റെ 'ന്യൂ ലൈഫ് മിനിസ്ട്രി' അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ കൺവൻഷനുകളിൽ മുഖ്യപ്രസംഗകനായി ക്ഷണം ലഭിച്ചാണ് ഞാൻ വന്നത്. അമേരിക്കയിൽ വരുമ്പോഴാണ് പാസ്റ്റർ തോമസ് മുല്ലയ്ക്കലിന്റെ ക്ഷണപ്രകാരം ഡാളസിൽ നടന്ന 'പിവൈസിഡി' കോൺഫറൻസിലും ഞാൻ പ്രസംഗിക്കുന്നത്.

ആ സമയത്തുതന്നെ നടന്ന 'കേരള പെന്തെക്കൊസ്ത് റൈറ്റേഴ്സ് ഫോറം' (KPWF) സമ്മേളനത്തിലും ഞാൻ മുഖ്യപ്രഭാഷകനായിരുന്നു. അന്ന് പാസ്റ്റർ തോമസ് മുല്ലയ്ക്കലിന്റെ സംഘടനാപാടവവും സാഹിത്യജ്ഞാനവും ഞാൻ നേരിൽ കണ്ടും കേട്ടും മനസിലാക്കുകയുണ്ടായി.

കാണുമ്പോഴൊക്കെ മിതഭാഷിയായ അദ്ദേഹം നിശബ്ദമായ പുഞ്ചിരിയോടും ഹ്രസ്വവാക്കുകളിലും മധുരമായി എന്നോട് സംസാരിച്ചു. അദ്ദേഹത്തിന്റെ എഴുത്തിന്റെ മാസ്മരികതയെക്കുറിച്ച് അന്നും അദ്ദേഹത്തോട് ഞാൻ പറയുകയുണ്ടായി. പെന്തെക്കൊസ്ത് എഴുത്തുകാരിൽ സെക്കുലർ ഭാഷയിൽ സരളമായും ഗഹനമായും എഴുതുവാൻ വരം ലഭിച്ച ഒരു മികച്ച എഴുത്തുകാരനാണ് പാസ്റ്റർ തോമസ് മുല്ലയ്ക്കൽ എന്നതിൽ എനിക്കു ലേശം സംശയമില്ല.

2026 ആഗസ്ത് 30 ഞായറാഴ്ചയും അദ്ദേഹം ശുശ്രൂഷകനായ 'ഡാളസ് വർഷിപ് സെന്ററിൽ' ആരാധനാമദ്ധ്യേ ദൈവവചനം പ്രസംഗിക്കുവാനും ആ സഭയുടെ മറ്റു യോഗങ്ങളിൽ പ്രസംഗിക്കുവാനും എനിക്ക് അവസരം ലഭിച്ചു. അദ്ദേഹവും കുടുംബവും ഞങ്ങളോട് കാണിച്ച സ്നേഹപൂർവമായ ആതിഥ്യമര്യാദ അത്യന്തം ഹൃദ്യമായിരുന്നു. ഒരു മികച്ച സഭാശുശ്രൂഷകൻ കൂടിയാണ് താനെന്ന് വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ശുശ്രൂഷയും. പാസ്റ്റർ തോമസ് മുല്ലയ്ക്കലിന്റെ സഹധർമിണിയും മക്കളുമാണ് അദ്ദേഹത്തിന്റെ ജീവി

09/21/2026

🎉 Exciting News for Our Community! 🎉
CVS Pharmacy is coming to Pecan Plaza! ❤️💊
What an exciting addition to our growing community! More convenience, more services, and another wonderful amenity right in our neighborhood. 🏡✨
Pecan Plaza is growing—and we’re loving it! ❤️

Other Health/Beauty in Montgomeryville

Show All
  • Hairbydestinyskye

    Hairbydestinyskye

    410 Francis Avenue, Norristown 19401

    Stylist I specialize in blondes, balayage, all things color, layered haircuts and blowouts 💇🏼‍♀️ Can wait to see you in my chair ✨

  • Hearing Aids

    Hearing Aids

    Montgomeryville 18936

    HearByDesign provides quality hearing aid products and services in support of all assistive audiological needs.

Alerts

Be the first to know and let us send you an email when Merlin Justin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Montgomeryville.